Saudi Arabia
- Mar- 2022 -2 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 563 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 563 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 839 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 1 March
ഗാർഹിക പീഡനം തടയാൻ സോൺ ആപ്പുമായി യുഎഇ
അബുദാബി: ഗാർഹിക പീഡനം തടയാൻ സോൺ ആപ്പുമായി യുഎഇ. കുടുംബ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് യുഎഇ സോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഗാർഹിക പീഡനം ഇല്ലാതാക്കി…
Read More » - 1 March
ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ: മാറ്റങ്ങളുമായി സൗദി
ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി സൗദി. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം,…
Read More » - 1 March
വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു: കോടതി വിവാഹമോചനം അനുവദിച്ചു
റിയാദ്: ഭാര്യ വാട്സാപ്പില് ബ്ലോക്ക് ചെയ്തതിനെ തുടര്ന്ന് യുവാവ് വിവാഹമോചനം തേടി. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം മാസം വാട്സാപ്പില് ബ്ലോക്ക് ചെയ്തതിന് ബന്ധം വേർപെടുത്തിയതെന്ന്…
Read More » - 1 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 653 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 653 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,081 പേർ രോഗമുക്തി നേടിയതായും…
Read More » - 1 March
വെർച്വൽ ഹെൽത്ത് ആശുപത്രി ആരംഭിച്ച് സൗദി
ജിദ്ദ: വെർച്വൽ ഹെൽത്ത് ആശുപത്രി ആരംഭിച്ച് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ആദ്യത്തെ വെർച്വൽ ഹെൽത്ത്…
Read More » - Feb- 2022 -28 February
ഇലക്ട്രിക് പാസ്പോർട്ട്: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസ്പോർട്ട് രണ്ടാം ഘട്ടത്തിന് തുടക്കം കുറച്ച് സൗദി. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാർക്കു സൗദിയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള…
Read More » - 28 February
തൊഴിലാളികൾക്ക് വേതനം ബാങ്ക് വഴി നൽകണം: നിർദ്ദേശവുമായി സൗദി
ജിദ്ദ: തൊഴിലാളികൾക്ക് നൽകുന്ന വേതനം നിർബന്ധമായും ബാങ്ക് വഴി തന്നെ നൽകണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ. തൊഴിലാളികൾക്കുള്ള വേതനം പണമായി നേരിട്ട് നൽകിയാൽ ബിനാമി ബിസിനസിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്…
Read More » - 27 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 632 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഢായറാഴ്ച്ച സൗദി അറേബ്യയിൽ 632 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 995 പേർ രോഗമുക്തി നേടിയതായും…
Read More » - 27 February
അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണം: സൗദി സിവിൽ ഏവിയേഷൻ
റിയാദ്: അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണമെന്ന് സൗദി അറേബ്യ. സൗദി സിവിൽ ഏവിയേഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിമാന യാത്രക്കാർക്ക് അനുവദിച്ച…
Read More » - 27 February
നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
ജിദ്ദ: നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 100,000 റിയാൽ വരെ പിഴയും നൽകുമെന്നാണ് മുന്നറിയിപ്പ്. ആവർത്തിച്ചുള്ള…
Read More » - 27 February
ഉംറ നിർവ്വഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി സൗദി
മക്ക: ഉംറ നിർവഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കിയതായി സൗദി അറേബ്യ. ഇരു ഹറമുകളും സന്ദർശിക്കുന്നതിനുള്ള പ്രായപരിധിയും സൗദി അറേബ്യ ഒഴിവാക്കി. ഹജ് -ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി…
Read More » - 27 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 537 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 537 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,085 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 26 February
യുക്രൈൻ സംഘർഷം: ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് സൗദി
ജിദ്ദ: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്ന് അധികൃതർ. സൗദി ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽഫദ്ലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രാദേശിക വിപണിയിൽ…
Read More » - 26 February
വാക്സിനേഷൻ പൂർത്തിയാക്കിയ 7 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഏഴ് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 25 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 664 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 664 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,409 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 25 February
അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ 1000 റിയാൽ പിഴ ചുമത്തും. വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ…
Read More » - 25 February
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 677 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 677 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,585 പേർ രോഗമുക്തി നേടിയതായും…
Read More » - 24 February
ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കി സൗദി അറേബ്യ
മക്ക: ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കി സൗദി അറേബ്യ. സൗദിയിൽ താമസമാക്കിയ വിദേശികൾക്ക് ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന വിസയാണ് ഉംറ ഓഫ്…
Read More » - 24 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 627 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 627 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,880 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 23 February
സൗദി സ്ഥാപക ദിനം: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി ജനങ്ങൾ
ജിദ്ദ: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി സൗദി അറേബ്യയിലെ ജനങ്ങൾ. സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ച്…
Read More » - 23 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 841 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 841 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,922 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 20 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 997 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 997 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,928 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 19 February
സൗദിയിൽ നേരിയ തോതിൽ മഴ: പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിൽ നേരിയ തോതിൽ മഴ. മക്ക, ജിദ്ദ നഗരങ്ങളിൽ നേരിയ തോതിൽ ഇടവിട്ട് മഴ അനുഭവപ്പെട്ടു. നഗരങ്ങളിലെ ആകാശം മേഘാവൃതമാണ്. മക്ക, മദീന, അൽ –…
Read More » - 19 February
സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്: നിയമലംഘകർക്ക് കർശന ശിക്ഷ
ജിദ്ദ: സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്. നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 250 റിയാൽ…
Read More »