Saudi Arabia
- Mar- 2022 -27 March
റമദാൻ: പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി
റിയാദ്: റമദാനിൽ പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി. കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശ്വാസികളെ…
Read More » - 26 March
റമസാൻ: ഹറമൈൻ അതിവേഗ ട്രെയിൻ ദിവസേന 50 സർവ്വീസ് നടത്തുമെന്ന് സൗദി
മക്ക: ഹറമൈൻ അതിവേഗ ട്രെയിൻ ദിവസേന 50 സർവ്വീസ് നടത്തുമെന്ന് സൗദി. റമസാനിലെ തിരക്ക് മുന്നിൽ കണ്ടാണ് പുതിയ നടപടി. പുണ്യനഗരികളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ…
Read More » - 26 March
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം: തീരുമാനവുമായി സൗദി
റിയാദ്: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി. ബാങ്കിനും ഇഖാമത്തിനും മാത്രമേ മസ്ജിദുകൾക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. ഉച്ചഭാഷിണികളുടെ ആംപ്ലിഫയറുകളിൽ മൂന്നിലൊന്നിൽ…
Read More » - 26 March
സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം
റിയാദ്: സൗദി അറേബ്യയിലെ വൈദ്യുതി സ്റ്റേഷനിൽ തീപിടുത്തം. സൗദിയിലെ സംതാഹിലേയ്ക്ക് വിക്ഷേപിച്ച പ്രൊജക്ടൈൽ പതിച്ചാണ് വൈദ്യുതി വിതരണ സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു.…
Read More » - 25 March
നോട്ടെക് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
ദമാം: നോട്ടെക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവാസികൾക്കിടയിലെ ശാസ്ത്ര- വൈജ്ഞാനിക-സാങ്കേതിക മികവുകളെ കണ്ടെത്തിനും അംഗീകാരം നൽകുന്നതിനും വേണ്ടി നടത്തപ്പെടുന്ന നോളജ് ആൻഡ് ടെക്നോളജി എക്സ്പോയുടെ ഭാഗമായാണ് ‘നോട്ടെക്-’22…
Read More » - 25 March
തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ്: വിശദീകരണവുമായി സൗദി
റിയാദ്: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച് വിശദീകരണവുമായി സൗദി. വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ…
Read More » - 25 March
ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധം: നിർദ്ദേശവുമായി സൗദി
റിയാദ്: ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന നിർദ്ദേശവുമായി സൗദി. മക്കയിൽ തിരക്കു കൂടിയതോടെയാണ് നടപടി. ഇഅ്തമർനാ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഒന്നാം നിലയിൽ പ്രദക്ഷിണം നിർവഹിക്കാൻ…
Read More » - 25 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 115 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 115 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 145 പേർ…
Read More » - 24 March
റമദാനിൽ പള്ളികളിൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി
റിയാദ്: റമദാനിൽ പള്ളികളിൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനും സൗദി മിനിസ്ട്രി…
Read More » - 24 March
കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: കിംഗ് ഫഹദ് കോസ് വേയിലൂടെ കോവിഡ് വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക്…
Read More » - 23 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 110 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 110 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 142 പേർ…
Read More » - 23 March
നാരങ്ങയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം: സൗദിയിൽ പ്രവാസികൾ പിടിയിൽ
റിയാദ്: നാരങ്ങയിൽ ഒളിപ്പിച്ച് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസികൾ പിടിയിൽ. നാരങ്ങയിൽ ഒളിപ്പിച്ച് ജിദ്ദ തുറമുഖം വഴി രാജ്യത്തേയ്ക്ക് ലഹരി മരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം.…
Read More » - 23 March
വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. പുതിയ ഉത്തരവ് പ്രകാരം വിദേശത്ത് നിന്നെത്തുന്നവർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന…
Read More » - 23 March
വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി
റിയാദ്: വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറുന്നതിന് നിയമപരമായി അനുമതിയില്ലെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ടാണ് (ജവാസത്) ഇക്കാര്യം അറിയിച്ചത്.…
Read More » - 22 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 125 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 125 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 170 പേർ…
Read More » - 22 March
ഉംറ തീർത്ഥാടനം: കഅബ പ്രദക്ഷിണം ചെയ്യുന്നതിനു പ്രത്യേക സ്ഥലം സജ്ജീകരിച്ചു
മക്ക: ഉംറ തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനും നമസ്കാരം നിർവഹിക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചു. മതാഫ് മുറ്റവും താഴത്തെ നിലയും പ്രദക്ഷിണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. മതാഫിന്റെ…
Read More » - 22 March
മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തും: അറിയിപ്പുമായി സൗദി
റിയാദ്: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി…
Read More » - 22 March
സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി
റിയാദ്: സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി. ജനങ്ങൾ തങ്ങളുടെ പാസ്വേഡുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ഒരുകാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നാണ് സൗദി ഡാറ്റ…
Read More » - 21 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 133 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. തിങ്കളാഴ്ച്ച 133 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 171 പേർ…
Read More » - 21 March
സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു
റിയാദ്: സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മടങ്ങിയെത്തിയതായാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ…
Read More » - 21 March
സൗദി അരാംകൊ കേന്ദ്രത്തിനു നേരെ ഹൂതി ആക്രമണം: എണ്ണശേഖരണ ടാങ്കിൽ തീപിടിച്ചു
ജിദ്ദ: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെയാണ് ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. തുടർന്ന് അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി…
Read More » - 21 March
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 126 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് മുകളിൽ. ഞായറാഴ്ച്ച 126 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 154 പേർ രോഗമുക്തി നേടിയതായും…
Read More » - 20 March
ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയൻ സൗദി അറേബ്യയുടേത്: ലഭിച്ചത് മൂന്ന് അവാർഡുകൾ
റിയാദ്: ദുബായ് എക്സ്പോ വേദിയിലെ മികച്ച പവിലിയനായി സൗദി അറേബ്യ. എക്സിബിറ്റർ മാഗസിനാണ് സൗദി പവിലിയനെ തെരഞ്ഞെടുത്തത്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവ ഉൾപ്പെടെ 3…
Read More » - 20 March
സന്തോഷ സൂചിക: 25 -ാം സ്ഥാനം കരസ്ഥമാക്കി സൗദി
ജിദ്ദ: സന്തോഷ സൂചികയിൽ: 25 -ാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. 156 രാജ്യങ്ങൾ പങ്കെടുത്ത സന്തോഷ സൂചികയിലാണ് സൗദി അറേബ്യ 25 -ാം സ്ഥാനം കരസ്ഥമാക്കിയത്.…
Read More » - 20 March
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 14 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് 14 ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം…
Read More »