ഷാര്‍ജ: ഷാർജയിൽ തീപിടുത്തം. ഷാര്‍ജയിലെ ഒരു സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടങ്ങൾ ഉണ്ടായി. തീ നിയന്ത്രണ വിധേയമാക്കിയതായി ലെറ്റനന്റ് കേണല്‍ സാമി ഖാമിസ് അല്‍ നഖാബി വ്യക്തമാക്കി. എന്നാൽ എന്താണ് തീപിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല.
ശനിയാഴ്ച രാത്രിയിലുണ്ടായ തീപിടിത്തം വ്യവസായ മേഖല 2 നെയാണ് ബാധിച്ചത്. അന്വേഷണം പുരോഗമിച്ചുവരികയാണ്.
Post Your Comments