Latest NewsSaudi ArabiaNewsGulf

ഗള്‍ഫ് രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍… പ്രവാസികള്‍ക്കും ആശ്വാസം

റിയാദ്: എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാര്‍, വിദേശികളായവര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍അസീരിയാണ് അറിയിച്ചത്.

Read Also : രാജ്യാന്തര ബന്ധങ്ങള്‍ അലങ്കോലമാക്കിയത് ചൈനയുടെ എടുത്തുചാട്ടമാണ്; രൂക്ഷ വിമര്‍ശനവുമായി ഓസ്‌ട്രേലിയ

പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യം വച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കും. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button