Gulf
- Mar- 2017 -29 March
പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ തട്ടി ആക്സിഡന്റ് ഉണ്ടായപ്പോള്‍ സ്വന്തം പേരില്‍ കേസ് ചാര്‍ജ് ചെയ്ത ദുബായി പോലീസ് ദൃശ്യ- നവമാധ്യമങ്ങളില്‍ കാട്ടുതീപോലെ പടര്‍ന്ന ഒരു വാര്‍ത്ത
ദുബായി: അത്മാര്ഥതയ്ക്കും ജോലിയിലുള്ള സ്വയം സമര്‍പ്പണത്തിലും ദുബായി പോലീസിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. സത്യസന്ധമായ ഈ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന ഒരു സംഭവം ഇതാ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു. പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 29 March
യുഎഇ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് വിസ; ഇന്ത്യ-യുഎഇ നയതന്ത്രബന്ധത്തില്‍ നാഴികക്കല്ല്, ഓണ്‍ അറൈവല്‍ വിസ കിട്ടുന്നത് ഇക്കൂട്ടര്‍ക്ക്
ദുബായി: യുഎഇ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ വിസ അടിക്കുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിന്റെ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് കൂടി അനുമതി നല്കാന് യുഎഇ ക്യാബിനറ്റ് തീരുമാനിച്ചു. 14 ദിവസത്തേക്ക്…
Read More » - 29 March
മണ്ണില്‍ പുതഞ്ഞ ചരക്കുലോറി വലിച്ചുനീക്കി ദുബായി കിരീടാവകാശി; രാജകുമാരന്റെ രക്ഷാപ്രവര്‍ത്തനം വൈറല്‍
ദുബായി: അപകടത്തില്‍പ്പെടുന്നവര്‍ക്ക് രക്ഷകരായി കുതിരപ്പുറത്തെത്തുന്ന രാജാക്കന്മാരുടെ കഥകള്‍ ഏറെ നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു കഥ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് യുഎഇയില്‍. ഇവിടെ മണ്ണില്‍ ചരക്കുലോറി പുതഞ്ഞുപോയതിനെ തുടര്‍ന്ന്…
Read More » - 29 March
കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമ്പോള്‍ പ്രവാസികളുടെ ആശങ്കകളും കാരണങ്ങളും
അബുദാബി ; നിരവധി സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്ബന്ധമാക്കുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം പ്രവാസികള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഭൂരിപക്ഷം…
Read More » - 29 March
സൗദിയില്‍ മലയാളി വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ് : സൗദി അറേബ്യയില്‍ ജോലിക്കെത്തിയ മലയാളി വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുവിലങ്ങാട് സ്വദേശിനി നിമ്മി മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 29 March
ദുബായ് ഡ്യൂട്ടി ഫ്രീയുടെ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീയുടെ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. ബാഗ്ലൂള് സ്വദേശിയും ദുബായിലെ ചെറുകിട വ്യവസായ സ്ഥാപന ഉടമയുമായ മുപ്പത്തിനാലുകാരന്…
Read More » - 28 March
യുഎഇയില്‍ ഇത്രയും കൂടുതല്‍ മഴപെയ്യുന്നതിന്റെ കാരണം ഇതാണ്
ദിവസങ്ങളായി യുഎഇയില്‍ മഴ പെയ്തുക്കൊണ്ടിരിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ? ക്ലൗഡ് സീഡിങ്ങ് പ്രക്രിയ ആണ് ഇതിന് കാരണം. കാര്‍മേഘങ്ങളെ മഴയായി ഭൂമിയിലെത്തിക്കാന്‍ നടത്തിയ ക്ലൗഡ് സീഡിങ്ങ് പ്രിക്രിയ…
Read More » - 28 March
അക്രമികള്‍ വെടിയുതിര്‍ത്ത് വന്‍ തുക കവര്‍ന്നു: ഡ്രൈവര്‍ക്കും സുരക്ഷാഭടനും ഗുരുതരപരിക്ക്
