Gulf
- Jan- 2017 -14 January
സിനിമ കാണാൻ അനുവദിച്ചാൽ സദാചാരവും മൂല്യങ്ങളും കളങ്കപ്പെടുമെന്ന് സൗദി
റിയാദ്: യാഥാസ്ഥിത രാജ്യമായ സൗദിയില്‍ സിനിമ അനുവദിയ്ക്കുന്നത് സദാചാരത്തെയും മൂല്യങ്ങളെയും കളങ്കപ്പെടുത്തുമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി. വെള്ളിയാഴ്ച സാബ്ഖ് വാര്‍ത്താ വെബ്ബ്സൈറ്റിന് നല്കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് ഗ്രാന്‍ഡ്…
Read More » - 14 January
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
റിയാദ്: സൗദിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോകുവാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട്…
Read More » - 14 January
പരീക്ഷാ പേടി: വിദ്യാർത്ഥി വിദ്യാലയത്തിനു തീ വെച്ചു
കുവൈറ്റ് : അർദ്ധ വാർഷിക പരീക്ഷ മാറ്റിവെക്കുന്നതിനായി സ്കൂളിന് തീയിട്ട വിദ്യാർത്ഥി പിടിയിൽ. കഴിഞ്ഞ ദിവസം കുവൈത്തിലെ ബയാൻ പ്രദേശത്താണു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ബയാനിലെ…
Read More » - 13 January
വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്തിൽ യുഎഇയുടെ ശക്തമായ സാന്നിധ്യം
അബുദാബി: വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്തിൽ യു എ ഇ സഹമന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിൻ ഫഹദിന്റെ നേതൃത്വത്തിൽ നിക്ഷേപകർ പങ്കെടുത്തു. യുഎഇയിൽനിന്നുള്ള നിക്ഷേപകരും…
Read More » - 13 January
ഇന്ത്യയ്ക്കുള്ള എണ്ണവിഹിതം സൗദി വെട്ടിക്കുറച്ചു
റിയാദ്•ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കുള്ള എണ്ണവിഹിതം സൗദി അറേബ്യന്‍ എണ്ണ ഭീമന്മാരായ സൗദി അരാംകോ വെട്ടിക്കുറച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മീതല്‍ എനര്‍ജി എന്നീ കമ്പനികളുടെ ഫെബ്രുവരിയിലെ വിഹിതമാണ് വെട്ടിക്കുറച്ചത്.…
Read More » - 13 January
റദ്ദാക്കിയ നോട്ടുകൾ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ മാറ്റാനാകുമോ? അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഇങ്ങനെ
അബുദാബി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ഗൾഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ മാറ്റിക്കിട്ടുമെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് യുഎഇ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.…
Read More » - 13 January
ശീതള പാനീയങ്ങളുടെ വില ഇരട്ടിയാക്കുന്നു
മസ്കത്ത്: ഒമാനിൽ ശീതളപാനീയങ്ങളുടെ വില വർധിക്കുമെന്ന് റിപ്പോർട്ട്. 2017 വാര്‍ഷിക ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്ന് ഹൈഡ്രോ കാര്‍ബണ്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും എക്സൈസ് നികുതി വര്ധിപ്പിക്കുന്നതിനാലാണിത്. പുകയില…
Read More » - 13 January
യുഎഇയിൽ കനത്ത മൂടല്‍മഞ്ഞ് : യാത്രക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ അതിശക്തമായ മൂടല്‍മഞ്ഞ് ജനജീവിതത്തെ ബാധിച്ചു. മൂടൽ മഞ്ഞ് മൂലം നിരവധി വാഹനാപകടങ്ങളാണ് നടന്നത്. വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്…
Read More » - 12 January
ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയ ബഹ്റൈനിലെ കോള്‍ഡ് സ്റ്റോറുകള്‍ക്ക് പൂട്ടുവീണു
മനാമ: ബഹ്റൈനില്‍ അമിത വില ഈടാക്കിയ കോള്‍ഡ് സ്റ്റോറുകള്‍ക്ക് പൂട്ടുവീണു. ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. രാജ്യത്തെ അഞ്ച് കോള്‍ഡ് സ്റ്റോറുകളാണ് അടച്ചിടാന്‍…
Read More » - 11 January
ആ വാര്‍ത്ത വ്യാജം- അബുദാബി പോലീസ്
അബുദാബി• അബുദാബിയിലെ റോഡുകളില്‍ വേഗപരിധി വര്‍ദ്ധിപ്പിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചരണം തള്ളി അബുദാബി പോലീസ്. റഡാറുകളിലെ വേഗപരിധിയില്‍ മേറ്റം വരുത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അബുദാബി…
Read More » - 10 January
വിദേശ തൊഴിലാളികള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം പിൻവലിച്ചെന്ന വാർത്ത: വിശദീകരണവുമായി സൗദി തൊഴിൽ മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഈ സംവിധാനം പിൻവലിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.…
Read More » - 9 January
കുവൈറ്റിൽ അബോധാവസ്ഥയില്‍ കഴിയുന്ന മലയാളിക്ക് സഹായഹസ്തവുമായി സുഷമ സ്വരാജ്
കുവൈത്ത് സിറ്റി: കുവൈത്ത് പേള്‍ കാറ്ററിങ് കമ്പിനിയില്‍ ജോലിചെയ്യുന്ന മലയാളിയായ കൊല്ലം കുണ്ടറ, നെടുമ്പായിക്കുളം മാടത്തിലഴികത്ത് വീട്ടില്‍ ജോണ്‍ യോഹന്നാന്‍െറ ഭാര്യ ആനി കൊച്ചുകുഞ്ഞിനു സഹായഹസ്തവുമായി കേന്ദ്ര…
Read More » - 9 January
സൗദിയിൽ വിദേശികളിൽ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് നിർദേശം: നിരക്കുകൾ ഇങ്ങനെ
