Gulf
- May- 2018 -21 May
സൗദിയില്‍ 85 സ്വകാര്യ സ്കൂളുകള്‍ പൂട്ടി, കാരണം ഇതാണ്
റിയാദ്: സൗദിയിൽ 85 സ്വകാര്യ സ്കൂളുകൾ പൂട്ടി. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകൾ പാലിക്കാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനകൾ…
Read More » - 21 May
മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് വീണു
മക്ക: മുസ്ലീങ്ങളുടെ പുണ്യ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്ന് വീണു. നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രെയിന്റെ കൈ തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക്…
Read More » - 21 May
10 വര്‍ഷത്തെ താമസവിസ അനുവദിക്കാനൊരുങ്ങി യുഎഇ
ദുബായ് : 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചു. തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അവരുടെ…
Read More » - 20 May
ഖത്തറിൽ വീസ തട്ടിപ്പ് ; 40 പേർ പിടിയിൽ
ദോഹ ; അനധികൃതമായി തൊഴിൽ വിസ വിൽപ്പന നടത്തിയ 40 പേർ പിടിയിൽ. 2015ലെ 21-ാം നമ്പർ തൊഴിൽ താമസാനുമതി നിയമനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനു ഇവർക്കെതിരെ കേസ്…
Read More » - 20 May
അജ്മാനില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി : യുവാവ് പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് ട്രാവല്‍ ഏജന്‍സി
അജ്മാന് : അജ്മാനില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. നാല്പത് ദിവസം മുന്‍പ് അജ്മാനില്‍ നിന്ന് കാണാതായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയപറമ്പില്‍ നീലാംബരന്റെ മകന് ശ്രീകുമാറി(35)നെയാണ് അജ്മാന്…
Read More » - 20 May
ഖത്തറിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പട്രോളിങ് ശക്തമാക്കി ഗതാഗതവകുപ്പ്
ദോഹ: ഇഫ്താറിനു മുൻപും പിൻപും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ഗതാഗതവകുപ്പ് പട്രോളിങ് ശക്തമാക്കി. വാണിജ്യ സ്ഥാപനങ്ങൾ കൂടുതലുള്ള തെരുവുകളിലാണ് പട്രോളിംഗ് ശക്തമാക്കുന്നത്. കൂടാതെ സ്കൂളുകൾക്കു സമീപമുള്ള റോഡുകളിൽ…
Read More » - 20 May
20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി
ദുബായ് : 20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി. സൗദി യുവതിയെ ദുബായ് ജുമൈറ ബീച്ചില്‍ വെച്ചാണ് രണ്ട് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇറാന്, യു.എ.ഇ,…
Read More » - 20 May
മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത: പ്രതികരണവുമായി സൗദി
റിയാദ് : കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത . പ്രതികരണവുമായി സൗദി ഭരണകൂടം. രാജകുമാരന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത സൗദി ഭരണകൂടം തള്ളി. മാത്രമല്ല മുഹമ്മദ്…
Read More » - 20 May
യുഎഇയിൽ 20 വർഷമായി തൊഴിലാളികൾക്ക് ഇഫ്ത്താർ നൽകി പ്രവാസി മലയാളി