റിയാദ്: നഗരമധ്യത്തില്‍ വന്‍ കവര്‍ച്ച നടന്നു. മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ വാഹനം തകര്‍ത്ത് പണവുമായി കടന്നുകളയുകയായിരുന്നു. ബാങ്കിനുവേണ്ടി പണവുമായി പോ വാഹനമാണ് കവര്‍ച്ചാസംഘം തകര്‍ത്തത്. വാഹനത്തിലെ ഡ്രൈവര്‍ക്കും സുരക്ഷാഭടനും…
Read More » - 28 March
ഷാര്‍ജയിലെ പ്രധാന റോഡ് 20 ദിവസത്തേക്ക് അടയ്ക്കുന്നു
ഷാര്‍ജ•ഷാര്‍ജയിലെ പ്രധാന റോഡായ ഷെയ്ഖ് റാഷിദ് ബിന്‍ സഖര്‍ അല്‍ ഖ്വസ്മി റോഡ് 20 ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍-അബറിനും ദസ്മാനും മദ്ധ്യേ 1.4 മില്യണ്‍…
Read More » - 28 March
യുഎഇയില്‍ മഴ തുടരാനുള്ള സാധ്യതകള്‍ ഇങ്ങനെ
ദിവസങ്ങളായി ശക്തമായ മഴയ്ക്ക് പിന്നാലെ യുഎഇയില്‍ മഴ തുടരാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സെമിയോളജി ( ncms ). എമിറേറ്റ്സിന്റെ പല…
Read More » - 28 March
വിദേശത്തേക്കു കടത്താൻ സൂക്ഷിച്ച രണ്ടരക്കോടിയുടെ കളളപ്പണം കോഴിക്കോട്ടു പിടികൂടി
കോഴിക്കോട്: വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന രണ്ടരക്കോടിയുടെ കള്ളപ്പണം എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. ഇന്ത്യൻ കറൻസിയും, വിദേശ കറൻസിയുമുൾപ്പെടെ കണക്കിൽ പെടാത്ത പണമാണ് മാവൂർ റോഡിൽ…
Read More » - 28 March
യു.എ.യിൽ വാറ്റ് നടപ്പിലാക്കുമ്പോൾ പാലിക്കേണ്ടതുമായി ബന്ധപ്പെട്ട 10 കാര്യങ്ങൾ ഇവയൊക്കെ
യു.എ.യിൽ 2018 ജനുവരി 1 മുതൽ 5 ശതമാനം വാറ്റ് ഏർപ്പെടുത്തും. ഇത് ബിസിനസ്സ് പോലുള്ള ഒട്ടനവധി മേഖലകളിൽ വലിയ വെല്ലുവിളി ഉയർത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.…
Read More » - 28 March
റെക്കോര്‍ഡില്‍ എത്തിയ യുഎസ് എണ്ണ ശേഖരം ഒപെക് രാജ്യങ്ങളെ ഉത്പാദന നിയന്ത്രണം നീട്ടാന്‍ പ്രേരിപ്പിക്കുന്നു ; എണ്ണ വില താഴുന്നു
ദോഹ : ഉദ്പാദന നിയന്ത്രണം ജൂണിനു ശേഷവും തുടര്‍ന്നേക്കുമെന്ന ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് സൂചന നല്‍കിയിട്ടും എണ്ണവില 50 ഡോളറിലേക്ക് താഴുന്നു. രാജ്യാന്തര ബ്രെന്റ് ക്രൂഡ്…
Read More » - 27 March
സ്പോൺസർ ഹുറൂബാക്കിയ മലയാളി യുവതി ഇന്ത്യൻ എംബസ്സിയുടെയും, നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ശമ്പളമില്ലാതെ വന്നപ്പോൾ വീടുവിട്ടിറങ്ങി വനിതാഅഭയകേന്ദ്രത്തിൽ ആശ്രയം തേടിയതിന്റെ പേരിൽ സ്പോൺസർ ഹുറൂബാക്കിയ മലയാളിയായ വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗവും സാംസ്കാരികവേദിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 27 March
റോഡില്‍ സ്റ്റണ്ട് ഷോ: യുവാവിന് ലഭിച്ച ശിക്ഷ പൊതുനിരത്ത് വൃത്തിയാക്കല്‍
അബുദാബി: റോഡില്‍ സ്റ്റണ്ട് ഷോ നടത്തിയ യുവാവിന് ശിക്ഷ ലഭിച്ചു. മൂന്ന് മാസം പൊതുനിരത്ത് വൃത്തിയാക്കണമെന്നാണ് ശിക്ഷ. നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനവുമായി യുവാവ് റോഡില്‍ സ്റ്റണ്ട് ഷോ…
Read More » - 27 March
ദുബായില്‍ മൂന്നു ദശലക്ഷംരൂപയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി
പ്രമുഖ കമ്പനികളുടെ വ്യാജ ഉത്പന്നങ്ങള്‍ ദുബായില്‍ പിടികൂടി. 30ലധികം പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉത്പന്നങ്ങളാണ് പിടികൂടിയത്. മൂന്നു ദശലക്ഷം രൂപ വിലമതിക്കുന്ന ഉത്പന്നങ്ങളുണ്ട്. നാല് ഗോഡൗണുകളില്‍ നടന്ന…
Read More » - 27 March
യുഎഇയില്‍ മഴക്കെടുതി മൂലം ആദ്യമായി രക്ഷാപ്രവര്‍ത്തനങ്ങളുടെ എണ്ണം കൂടുന്നു
