Saudi Arabia
- Oct- 2020 -23 October
വാട്ടർ ടാങ്കർ വാഹനങ്ങൾക്കു മുകളിലേക്ക് മറിഞ്ഞു, 2 പേർക്ക് ദാരുണാന്ത്യം : പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം
ജിദ്ദ : വാഹനപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് റോഡിൽ വാട്ടർ ടാങ്കർ മൂന്ന് വാഹനങ്ങൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അപകടം.…
Read More » - 23 October
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ജിസാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ഹസ്മി സൂപര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസിങ് മാനേജര്‍ ആയിരുന്ന മലപ്പുറം…
Read More » - 22 October
ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്റര്‍ പ്രവർത്തനം ആരംഭിച്ചു
റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്റര്‍ പ്രവർത്തനം ആരംഭിച്ചു. 18 സ്ക്രീനുകളുമായി ‘മുവി സിനിമാസ്’ ദമ്മാമിലെ ദഹ്റാനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹ്റാന്‍…
Read More » - 20 October
സൗദിയിൽ കോവിഡ് ബാധിച്ച് 16മരണം കൂടി
റിയാദ് : സൗദിയിൽ ചൊവ്വാഴ്ച്ച 385 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 342,968ഉം, മരണസംഖ്യ…
Read More » - 20 October
സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ തീപ്പിടുത്തം; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ തീപ്പിടുത്തം, നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വന്‍ അഗ്നിബാധയില്‍ ഒരു ഫാക്ടറിക്ക് ഭാഗിക നാശമുണ്ടായി. തൊഴിലാളികളായ 15 പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍…
Read More » - 19 October
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും , മരണസംഖ്യയും കുറഞ്ഞു
റിയാദ് : സൗദിയിൽ തിങ്കളാഴ്ച്ച 381 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16പേർ മരിച്ചു. മേയ് 27നു ശേഷം ഇതാദ്യമായാണ് മരണ സംഖ്യ 16 ലേക്ക്…
Read More » - 19 October
സൗദിയിൽ വൻ തീപിടിത്തം
റിയാദ് :സൗദിയിൽ വൻ തീപിടിത്തം. റിയാദിലെ വ്യവസായ ശാലയിലെ, വ്യവസായ മേഖല രണ്ടിലുള്ള അസംസ്കൃത നിര്‍മാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സും, Also read : ചൈനയ്ക്കെതിരെ…
Read More » - 19 October
പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : പ്രവാസി മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ മുസാദ് അല്‍-സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായിരുന്ന ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍…
Read More » - 19 October
ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക്, ആശ്വസിക്കാവുന്ന നടപടിയുമായി സൗദി
റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി. സൗദി…
Read More » - 18 October
സൗദി അറേബ്യയിൽ കൊവിഡ് കേസുകള്‍ കുറയുന്നു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. 348 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 20 പേര് മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 342,202 പോസിറ്റീവ് കേസുകളില്‍…
Read More » - 18 October
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി സൗദിയിൽ മരിച്ചു. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്ന കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി…
Read More » - 18 October
ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി നീട്ടി നൽകി ഗൾഫ് രാജ്യം
റിയാദ്: ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി. സൗദി…
Read More » - 17 October
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
ജിദ്ദ : വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. സൗദിയിലെ ജിദ്ദയിൽ തെക്ക് സനാബിൽ പാലത്തിന് മുമ്പ് തീരദേശ റോഡിലായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് കാറിടിച്ച…
