Gulf
- May- 2018 -17 May
റമദാന് തൊഴിലാളികള്‍ക്കായി വ്യത്യസ്ത സമ്മാനം ഒരുക്കി മലയാളി
ദുബായ്: റമദാന് തൊഴിലാളികള്‍ക്കായി വ്യത്യസ്ത സമ്മാനം ഒരുക്കി ക്രിസ്ത്യാനി യുവാവ് മാതൃകയാകുന്നു. തൊഴിലാളികള്‍ക്കായി മുസ്ലീം പള്ളി നിര്‍മ്മിക്കുകയാണ് കായംകുളം സ്വദേശിയായ സജി ചെറിയാൻ. 100 തൊഴിലാളികള്‍ക്ക് വേണ്ടിയാണ്…
Read More » - 17 May
യു.എ.ഇയിൽ മിക്സിക്കുള്ളില്‍ കൈ അകപ്പെട്ട കുഞ്ഞിന് സംഭവിച്ചത്
യുഎഇ: അമ്മ പാചക തിരക്കിലായിരുന്നതിനിടെയാണ് ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞ് അടുക്കളയിൽ ഇഴഞ്ഞെത്തിയത്. പാചകം ചെയ്യുന്ന തിരക്കിനിടയിൽ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുഞ്ഞ് മിക്സിക്കുള്ളില്‍ കൈയിട്ടത്.…
Read More » - 17 May
യുഎഇയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ പണമയയ്ക്കാവുന്ന രാജ്യങ്ങള്‍ ഇവ
ദുബായ്: സൗത്ത് ഏഷ്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമടയ്ക്കുന്നതില്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് കണക്കുകള്‍. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വന്‍ തുകയാണ് ഈടാക്കുന്നത്. ലോക ബാങ്ക്…
Read More » - 17 May
യുഎഇയിലെ പള്ളികളിൽ അനുവദനീയമല്ലാത്ത മതാനുഷ്ഠാനങ്ങൾക്ക് വിലക്ക്
യുഎഇ: പള്ളികളിൽ അനുവദനീയമല്ലാത്ത മതാനുഷ്ഠാനങ്ങൾ വിലക്കാൻ യുഎഇയിൽ പുതിയ നിയമം. പള്ളിയിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം നിർബന്ധമാണ്. ഖുർആൻ പ്രഭാഷണം, പണം സ്വീകരിക്കുക,…
Read More » - 17 May
ഇത്തരം ഗെയിമുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ
യുഎഇ: ബ്ലൂവെയിൽ ഉൾപ്പടെയുള്ള നിരവധി ഓൺലൈൻ ഗെയിമുകൾക്ക് യുഎഇയിൽ വിലക്ക്. റോബ്ലോക്സ്, മൈ ഫ്രണ്ട് കായ്ലാ,ബ്ലൂവെയിൽ, ക്ളൗഡ് പെറ്സ് തുടങ്ങിയ ഗൈയിം വെബ്സൈറ്റുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ALSO READ:യുഎഇയില്‍…
Read More » - 16 May
ജോലിസ്ഥലത്ത് നിന്ന് എഴുപത് ലക്ഷത്തിലേറെ രൂപയുമായി കടന്നുകളഞ്ഞ യുവാവ് ദുബായിൽ പിടിയിൽ
ദുബായ്: ജോലിസ്ഥലത്ത് നിന്നും 407,550 ദിർഹവുമായി കടന്നുകളഞ്ഞ യുവാവ് ദുബായിൽ വിചാരണ നേരിടുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 38 കാരനാണ് പണവുമായി കടന്നുകളഞ്ഞത്. 407,550…
Read More » - 16 May
പിതാവിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് യുവതിയ്ക്ക് 75 ചാട്ടവാറടിയും ആറ് മാസത്തെ ജയില്‍ശിക്ഷയും
സുഡാന് : പിതാവിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് യുവതിയ്ക്ക് 75 ചാട്ടവാറടിയും ആറ് മാസത്തെ ജയില്‍ശിക്ഷയും. സുഡാനിലെ കോടതിയാണ് യുവതിയ്ക്ക് അത്യപൂര്‍വ്വമായ ശിക്ഷ വിധിച്ചത്. സുഡാനിലെ ഡാര്‍ഫര്‍…
Read More » - 16 May
യുഎഇയിൽ ശക്തമായ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിലെ മിക്ക എമിറേറ്റിലും ഇടിയോടുകൂടിയ മഴ. ഷാർജ, അജ്മാൻ എമിറേറ്റുകളിലാണ് പുലർച്ചെ ഏറ്റവും കൂടുതൽ മഴ പെയ്തത്. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ…
