Gulf
- