Saudi Arabia
- Jan- 2022 -9 January
ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ മലയാളികളും: കപ്പലിലുള്ളത് 4 ഇന്ത്യക്കാർ
റിയാദ്: ഹൂതി വിമതർ തട്ടിയെടുത്ത യുഎഇ ചരക്ക് കപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് സൗദി സഖ്യസേന. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലു…
Read More » - 9 January
ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുത്: നിർദ്ദേശം നൽകി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുതെന്ന് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും…
Read More » - 9 January
ശക്തമായ മഴയ്ക്ക് സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചത്. മഴയെ തുടർന്ന്…
Read More » - 9 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,068 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 793 പേർ രോഗമുക്തി…
Read More » - 8 January
സാമൂഹിക അകലം പാലിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം നൽകുന്ന…
Read More » - 8 January
ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കോവിഡ് രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2 ലക്ഷം…
Read More » - 8 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,575 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 3,575 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 817 പേർ രോഗമുക്തി…
Read More » - 7 January
സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം
തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു.…
Read More » - 7 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 3,168 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 608 പേർ രോഗമുക്തി…
Read More » - 6 January
കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ
റിയാദ്: കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ. കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവാണ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചത്. നിലവിൽ…
Read More » - 6 January
ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധം: പുതിയ നിർദ്ദേശവുമായി സൗദി
റിയാദ്: ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധമാക്കി സൗദി അറേബ്യ. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാൻ 10 ദിവസത്തിന് ശേഷം മാത്രമേ ഇനി മുതൽ…
Read More » - 6 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,054 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 424 പേർ രോഗമുക്തി നേടിയതായും…
Read More » - 5 January
കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി സൗദി
റിയാദ്: കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് സൗദി അറേബ്യ. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗത്തിൽ സ്വീകരിക്കാനും സൗദി…
Read More » - 5 January
ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകും: ഹജ്, ഉംറ മന്ത്രാലയം
മക്ക: ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹറം പള്ളിയിൽ ഉംറയ്ക്കും പ്രാർഥനയ്ക്കുമായി ദിവസേന 1.35 ലക്ഷം…
Read More » - 5 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 2,585 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 2,585 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 375 പേർ രോഗമുക്തി…
Read More » - 4 January
കോവിഡ് ബാധിക്കുന്നതിൽ ഭൂരിഭാഗം പേർക്കും സ്ഥിരീകരിക്കുന്നത് ഒമിക്രോൺ: സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സ്ഥിരീകരിക്കുന്നത്് ഒമിക്രോൺ വകഭേദമാണെന്ന് സൗദി അറേബ്യ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം ഒമിക്രോൺ വകഭേദമാണെന്ന് സൗദി…
Read More » - 4 January
സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. യമനോട് ചേർന്നുള്ള അതിർത്തി മേഖലയായ നജ്റാനിലേക്ക് ഡ്രോൺ ഉപയോഗിച്ചും പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലേക്ക് മിസൈൽ ഉപയോഗിച്ചും ആക്രമണം നടത്താനായിരുന്നു…
Read More » - 4 January
ലോക്ക് ഡൗൺ നടപ്പിലാക്കില്ല: നിലപാട് വ്യക്തമാക്കി സൗദി ആരോഗ്യമന്ത്രാലയം
റിയാദ്: രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കില്ലെന്ന് സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക്ക് ഡൗൺ…
Read More » - 4 January
നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ (19.81 കോടി രൂപ) വരെ പിഴ…
Read More » - 3 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് ആയിരത്തിൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 1,746 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 341 പേർ രോഗമുക്തി…
Read More » - 3 January
കള്ളപ്പണം വെളുപ്പിക്കൽ: ആറു പേർക്ക് തടവ് ശിക്ഷ
ജിദ്ദ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറു പേർക്ക് തടവു ശിക്ഷ വിധിച്ച് സൗദി അറേബ്യ. 31 വർഷം തടവും 152 ദശലക്ഷം റിയാൽ പിഴയുമാണ് കുറ്റവാളികൾക്ക് ശിക്ഷയായി…
Read More » - 3 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച്ച സ്ഥിരീകരിച്ചത് ആയിരത്തിൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 1,024 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി നേടിയതായും…
Read More » - 2 January
കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ ആറു പേർക്ക് തടവ് ശിക്ഷ
ജിദ്ദ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറു പേർക്ക് തടവു ശിക്ഷ വിധിച്ച് സൗദി അറേബ്യ. 31 വർഷം തടവും 152 ദശലക്ഷം റിയാൽ പിഴയുമാണ് കുറ്റവാളികൾക്ക് ശിക്ഷയായി…
Read More » - 2 January
കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന് പ്രചാരണം: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി
റിയാദ്: കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ…
Read More » - 2 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 800 ൽ അധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 800 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 846 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 262 പേർ…
Read More »