Read More » - 16 May
ദുബായില്‍ റമദാന് മാസത്തിലെ പ്രാര്‍ത്ഥനാ സമയം ക്രമീകരിച്ചു. ക്രമീകരിച്ച പ്രാര്‍ത്ഥനാ സമയങ്ങള്‍ ഇങ്ങനെ
ദുബായില്‍ റമദാന് മാസത്തിലെ പ്രാര്‍ത്ഥനാ സമയം ക്രമീകരിച്ചു. ക്രമീകരിച്ച പ്രാര്‍ത്ഥനാ സമയങ്ങള്‍ ഇങ്ങനെ Ramadan Weekday Greg Imsak(AM) Fajr(AM) Sunrise(AM) Dhuhr(PM) Asr(PM) Maghrib(PM)…
Read More » - 16 May
റമദാന് ദുബായ് സിനിമ തിയേറ്ററുകളില്‍ ഇരുന്ന് കഴിക്കുന്നവര്‍ അറിയാന്‍
ദുബായ്: റമദാന് വ്രതത്തിനറെ നാളുകളിലേക്ക് ലോകം കടക്കുമ്പോള്‍ നോമ്പാചരണത്തിന് ഏറെ പ്രാധാന്യവും ചിട്ടയുമാണ് വിശ്വാസ സമൂഹം നല്‍കുന്നത്. ദുബായില്‍ സിനിമ കാണാന്‍ പോകുന്നവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാന…
Read More » - 16 May
മസ്കറ്റിലെ പുതിയ വിമാനത്താവളത്തിൽ പാര്‍ക്കിങ് നിരക്കിൽ മാറ്റം
മസ്ക്കറ്റ്: മസ്ക്കറ്റിലെ വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്ക് കുറച്ചു. 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സമയത്തിന് ഒരു റിയാലാണ് ഇനി ഈടാക്കുക. മുൻപ് ഇത് രണ്ട്…
Read More » - 16 May
കുവൈറ്റില്‍ ഇനി ചിപ്പോടു കൂടിയ ഡ്രൈവിങ് ലൈസന്‍സ്
കുവൈറ്റ് സിറ്റി: സാങ്കേതിക വിദ്യയുടെ കൈയ്യോപ്പ് ഇനി ഡ്രൈവിങ് ലൈസന്‍സിലും. രാജ്യത്ത് വാഹനമോടിക്കുന്ന എല്ലാവര്ക്കും ചിപ്പ് ഘടിപ്പിച്ച ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത്തരം…
Read More » - 16 May
ലൈസന്‍സ് അനുമതിയ്ക്ക് പിന്നാലെ സൗദിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക കാര്‍ പ്രദര്‍ശനവും
റിയാദ്: വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള അനുമതിയ്ക്ക് പിന്നാലെ റിയാദില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി വാഹന പ്രദര്‍ശനം. മൂന്നു ദിവസമായിരുന്നു പ്രദര്‍ശനം നടത്തിയത്. പുതിയതായി വാഹനം വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട ചട്ടങ്ങളെപ്പറ്റി…
Read More » - 16 May
യുഎഇയില്‍ മുസ്ലീം പള്ളി പണുത് ഈ ക്രിസ്ത്യന്‍ വിശ്വാസിയായ മലയാളി പ്രവാസി
ഫുജൈറ: ഫുജൈറയിൽ തൊഴിലാളികൾക്കായി മുസ്ളീം പള്ളി പണിത് പ്രവാസി മലയാളി. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് റംസാൻ സമ്മാനമായി തൊഴിലാളികൾക്ക് പള്ളി പണിത് നൽകിയത്. 2003ലാണ് സജി…
Read More » - 16 May
യുഎഇയിൽ കാലാവസ്ഥാമാറ്റം
യുഎഇ : യുഎഇയിൽ പലയിടത്തും മഴ. ശാം, ഖോർ ഖവൈർ, അൽ നഖീൽ, ഖലീലാൽ തുടങ്ങിയ ഇടങ്ങളിലാണ് മഴ. റാസൽഖൈമയിലും ചിലയിടങ്ങളിൽ മഴയുണ്ട്. തീരദേശ പ്രദേശങ്ങളിലും, വടക്ക്…
Read More » - 16 May
കാണാതായ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
കൊല്ലം: കാണാതായ പതിനാറുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. കൊല്ലം തെന്മലയ്ക്കടുത്താണ് സംഭവം. രണ്ട് ദിവസം മുൻപായിരുന്നു പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ…
Read More » - 16 May
റമദാൻ; അബുദാബിയിൽ വലിയ വാഹനങ്ങൾ നിരത്തിൽ ഇറക്കാവുന്ന സമയം ഇതാണ്
