അബുദാബി: അബുദാബി മാളിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ചു. അഗ്‌നിബാധ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു . ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തീ അണയ്ക്കാൻ രണ്ട് മണിക്കൂറായിട്ടും സാധിച്ചിട്ടില്ല. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിനകത്ത് ജോലി ചെയ്തിരുന്ന എല്ലാ എല്ലാ തൊഴിലാളികളെയും ഒഴിപ്പിച്ചിട്ടുണ്ട്.
Post Your Comments