മസ്കറ്റ് : ഒമാനിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. ഈ വർഷെത്ത ആദ്യ ആറ് മാസങ്ങളിൽ ചൈൽഡ് പ്രൊട്ടക്‌ഷൻ ഹോട്ട്‌ലൈൻ വഴി 387 കേസുകൾ രജിസ്റ്റർ ചെയ്തതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ലൈംഗിക അതിക്രമങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ട പരാതികളിൽ 51 എണ്ണം.കഴിഞ്ഞവർഷങ്ങളിൽ കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വലിയ കുറവുണ്ടായിരുന്നു.
Post Your Comments