അബുദാബി: റമദാൻ കാലത്ത് വലിയ വാഹനങ്ങൾ നിരത്തിൽ ഇറക്കാവുന്ന സമയം അബുദാബി പോലീസ് പുറത്തിറക്കി. ജോലിക്കാരുടെ ട്രക്ക് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ രാവിലെയും വൈകുന്നേരങ്ങളിലും നിരത്തിലിറക്കാൻ പാടുള്ളതല്ല.…
Read More » - 16 May
സൗദിയില്‍ വിമാനം തകര്‍ന്ന് വീണ് യാത്രക്കാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ വിമാനം തകര്‍ന്നു വീണു. നോര്‍ത്തേണ്‍ സൗദി അറേബ്യയിലുള്ള തബുക്കില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഒറ്റ എഞ്ചിനുള്ള ചെറു വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന…
Read More » - 16 May
അടുത്ത മൂന്ന് വർഷത്തെ സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ
യുഎഇ: യുഎഇയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു. വികസന മിനിസ്ട്രി കൗൺസിലാണ് കലണ്ടർ പ്രഖ്യാപിച്ചത്. സർക്കാർ സ്കൂളുകൾക്കും, സ്വകാര്യ സ്കൂളുകൾക്കും കലണ്ടർ ഒരുപോലെ ബാധകമാണ്.…
Read More » - 16 May
യുഎഇയിലെ റമദാന് ആരംഭം ഈ ദിവസം
യുഎഇ: യുഎഇയിലെ റമദാന് പുണ്യമാസം ആരംഭിക്കുന്ന ദിവസം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ട്വീറ്റിലൂടെയാണ് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയത്. വ്യാഴാഴ്ച(17)യാണ് യുഎഇയില്‍ റമദാന് ആരംഭിക്കുന്നത്. ഷാബാന്റെ അവസാന…
Read More » - 15 May
സൗദിയെ ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദിക്കെതിരെ ഹൂതി വിമതരുടെ ആക്രമണം തുടരുകയാണ്. സൗദിയെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും തൊടുത്ത…
Read More » - 15 May
ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കൾക്കു ലഭ്യമാക്കി ഖത്തർ
ദോഹ: ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യയുമായി ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ. ദോഹയിലെ പേൾ ഖത്തർ മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി…
Read More » - 15 May
റമദാനില്‍ ദുബായ് ഭരണാധികാരിയുടെ സമ്മാനം, 700 പേര്‍ക്ക് ജയില്‍ മോചനം
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും റമദാനോട് അനുബന്ധിച്ച് 700 തടവുകാര്‍ക്ക് ജയില്‍…
Read More » - 15 May
ദുബായില്‍ ഉറങ്ങികിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19കാരന് അറസ്റ്റില്‍
ദുബായ് : ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച 19 കാരന് ജയിലിലായി. തൊഴില്‍ രഹിതനായ പാകിസ്ഥാനി യുവാവാണ് ഫിലിപ്പീന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാര്‍ച്ച് 19നാണ് കേസിന്…
Read More » - 15 May
റമദാന് പ്രമാണിച്ച് പ്രത്യേക സമയക്രമമിറക്കി ഷാര്‍ജ
ഷാര്‍ജ: റമദാന് മാസ ആരംഭം പ്രമാണിച്ച് വിവിധ മേഖലകള്‍ക്ക് പ്രത്യേക സമയക്രമമിറക്കി ഷാര്‍ജ മുന്‍സിപ്പാലിറ്റി. ഓഫിസുകള്‍, ക്ലിനിക്കുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേകം സമയക്രമമാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More »