Gulf
- Sep- 2016 -28 September
ദുബായ്-തിരുവനന്തപുരം പ്രതിദിന സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്
തിരുവനന്തപുരം● ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ദുബായ്-തിരുവനന്തപുരം റൂട്ടില്‍ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി…
Read More » - 28 September
പ്രവാസികള്‍ക്ക് ആശ്വാസം കുവൈറ്റിലെ പെട്രോള്‍ വില വര്‍ധനവ് റദ്ദാക്കാന്‍ കോടതി തീരുമാനം
കുവൈറ്റ്: കുവൈറ്റിലെ വര്‍ദ്ധിപ്പിച്ച പെട്രോള്‍ വില റദ്ദാക്കി കോടതി തീരുമാനം. ഒരു മാസം മുമ്പാണ് 70 ശതമാനത്തിനു മുകളില്‍ വരെ പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം…
Read More » - 28 September
ദുബായ് വിമാനത്താവളം അരമണിക്കൂർ അടച്ചിട്ടു
ദുബായ്: ദുബായ് വിമാനത്താവളം അരമണിക്കൂർ അടച്ചിട്ടു. വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെ തുടർന്നായിരുന്നു ഇത്. നിരവധി വിമാനങ്ങളുടെ സർവീസ് ഇത് മൂലം തടസപ്പെട്ടു. സുരക്ഷയ്ക്ക് പ്രാധാന്യം…
Read More » - 28 September
അല്‍പ്പം വ്യത്യസ്തമായ “ഫ്രീ വിസ” സംവിധാനവുമായി ഖത്തര്‍!
ദോഹ : ഖത്തർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് 4 ദിവസത്തേക്ക് ഫ്രീ വിസ. ലോകത്തെവിടേക്ക് യാത്ര ചെയ്താലും ഹമദ് ഇന്റർനാഷണൽ വിമാനത്താവളം വഴി യാത്ര ചെയ്താൽ…
Read More » - 27 September
ഹോട്ടലില്‍ പട്ടിയിറച്ചി: പ്രതികരണവുമായി യു.എ.ഇ പോലീസ്
ഫുജൈറ● ഹോട്ടലില്‍ പട്ടിയിറച്ചി പാകം ചെയ്ത് വില്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത ഫുജൈറ പോലീസ് നിഷേധിച്ചു. ഇത്തരം അപവാദ പ്രചാരണങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും…
Read More » - 27 September
കര്‍ശനമായ ചിലവ്ചുരുക്കല്‍ നടപടികളുമായി സൗദി
റിയാദ്: എണ്ണവരുമാനം വൻതോതിൽ കുറഞ്ഞതോടെ സൗദി അറേബ്യ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നു. സൗദി മന്ത്രി സഭായോഗം മന്ത്രിമാരുടെയും ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെയും ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചു.…
Read More » - 27 September
ഷാർജയിൽ വാഹനമിടിച്ച് മലയാളി മരിച്ചു
ഷാർജയിൽ വാഹനമിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ദുബായിൽ ഡ്രൈവറായിരുന്നു ബാബു. കൂടെയുണ്ടായിരുന്ന കാസർകോട് ചട്ടഞ്ചാൽ…
Read More » - 27 September
സോഷ്യൽ മീഡിയ ചാറ്റിങ് താരം ‘അബൂസിന്‍’ അറസ്റ്റിൽ
റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചാറ്റിങ് നടത്തിയ പത്തൊമ്പതുകാരൻ അറസ്റ്റിൽ. ‘അബൂസിന്‍’ എന്ന സൗദി യുവാവാണ് അറസ്റിലായത്. സൗദിയുടെ മൂല്യങ്ങളും ദേശ സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് നിയമനടപടിയെന്ന്…
Read More » - 27 September
സൗദി ദേശീയദിനം: മുന്നറിയിപ്പ് അവഗണിച്ച് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവര്‍ കുടുങ്ങും