Read More » - 17 October
ഗൾഫ് രാജ്യത്ത് കോവിഡ് മരണസംഖ്യ 5100കടന്നു
റിയാദ് : സൗദിയിൽ മരണസംഖ്യ 5100കടന്നു.വെള്ളിയാഴ്ച്ച 433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 17പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 341,495ഉം,…
Read More » - 16 October
കോവിഡ്, നിർത്തിവെച്ചിരുന്ന അന്താരാഷ്ട്ര സർവീസുകൾ പുനഃരാരംഭിച്ച് ഗൾഫ് വിമാനക്കമ്പനി : ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു
റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് സൗദി എയർലൈൻസ്. ആദ്യഘട്ട സർവിസുകളുടെ ഷെഡ്യുളും പ്രഖ്യാപിച്ചു. ഒക്ടോബറിലെ സർവീസുകളുടെ വിശാദംശങ്ങളാണ്…
Read More » - 14 October
സൗദിയെ ലക്ഷ്യമാക്കി വിക്ഷേപിക്കാൻ പദ്ധതിയിട്ട ബാലിസ്റ്റിക് മിസൈൽ തകർത്ത് സഖ്യ സേന
റിയാദ് : യെമനിലെ ഹൂതികളുടെ വ്യോമാക്രമണ ശ്രമം തകർത്ത് അറബ് സഖ്യസേന. സൗദിയെ ലക്ഷ്യമാക്കി വിക്ഷേപിക്കാൻ പദ്ധതിയിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തെന്നു അറബ് സഖ്യ സേന വക്താവ്…
Read More » - 14 October
സൗദിയിൽ ആശ്വാസം; രോഗനിരക്കും, മരണനിരക്കും കുറയുന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്ത്
റിയാദ് : സൗദിയിൽ ആശ്വാസം, രോഗനിരക്കും, മരണനിരക്കും കുറയുന്നു.ചൊവ്വാഴ്ച്ച 474 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്, 19പേർ മരണമടഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി 20നും 30നും ഇടയിലായിരുന്നു…
Read More » - 13 October
സൗദിയിലെയും യുഎഇയിലെയും ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ വനിതാ നഴ്സുമാര്‍ക്ക് നിരവധി അവസരം; ഇപ്പോള്‍ അപേക്ഷിക്കാം… 9,20,21,22 തിയതികളില്‍ ഓണ്‍ലൈനായി അഭിമുഖം
കൊച്ചി: സൗദിയിലെയും യുഎഇയിലെയും ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ വനിതാ നഴ്സുമാര്‍ക്ക് നിരവധി അവസരം; ഇപ്പോള്‍ അപേക്ഷിക്കാം. സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള…
Read More » - 13 October
വനിതാ നഴ്സുമാർക്ക് ഗൾഫ് രാജ്യങ്ങളിൽ അവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു
സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി…
Read More » - 11 October
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവർ 5000 പിന്നിട്ടു
റിയാദ് : സൗദിയിൽ പുതുതായി 405 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 22 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 338,944ഉം,…
Read More » - 8 October
മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) സൗദിയിൽ മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ…
Read More » - 8 October
ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ഗൾഫ് രാജ്യം ; റിപ്പോർട്ട്
റിയാദ് : ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്(പിഐഎഫ്). ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയുമായി പിഐഎഫ്…
Read More » - 8 October
കോവിഡ് : സൗദിയിൽ മരണസംഖ്യ 5000ത്തിലേക്ക് അടുക്കുന്നു
റിയാദ് : സൗദിയിൽ പുതുതായി 468പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 24പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 337,711ഉം, മരണസംഖ്യ 4947ഉം ആയതായി ആരോഗ്യമന്ത്രാലയം…
Read More » - 8 October
ഗൾഫ് രാജ്യത്തു നിന്നും 580 ഇന്ത്യൻ തടവുകാർ കൂടി നാട്ടിലേക്ക് മടങ്ങി
റിയാദ് : 580 ഇന്ത്യൻ തടവുകാർ കൂടി സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇവർ ബുധനാഴ്ച രണ്ട് വിമാനങ്ങളിലായാണ് നാട്ടിലേക്ക്…
Read More » - 7 October
സൗദിയെ ലക്ഷ്യമാക്കി വീണ്ടും വ്യോമാക്രമണ ശ്രമം
റിയാദ് : സൗദിയെ ലക്ഷ്യമാക്കി വീണ്ടും വ്യോമാക്രമണ ശ്രമം. തെക്കുപടിഞ്ഞാറൻ നഗരമായ നജ്റാൻ ലക്ഷ്യമാക്കി, ഇറാൻ പിന്തുണയുള്ള യെമനി ഹൂതികൾ അയച്ച മാരക സ്ഫോടന ശേഷിയുള്ള ഡ്രോൺ…
Read More »