Gulf

യുഎഇയിൽ ഇന്ധനവിലയിൽ മാറ്റം

അബുദാബി: യുഎഇയിൽ അടുത്ത മാസം ഇന്ധനവിലയിൽ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. പെട്രോൾ ലീറ്ററിന് 14 ഫിൽസും ഡീസലിന് 15 ഫിൽസുമാണ് വർധിക്കുക. കഴിഞ്ഞ മാസം ലീറ്ററിന് 2.49 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോളിന് ജൂൺ ഒന്നു മുതൽ 2.63 ദിർഹം നൽകേണ്ടി വരും. 2.37 ആയിരുന്ന സ്പെഷൽ 95 പെട്രോളിന് 2.51 ദിർഹം നൽകണം.

അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഉൾപ്പെടുന്നതാണ് പുതുക്കിയ വിലകൾ. 2.56 ദിർഹമായിരുന്ന ഡീസലിന് ഇനി മുതൽ 2.71 ദിർഹം നൽകേണ്ടി വരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button