റിയാദ്: സൗദി ദേശീയ ദിനത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്ക് ശിക്ഷയുമായി അധികൃതർ. പിഴയടക്കമുള്ള ശിക്ഷകളായിരിക്കും ഇവർക്ക് നൽകുക. സൗദി ട്രാഫിക് വിഭാഗം ഡയറക്ടറേറ്റാണ്…
Read More » - 27 September
ദുബായില്‍ ഉയരുന്ന ജീപാസ് ടവറിന് അപൂര്‍വ്വമായ ലോകറെക്കോര്‍ഡ് സ്വന്തം
ദുബായ്: ദുബായിയില്‍ നിര്‍മ്മാണത്തിലുള്ള ജീപാസ് ടവറിന് ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും കൂടിയ വിസ്തൃതിയില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയതിനാണ് റെക്കോർഡ്. വിവിധ ഷിഫ്റ്റുകളിലായി അറുനൂറോളം തൊഴിലാളികള്‍ പണിയെടുത്താണ് ജീപാസ് ടവറിന്…
Read More » - 26 September
സൗദി അറേബ്യയില്‍ കുഞ്ഞിനെ കഴുത്തറുത്തുകൊന്ന് കക്കൂസില്‍ തള്ളിയ വേലക്കാരിക്ക് വധശിക്ഷ
റിയാദ്: കുഞ്ഞിനെ കഴുത്തറുത്തുകൊന്ന വീട്ടുവേലക്കാരിക്ക് സൗദി അറേബ്യ വധശിക്ഷ നടപ്പിലാക്കി. ലമീസ് ബിന്ത് മുഹമ്മദ് എന്ന സൗദി പെണ്‍കുട്ടിയെ കൊന്ന കേസിലാണ് വേലക്കാരിക്ക് വധശിക്ഷ ലഭിച്ചത്. കുഞ്ഞിനെ…
Read More » - 26 September
സൗദിയിൽ കുപ്രസിദ്ധ വാഹനാഭ്യാസിക്ക് ദാരുണമായ അന്ത്യം
ജിദ്ദ: സൗദി ദേശീയ ദിനമായ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിയാദില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു കിംഗ്അല് നസീം എന്ന പേരില്‍ അറിയപ്പെടുന്ന സൗദി വാഹനാഭ്യാസി യുവാവ് മരണപ്പെട്ടത്.…
Read More » - 25 September
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് കിട്ടിയത് വമ്പന്‍ പണി
ഷാര്‍ജ : യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് കിട്ടിയത് വമ്പന്‍ പണി. യുവതിയെ ഭീഷണിപ്പെടുത്തിയ അറബ് വംശജനായ യുവാവിന് 46 ലക്ഷത്തോളം…
Read More » - 25 September
ഓണ്‍ അറൈവല്‍ വിസയുടെ പ്രയോജനം ഇനി നിരവധി മേഖലകളിലേക്ക്
ദോഹ: ഓണ്‍ അറൈവല്‍ വിസ ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് അനുവദിച്ചത് രാജ്യത്തെ വിവിധ മേഖലകള്‍ക്ക് പ്രയോജനകരമാകുമെന്ന് വിദഗ്ധര്‍. ഓണ്‍ അറൈവല്‍ വിസ അനുവദിച്ചത് ഇന്ത്യ, ചൈന, റഷ്യ…
Read More » - 24 September
യുവകലാസാഹിതിയുടെ ഈണം 2016 ദോഹയിൽ അരങ്ങേറി
യുവകലാസാഹിതിയുടെ ഈണം 2016 ദോഹ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ അരങ്ങേറി. ഖത്തർ ഈദ് -ഓണം ആഘോഷം അലി ഇൻറർനാഷണൽ ജനറൽ മാനേജർ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.…
Read More » - 24 September
ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു
കൊച്ചി: ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ പ്രതിസന്ധിയാണ് പണമൊഴുക്ക് കുറയാൻ കരണമാകുന്നത്. സൗദി അറേബ്യ, കുവൈറ്റ് മേഖലകളിൽ കർശനമായി നടപ്പാക്കുന്ന…
Read More » - 23 September
പ്രവാസി യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
മസ്ക്കറ്റ്● ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ബാഗേജ് ആനൂകൂല്യവുമായി ദേശിയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനസര്‍വീസായ എയര്‍ഇന്ത്യ എക്സ്പ്രസ്. ചെക്ക് ഇന്‍ ബാഗേജായ 30 കിലോയ്ക്കും…
Read More » - 22 September
