Gulf
- Jan- 2017 -22 January
സന്ദര്‍ശക വിസയിലെത്തിയ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
സലാല•ഒമാനിലെ സലാലയില്‍ രണ്ടു മലയാളികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദര്‍ശക വിസയില്‍ എത്തിയവരാണ് മരിച്ചത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് സമീപവുമാണ്…
Read More » - 21 January
പ്രവാസികള്‍ക്ക് ബാധ്യത; മെഡിക്കല്‍ ഫീസില്‍ വര്‍ദ്ധന
മനാമ: ബഹ്റിനില്‍ പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ചു. പൊതുമേഖലാ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലുമാണ് പുതിയമാറ്റം. ഫീസ് വര്‍ദ്ധിപ്പിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. മൂന്ന് ബഹ്റിന് ദിനാറായിരുന്നു നിലവിലെ ഫീസ്.…
Read More » - 21 January
എസ് എസ് എല്‍ സി, പ്ലസ് ടു ക്കാർക്ക് കൂടുതൽ അവസരങ്ങളുമായി ദുബായ് ലുലു ഗ്രൂപ്പ്
ദുബൈ: മലയാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സൗജന്യ റിക്രൂട്ട്മെന്റ് ജനുവരി 28, 29 തീയ്യതികളില്‍ തൃശൂരിലെ നാട്ടികയില്‍ വെച്ച് നടക്കും .…
Read More » - 21 January
സൗദിയിൽ ഭീകരവാദ പ്രവർത്തനത്തിന് തടവിലായ 5000 പേരിൽ ഇന്ത്യക്കാരും- ആഭ്യന്തരമന്ത്രാലയം
സൗദി : ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ തടവിലായ 5000 ത്തോളം പേരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. സൗദി പൗരന്മാരാണ് തടവിലുള്ളവരില്‍ ഏറെയും.പാകിസ്ഥാനിൽ നിന്ന് 68 പേരും ഇന്ത്യയിൽ…
Read More » - 21 January
സൗദി ആശുപത്രികളിൽ നഴ്സുമാരെ വിളിക്കുന്നു
നഴ്സുമാർക്ക് വൻ അവസരങ്ങൾ ഒരുക്കി സൗദി സർക്കാർ ആശുപത്രികൾ. വനിതാ ബി.എസ്.സി നഴ്സുമാർക്കാണ് അവസരം. ഈ മാസം 27,28,29 തീയതികളിൽ ഡൽഹിയിൽ വച്ചും ജനുവരി 31, ഫെബ്രുവരി…
Read More » - 20 January
സൗദിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരില്‍ 19 ഇന്ത്യക്കാരും
റിയാദ്: സൗദിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരില്‍ 19 ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്നും രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 5,085 കുറ്റാരോപിതർ കസ്റ്റഡിയിൽ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 20 January
പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
ദോഹ : പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ ജുമാ മസ്ജിദിന് സമീപം പണിക്കവീട്ടില്‍ അയ്യത്തയ്യില്‍ കാട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന് ഷെമീര്‍(39) ആണ്…
Read More » - 20 January
ജോലിയുമില്ല കൂലിയുമില്ല; തകർന്ന പ്രതീക്ഷകളുമായി ഫ്രാൻസിസ് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ ജോലിയോ ശമ്പളമോ നൽകാത്തത് കാരണം ദുരിതത്തിലായ മലയാളി ജോലിക്കാരൻ, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശിയായ ഫ്രാൻസിസിനാണ് പ്രവാസം ദുരിതം നിറഞ്ഞ കയ്പ്പേറിയ…
Read More » - 20 January
ആശങ്കയോടെ പ്രവാസി മലയാളികൾ: സൗദിയിൽവിവിധ തൊഴില്‍ മേഖലകളില്‍ ഇനി ഇഖാമ പുതുക്കി നല്‍കില്ല