യുഎഇ: കഴിഞ്ഞ 20 വർഷമായി യുഎഇയിലെ തൊഴിലാളികൾക്ക് ഇഫ്ത്താർ വിതരണം ചെയ്യുകയാണ് സത്യപാലനെന്ന പ്രവാസി മലയാളി. 27 വർഷങ്ങൾക്ക് മുൻപാണ് സത്യപാലൻ യുഎഇയുടെ മണ്ണിൽ എത്തിയത്. പരിധികളില്ലാതെ…
Read More » - 20 May
സൗദിയെ ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്: സൗദി അറേബിയക്കെതിരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. അതിര്‍ത്തിയില്‍ നിന്നും സൗദിയെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണമാണ് ഹൂതി വിമതര്‍ നടത്തുന്നത്. ഇത്തരത്തില്‍ ഹൂതി വിമതര്‍…
Read More » - 19 May
ദുബായിക്ക് തിലകക്കുറിയാകാനൊരുങ്ങി ഷിന്ദഗ പാലം പദ്ധതി
ദുബായ്: ദുബായിൽ നിർമിക്കുന്ന ഷിന്ദഗ പാലം പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു.…
Read More » - 19 May
റമദാന്റെ പേരില്‍ ഷാര്‍ജയില്‍ വ്യാജ ഡിസ്കൗണ്ട് വില്പനയെന്ന് റിപ്പോര്‍ട്ടുകള്‍
ഷാര്‍ജ: റമദാന് മാസം ആരംഭിച്ചതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കുറഞ്ഞ വിലയില്‍ സാധനം വാങ്ങിയ ശേഷം ജനവാസമേഖലകളില്‍ വ്യാജ ഡിസ്കൗണ്ടില്‍ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 19 May
കുവൈറ്റിൽ അപകടത്തിപ്പെട്ട വാഹനം ശരിയാക്കണമെങ്കിൽ ഇനി ഈ രേഖകൾ നിർബന്ധം
കുവൈറ്റ്: കുവൈറ്റിൽ അപകടത്തിൽപ്പെട്ട വാഹനം നന്നാക്കണമെങ്കിൽ വാഹന ഉടമ പൊലീസ് സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ട് ഹാജരാക്കണമെന്ന് നിർദേശം. അശ്രദ്ധമായി വാഹനമോടിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ പൊലീസ് റിപ്പോർട്ട് ഇല്ലാതെ…
Read More » - 18 May
റംസാനോടനുബന്ധിച്ച് സൗദിയിൽ തൊഴിലാളികളുടെ പ്രവർത്തിസമയത്തിൽ മാറ്റം
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറുമാക്കാൻ നിർദേശം. തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയമാണ്…
Read More » - 18 May
കാണാതായ മകനെ തേടി പിതാവ് യു.എ.യില്‍ : താനെത്തിയാല്‍ മകന് ഉറപ്പായും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പിതാവ്
അജ്മാന്: ‘എനിക്കെന്റെ മകനെ എങ്ങനെയെങ്കിലും തിരിച്ചു കിട്ടണം. അതുമാത്രമാണ് എന്റെ ലക്ഷ്യം’- ഒരു മാസം മുന്‍പ് അജ്മാനില്‍ നിന്ന് കാണാതായ മകനെ അന്വേഷിച്ച് യുഎഇയിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍…
Read More » - 18 May
ദുബായിൽ അഞ്ച് വയസുകാരിയോട് 45കാരന്റെ മോശം പെരുമാറ്റം; പിന്നീട് സംഭവിച്ചത്
ദുബായ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയോട് 45കാരന്റെ മോശം പെരുമാറ്റം. ഇന്ത്യക്കാരനായ തൊഴിലാളിയാണ് കുട്ടിയോട് മോശമായി പെരുമാറിയത്. ഇയാൾ കുട്ടിയുടെ മേൽ കൈ വയ്ക്കുകയും കുട്ടിയെ ഉമ്മ…
Read More » - 18 May
യുഎഇയില്‍ പ്രവാസികള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം
യുഎഇ: പ്രവാസികള്‍ക്ക് ആഹ്ലാദിക്കാം. മാസങ്ങള്‍ക്ക് ശേഷം യുഎഇയില്‍ സ്വര്‍ണ വിലയില്‍ കുറവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ സ്വര്‍ണത്തിന് വാങ്ങുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന്…