റിയാദ്: സൗദി അറേബ്യയില്‍ വിദേശികളില്‍ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് നിർദേശം. രാള്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ വീതമാണ് ഫീസ് ഈടാക്കുക.കൂടാതെ ഒരു വര്‍ഷത്തെ മുഴുവന്‍ തുകയും…
Read More » - 8 January
ഉംറ കഴിഞ്ഞ് മടങ്ങവേ മലയാളി മസ്കറ്റ് വിമാനത്താവളത്തില്‍ മരിച്ചു
മസ്ക്കറ്റ്: ഉംറ കഴിഞ്ഞ് മടങ്ങവേ കാസർകോട് സ്വദേശി മസ്കറ്റ് വിമാനത്താവളത്തില്‍ മരിച്ചു. ചെങ്ങള നെക്രാജെ പുണ്ടൂര്‍ മാളംകൈ വീട്ടില്‍ അബ്ദുറഹ്മാന് (67) ആണ് മരിച്ചത്. മദീനയില്‍നിന്ന് ഞായറാഴ്ച…
Read More » - 8 January
ഒമാനിലെ ആശുപത്രികളും ക്യാഷ്ലെസ്സ് വ്യവസ്ഥയിലേക്ക്
ഒമാനിലെ സർക്കാർ ആശുപത്രികളും,പോളി ക്ലിനിക്കുകളും ക്യാഷ്ലെസ്സ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നു. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇലക്ട്രോണിക് നിയന്ത്രണത്തില്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഇനിമുതൽ ബാങ്ക് കാർഡുകൾവഴി…
Read More » - 7 January
ഹജ്ജ് ക്വാട്ട പരിധി നീക്കുന്നു-ഈ വര്‍ഷത്തെ ഹജ്ജില്‍ ജനപങ്കാളിത്തം കൂടും
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനു ജനപങ്കാളിത്തം കഴിഞ്ഞ വര്ഷങ്ങളിലേക്കാൾ അഞ്ചിരട്ടി കൂടുതലായിരിക്കും.വിദേശികളുടെ ഹജ്ജ് ക്വാട്ടയിൽ 50 ശതമാനത്തോളമായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ഹജ്ജ്…
Read More » - 7 January
പ്രവാസലോകത്തെ തകർന്ന പ്രതീക്ഷകളുമായി ഷബ്രിൻ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•പ്രതീക്ഷകൾക്ക് വിരുദ്ധമായി പ്രവാസജീവിതം നരകമായപ്പോൾ വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ബാംഗ്ലൂർ സ്വദേശിനിയായ ഷബ്രിൻ…
Read More » - 7 January
വീണ്ടും കല്യാണം കഴിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പ്
സൗദി: വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിന് സൗദി അറേബ്യയിലെ വിവാഹ ഏജന്റുമാർ .വർധിച്ചുവരുന്ന വിധവകളുടെയും വിവാഹമോചിതരുടെയും എണ്ണം കുറയ്ക്കുന്നതിന് വീണ്ടും വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിനാണ് വിവാഹ…
Read More » - 6 January
ഷാര്‍ജയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്നുപേര്‍ മരിച്ചു
ഷാര്‍ജ : ഷാര്‍ജ കല്‍ബയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നു പേര് മരിച്ചു. കല്‍ബയില്‍ തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപ്പിടിച്ച ഗോഡൗണ്‍. ഇതിനടുത്തായാണ് ഗോഡൗണിലെ തൊഴിലാളികളായ മലയാളികള്‍…
Read More » - 6 January
മുങ്ങുന്ന കപ്പലില്‍നിന്ന് രക്ഷിക്കാൻ അഭ്യർഥിച്ച് ഇന്ത്യൻ നാവികർ
ദുബായ്: മുങ്ങിക്കൊണ്ടിരിക്കുന്ന യു.എ.ഇ കപ്പലുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഇന്ത്യന്‍ നാവികരുടെ സന്ദേശം. 4 വാണിജ്യ കപ്പലുകൾ യു.എ.ഇയിലെ അജ്മാനില്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ദുരിതത്തിലായ…
Read More » - 6 January
തേള്കടിയേറ്റ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്• സൗദി അറേബ്യയില്‍ തേള്കടിയേറ്റ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പാവറട്ടി വെന്തനാട് കുറുപ്പംവീട്ടില്‍ പരേതനായ ബാവയുടെ മകന് മുസ്തഫ (34) ആണ് മരിച്ചത്.…
Read More » - 6 January
പണത്തിനായി 8 വയസുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ
റിയാദ്: 30 വയസ്സുകാരന് എട്ടു വയസ്സുകാരിയായ മകളെ വിവാഹം ചെയ്തു നല്കാന് ശ്രമിച്ച പിതാവ് അറസ്റ്റില്‍. സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയിലായിരുന്നു സംഭവം നടന്നത്. പണത്തിനു വേണ്ടിയാണ്…
Read More » - 6 January
കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിച്ചാല്‍ സൗദിയില്‍ കടുത്ത പിഴ; ശ്രദ്ധിക്കണം
റിയാദ്: സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് പല നിയമങ്ങളും നിലവിലുണ്ട്. നിയമം വീണ്ടും കര്‍ശനമാക്കുകയാണ്. കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിച്ചാല്‍ സൗദിയില്‍ ഇനിമുല്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും.…
Read More » - 5 January
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കും
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നിരക്ക് വർധന. സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 5 January
യു.എ.ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനമായിരുന്നു ആദ്യത്തെ അവധി ദിനം. ഏപ്രില്‍ 24ലെ (റജബ് 27) മിഅ്റാജ് ദിനമാണ് അടുത്ത പൊതു…
Read More »