സൗദി: സൗദി അറേബ്യയില്‍ സ്വദേശി വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളില്‍ ഇനി ഇഖാമ പുതുക്കി നല്‍കില്ല.തൊഴില്‍കാര്യാലയ പരിശോധന വിഭാഗം അംഗം ഇബ്രാഹീം അല്‍മര്‍സൂഖ് ആണ്…
Read More » - 19 January
സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഏഴു മരണം
ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനായി മെക്കയിലേക്കു പോകും വഴി സൗദിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞും ആറു ബ്രിട്ടീഷ് മുസ്ലിം തീര്‍ത്ഥാടകരും ഉൾപ്പെടെ 7…
Read More » - 19 January
സൗദി വ്യവസായിയുടെ കാരുണ്യം; വധശിക്ഷയ്ക്ക് വിധിച്ചിരുന്ന ഇന്ത്യക്കാരന് പുതുജീവൻ
റിയാദ്: കൊലക്കുറ്റത്തിന് വധശിക്ഷ കാത്ത് സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് സൗദിയിലെ വ്യവസായിയുടെ കാരുണ്യത്തിൽ പുതുജീവൻ. സൗദി വ്യവസായി അവാദ് ബിന്‍ ഗുരായ് അല്‍ സമിയാണ്…
Read More » - 19 January
ഭാര്യയുടെ അവിഹിതം: വീഡിയോയിലൂടെ ആത്മഹത്യാ സൂചന നല്കിയ മലയാളി ദമാമില്‍ തൂങ്ങിമരിച്ചതായി അഭ്യൂഹം – വീഡിയോ കാണാം
ഭാര്യയുടെ അവിവിഹിത ബന്ധത്തില്‍ മനം നൊന്ത് ആത്മഹത്യാ സൂചന നല്കി കൊണ്ടുള്ള പ്രവാസി മലയാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദമാമിലെ ഒരു മലയാളിയാണ് വീഡിയോയില്‍ ഉള്ളത്…
Read More » - 18 January
12കാരനെ തെരുവിലേക്കിറക്കി അച്ഛനും അമ്മയും; ഷാര്‍ജയിലെ ഹൃദയഭേദകമായ ജീവിതം
ഷാര്‍ജ: 12 വയസ്സുള്ള മകനെ വേണ്ടെന്ന് അച്ഛനും അമ്മയും. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനാഥനാകേണ്ടിവന്ന ആ 12വയസ്സുകാരന് ഷാര്‍ജയിലാണ്. ഷാര്‍ജയിലെ ഒരു പബ്ലിക് സ്കൂളില്‍ എട്ടാം ക്ലാസ്…
Read More » - 18 January
ഗതാഗതനിയമം തെറ്റിച്ചാല്‍ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട; യുഎഇയില്‍ കടുത്ത പിഴ
റിയാദ്: യുഎഇയില്‍ ഗതാഗതനിയമം കര്‍ശനമാക്കുന്നു. നിയമം തെറ്റിച്ചവര്‍ക്ക് കടുത്ത പിഴ നല്‍കുമെന്നാണ് പുതിയ തീരുമാനം. അമിത വേഗത്തില്‍ അപകടകരമായി വാഹനമോടിക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കാതെ വാഹനം പിടിച്ചെടുക്കണമൈന്നാണ്…
Read More » - 18 January
ചെക്കുകേസില്പ്പെട്ട് ദോഹയിലെ ജയിലില്‍ കഴിയുകയായിരുന്ന വിനീത് ആഗ്രഹങ്ങള്‍ ബാക്കിയാക്കി യാത്രയായി
ദോഹ: കഴിഞ്ഞ ആറുമാസക്കാലമായി ജയിലില്‍ നരകയാതന അനുഭവിച്ച വിനീത് യാത്രയായി. മാതാപിതാക്കളെ ഒരുനോക്ക് കാണാന്‍പോലും കഴിയാതെയാണ് വിനീത് വിജയന് മരിച്ചത്. ദോഹയിലെ ജയിലില്‍ കഴിയുകയായിരുന്നു വിനീത്. തൃശ്ശൂര്‍…
Read More » - 18 January
അനധികൃത താമസം; സന്ദേശവുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് അറിയിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ സന്ദേശം വ്യാപിക്കുന്നു. ഇത്തരക്കാര്‍ക്കായി പാസ്പോർട്ട് വിഭാഗം അനുവദിച്ച ഇളവുകാലം ഉപയോഗപ്പെടുത്തണമെന്നും…
Read More » - 17 January
ഷവർമ്മ കഴിച്ച നിരവധിപേർക്ക് ഭക്ഷ്യ വിഷബാധ ;ഒരാളുടെ നില ഗുരുതരം
തായിഫ്: തായിഫിലെ തുര്‍ബയില്‍ ഷവർമ കഴിച്ച 142 പേര്‍ക്ക് ഭക്ഷ്യ വിഷബാധ.തുര്‍ബയിലെ ഒരു സ്ഥാപനത്തില്‍നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യം 41 പേര്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.…