Read More » - 18 May
യുഎഇയില്‍ തിരക്കേറിയ റമദാന് മാര്‍ക്കെറ്റില്‍ വന്‍ തീപിടുത്തം
ഫുജൈറ: യുഎഇയില്‍ തിരക്കേറിയ റമദാന് മാര്‍ക്കെറ്റില്‍ വന്‍ തീപിടുത്തം. ഫുജൈറയിലുള്ള റമദാന് മാര്‍ക്കെറ്റിലാണ് തീ പടര്‍ന്നത്. ഫുജൈറ സെല്‍ഫ് ഡിഫെന്‍സിന്റെ സമയോചിത ഇടപെടലില്‍ കൂടുതല്‍ അപകടം ഉണ്ടായില്ല. എന്നാല്‍…
Read More » - 18 May
ഏജന്റിന്റെ ചതി: ശമ്പളമില്ലാതെ ജോലിയെടുത്ത പ്രവാസി വനിതയെ ഇറക്കിവിട്ടു: രക്ഷകനായെത്തിയ ആൾ തടവിൽ വെച്ച് പീഡിപ്പിച്ചു
റിയാദ്: ഏജന്റിന്റെ ചതിയിൽപ്പെട്ടു സൗദിയിൽ വീട്ടുജോലിക്കെത്തിയ മഹാരാഷ്ട്ര സ്വദേശിനിക്ക് ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വന്നത് രണ്ടു വർഷത്തിലധികം. അവസാനം ജോലിചെയ്ത വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ സഹായം വാഗ്ദാനം ചെയ്തു…
Read More » - 18 May
23 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന അബ്ദുൾ സലാമിന് യാത്രയയപ്പ് നൽകി നവയുഗം
ദമ്മാം: ഇരുപത്തിമൂന്നു വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദിയുടെ മുതിർന്ന പ്രവർത്തകനായ അബ്ദുൾ സലാം ചിതറയ്ക്ക് നവയുഗം അമാംമ്ര യൂണിറ്റ് വികാരഭരിതമായ യാത്രയയപ്പ്…
Read More » - 17 May
ഷെയ്ഖ് സെയ്ദ് പള്ളി മുറ്റത്തൊരുക്കുന്ന ഇഫ്താര്‍ വിരുന്നിന്റെ വിശേഷങ്ങളിലേയ്ക്ക്
ദുബായ് : ഷെയ്ഖ് സെയ്ദ് ഗ്രാന്റ് മസ്ജിദില്‍ റമദാനില്‍ ദിവസവും 35,000ത്തോളം ആളുകള്‍ക്ക് ഭക്ഷണം തയ്യാറാക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. ആര്‍മിയിലെ മുതിര്‍ന്ന പാചകക്കാരും നൂറുകണക്കിന് സഹായികളും…
Read More » - 17 May
യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ പൗരന് വൻ തുക നഷ്ടപരിഹാരം
ദുബായ് ; വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ പൗരന് വൻ തുക നഷ്ടപരിഹാരം നൽകാൻ കോടതി വിധി. അൽ ഐനിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശരീരത്തിനു വൈകല്യം സംഭവിച്ച ഏഷ്യൻ…
Read More » - 17 May
റമദാനില്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങൾ
ഷാര്‍ജ: റമദാനില്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ. മജാസിലെ ഏതെങ്കിലും റെസ്റ്റോറന്റിൽ ഇരുന്നൂറ് ദിർഹമോ അതിലധികമോ ചിലവഴിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവര്‍ക്കു റഷ്യയില്‍…
Read More » - 17 May
യു.എ.ഇയില്‍ പളളികളെ നിയന്ത്രിയ്ക്കുന്ന നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്റ്
അബുദാബി : പള്ളികളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്. പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്ന…
Read More » - 17 May
എട്ട് വയസുകാരിയുടെ പിറന്നാൾ ആഘോഷം അവിസ്മരണീയമാക്കി ദുബായ് പൊലീസ്
ദുബായ്: പിറന്നാൾ ദിനത്തിൽ റുമാനിയൻ ബാലികയ്ക്ക് മറക്കാനാകാത്ത ദിനം സമ്മാനിച്ച് ദുബായ് പോലീസ്. ദുബായ് പൊലീസ് അക്കാദമി മ്യൂസിയത്തിലാണ് അലക്സാൻഡ്രിയ എന്ന എട്ട് വയസുകാരി തന്റെ പിറന്നാൾ…
Read More »