Latest NewsSaudi ArabiaNewsInternationalGulf

ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ച് സൗദി

മക്ക: ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭം ആരംഭിച്ച് സൗദി. ഇരു ഹറം കാര്യാലയ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസാണ് സംരംഭത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: സമരം പൊളിക്കാനായി ഡ്രൈവറും കണ്ടക്‌ടറും ബസ് എടുത്തുകൊണ്ടുപോയി: പാപ്പനംകോട് ആക്രമണത്തെ ന്യായീകരിച്ച് ആനത്തലവട്ടം

തെക്കൻ അതിർത്തിയിലെ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിലും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിലും രാജ്യത്തെയും അതിന്റെ കഴിവുകളെ സംരക്ഷിക്കുന്നതിലും ധീരരായ സൈനികരുടെ ശ്രമങ്ങൾക്കുള്ള അഭിനന്ദനം എന്ന രീതിയിലാണ് പുതിയ സംരംഭം ആരംഭിച്ചത്. സംസം വെള്ളം നിറച്ച ട്രക്കുകൾ ജവാന്മാരുടെ ജോലി സ്ഥലത്തേയ്ക്ക് എത്തിച്ചു നൽകുന്നതാണ് പദ്ധതി.

Read Also: വീട്ടിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ വെക്കാൻ അനുവദിക്കില്ലെന്ന് വീട്ടുടമയുടെ ഭീഷണി: പരാതിയുമായി വാടകക്കാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button