Read More » - 16 January
യാത്രക്കാരന് വിമാനത്തിനുള്ളില്‍ മരിച്ചു
മസ്ക്കറ്റ്•യാത്രക്കിടെ യാത്രക്കാരന് വിമാനത്തിനുള്ളില്‍ മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലേക്ക് വരികയായിരുന്ന ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പൈലറ്റ് വിമാനം റിയാദില്‍…
Read More » - 16 January
വിധിയുടെ ക്രൂരത: അനിത വെറുംകൈയ്യുമായി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം•അനാരോഗ്യം മൂലം സ്പോൺസർ വനിതാഅഭയകേന്ദ്രത്തിൽ കൊണ്ടാക്കിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് എട്ടു മാസങ്ങൾക്ക്…
Read More » - 16 January
ദുബായിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ പുനഃക്രമീകരിച്ചു
ദുബായിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ പുനഃക്രമീകരിച്ചു. പരമാവധി വേഗ പരിധിയെക്കാള്‍ അധികമാകുന്ന ഓരോ പത്ത് കിലോമീറ്റർ വേഗത്തിനും നൂറു ദിർഹം വീതം പിഴ ചുമത്താനാണ്…
Read More » - 16 January
ഖത്തറിലെ കരാർ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റം: നിബന്ധനകളിൽ മാറ്റം
ഖത്തര്‍: ഖത്തറില്‍ കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റത്തിനുള്ള നിബന്ധനകളിൽ മാറ്റം . തൊഴില്‍ മാറുന്ന വ്യക്തി പുതിയ സ്ഥാപനത്തില്‍ നിലവിലെ വിഭാഗത്തില്‍പ്പെട്ട വീസയിലേക്ക് തന്നെ മാറണം…
Read More » - 15 January
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് പ്രിന്‍സ് മൊഹമ്മദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചതായി സൗദി രാജകീയ കോടതി അറിയിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 15 January
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ല
സൗദി: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.പാസ്പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് അറബ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പത്രങ്ങള്‍ പറയുന്നു.നേരത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന…
Read More » - 15 January
കുവൈറ്റിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യക്കാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം
കുവൈറ്റ്: അബ്ബാസിയയില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ശേഷം തമിഴ്നാട്ടുകാരനായ വഴിയാത്രക്കാരനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം. ഇന്റെര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിന് മുന്‍വശത്തുള്ള ഡെയ്ലി ഫ്രഷ് സ്ഥാപനത്തിനടുത്ത് ഇന്നലെ…
Read More » - 14 January
സിനിമ കാണാൻ അനുവദിച്ചാൽ സദാചാരവും മൂല്യങ്ങളും കളങ്കപ്പെടുമെന്ന് സൗദി
റിയാദ്: യാഥാസ്ഥിത രാജ്യമായ സൗദിയില്‍ സിനിമ അനുവദിയ്ക്കുന്നത് സദാചാരത്തെയും മൂല്യങ്ങളെയും കളങ്കപ്പെടുത്തുമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി. വെള്ളിയാഴ്ച സാബ്ഖ് വാര്‍ത്താ വെബ്ബ്സൈറ്റിന് നല്കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് ഗ്രാന്‍ഡ്…
Read More »