ദോഹ: പ്രവാസി മലയാളി ദോഹയില്‍ നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂര്‍ സ്വദേശിയും പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകനുമായ സലീം (53) ആണ് മരിച്ചത്. ചികിത്സക്കായി നാട്ടില്‍പോയി സലീം കഴിഞ്ഞ ആഗസ്റ്റ് 13നാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാത്രി 8.30ന് ഹമദ് ആശുപത്രിയിലായിരുന്നു മരണം. സൈലിയ പോലീസ് ട്രെയ്നിംഗ് കോളജിലെ ഡ്രൈവര്‍ ആയിരുന്നു.
Post Your Comments