യെമനില്‍ സൌദി വ്യോമാക്രമണം
ഏദന്‍: യെമനിലെ വിമത കേന്ദ്രങ്ങളില്‍ സൌദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 സിവിലിയന്മാര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹൊദെയ്ദയിലായിരുന്നു ആക്രമണം. 18 മാസമായി…
Read More » - 21 September
അജ്മാനിൽ വന്‍ തീപിടിത്തം
അബുദാബി: അജ്മാന് ജിഎംസി ആശുപത്രിക്ക് സമീപം വ്യവസായ മേഖലാ ഒന്നില്‍ വന്‍ തീപിടുത്തം. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ യൂണിറ്റുകളെത്തി തീയണണക്കാനുള്ള ശ്രമം തുടരുകയാണ്.പിവിസി പൈപ്പ് നിര്‍മ്മാണ കമ്പനിയിലാണ്…
Read More » - 21 September
സൗദിയില്‍ ജോലി നഷ്ടപ്പെട്ട മലയാളികള്‍ക്ക് സഹായഹസ്തം നീട്ടി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗദി അറേബ്യയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന മലയാളികള്‍ക്കു സഹായമൊരുക്കുന്നു. സൗദിയിലെ എമ്മാര്‍ എന്ന നിര്‍മ്മാണ കമ്പനിയില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചു പോരേണ്ടി വരുന്നവരിൽ…
Read More » - 21 September
സൗദിയിൽ അഭയം നൽകിയത് 40 ലക്ഷം പേർക്ക്
സൗദി: 40 ലക്ഷം അഭയാര്‍ത്ഥികളെ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധവും സംഘര്‍ഷവും നിലനില്‍ക്കുന്ന സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് സൗദിയിലെ അഭയാര്‍ത്ഥികള്‍. അറബ്…
Read More » - 20 September
സൗദിയില്‍ ഒക്ടോബര്‍ 2മുതല്‍ പ്രവാസികളുടെ വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാകും
റിയാദ്: സൗദിയിലെ പ്രവാസികള്‍ ഒക്ടോബര്‍ മാസം മുതല്‍ ആശങ്കയിലായിരിക്കും. എല്ലാത്തിലും വില കൂട്ടാനാണ് തീരുമാനം. ജീവിതചിലവുകള്‍ ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാത്തിനും വില വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. എമിഗ്രേഷനുമായി ബന്ധപ്പെട്ട്…
Read More » - 20 September
അരിസോണ മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു
അരിസോണ മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു. ഫിനിക്സിലെ ഇന്‍ഡോ അമേരിക്കന്‍ സെന്ററില്‍ വെച്ച് പത്താം തീയതി പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സജിത്ത് തൈവളപ്പില്‍ ഓണാശംസകള്‍ നേര്‍ന്നു.…
Read More » - 20 September
താമസസ്ഥലത്ത് മൊബൈല്‍ നന്നാക്കിയ പ്രവാസികള്‍ അറസ്റ്റില്‍
ജിദ്ദ● സൗദി അറേബ്യയില്‍ സ്ഥലത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയ രണ്ട് പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലയത്. തബൂക്ക് പ്രവിശ്യയിയിലെ വ്യത്യസ്ത…
Read More » - 19 September
ആ വീഡിയോ വ്യാജമായിരുന്നു ; സ്ഥിരീകരണവുമായി പൊലീസ്
ദുബായ് : സ്ലിംഗ് ഷോട്ട് ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ചാടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വ്യാജമാണെന്ന സ്ഥിരീകരണവുമായി ദുബായ് പൊലീസ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ…
Read More »