അബുദാബി: മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ യുഎഇ നഗരത്തെ താറുമാറാക്കി കൊണ്ടിരിക്കുകയാണ്. മഴക്കെടുതി മൂലം യുഎഇ രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ 15 രക്ഷാപ്രവര്‍ത്തന സംഘങ്ങളെയാണ്…
Read More » - 27 March
മാപ്പ് നല്കാന് തയ്യാറായി പാകിസ്ഥാനി കുടുംബം : തൂക്കുകയറിന് മുന്നില്‍ നില്ക്കുന്ന പത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ
അബുദാബി•യു.എ.ഇയില്‍ പാക്കിസ്ഥാന് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് അല്‍-ഐന്‍ ജയിലില്‍ കഴിയുന്ന പത്ത് ഇന്ത്യന്‍ യുവാക്കള്‍ക്ക് വധശിക്ഷയില്‍ നിന്ന് രക്ഷപെടാനുള്ള വഴി തെളിയുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം…
Read More » - 27 March
യു എ ഇയിൽ ഇന്നും കാലാവസ്ഥക്ക് മാറ്റമില്ലാതെ തുടരുന്നു : എന്നുവരെ തുടരുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യം
ദുബായ്: യു എ ഇ യിൽ ഇന്നും കാലാവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുകയാണ്. അബു ദാബി , ദുബായ് , ഷാർജ , ഫുജൈറഹ് , അജ്മാൻ…
Read More » - 27 March
മഴക്കെടുതികൊണ്ട് യുഎഇയിൽ എത്രയെന്ന് തിട്ടപ്പെടുത്താനാകാത്തവിധം അപകടങ്ങൾ: യുഎഇ പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത ഫോൺ കോളുകൾ ഓരോ നിമിഷവും
ദുബായ്: യുഎഇയിൽ മഴ തുടരുമെന്ന് റിപ്പോർട്ട്. റോഡുകളില്‍ വെള്ളംകെട്ടി നിന്നതു മൂലം പലയിടത്തും ഗതാഗതം താറുമാറായി. ശക്തമായ മഴയും കാറ്റും കാരണം വാഹനാപകടങ്ങളും വര്‍ദ്ധിക്കുകയാണ്. 1447 അപകടങ്ങളാണ്…
Read More » - 26 March
മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഫുജൈറ•മലയാളി പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തെക്കേ പുന്നയൂര്‍ സ്വദേശി ഫായിസ് (26 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഫുജൈറയിലെ ഇത്തിഹാദ് പത്രത്തിലെ…
Read More » - 26 March
ഉച്ചയ്ക്ക് ശേഷം അനുവദിച്ചിരുന്ന സൗജന്യ പാർക്കിംഗ് യു.എ.യിലെ ഒരു എമിറേറ്റ്സ് നിർത്തലാക്കുന്നു
ഷാർജ: ഷാർജയിൽ അനുവദിച്ചിരുന്നു സൗജന്യ പാർക്കിംഗ് യു.എ.യിലെ എമിറേറ്റ്സ് നിർത്തലാക്കുന്നു. വാഹനസഞ്ചാരികളെ ഇക്കാര്യം അറിയിക്കുന്നതിനായി പത്രങ്ങളിൽ പരസ്യവുംനൽകി തുടങ്ങി. പരസ്യ പ്രകാരം ഏപ്രിൽ ഒന്ന് മുതൽ സൗജന്യ…
Read More » - 26 March
വരും ദിവസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പിങ്ങനെ
യുഎഇയിൽ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭാ ജീവനക്കാര്‍ വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. കുവൈത്തിലും ഖത്തറിലും താഴ്ന്ന പ്രദേശങ്ങളില്‍…
Read More » - 26 March
സീറ്റ് ബെൽറ്റ് ;സുപ്രധാന നടപടിക്കൊരുങ്ങി യുഎഇ
വാഹനത്തിനകത്തുള്ള എല്ലാവർക്കും ജൂലൈ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനൊരുങ്ങി യുഎഇ. ഡ്രൈവർക്കും മുൻ സീറ്റിലുള്ളവർക്കും മാത്രമായിരുന്നു നിലവിൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കിയിരുന്നത്. നിയമം നടപ്പിലായ ശേഷം സീറ്റ്…
Read More » - 25 March
ഉമ്രാ തീര്‍ഥാടകര്‍ വാഹനാപകടത്തില്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്
ജിദ്ദ• ഉമ്ര നിര്‍വഹിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 4 പേര് മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. ജോര്‍ദ്ദാനില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. സൗദി…
Read More »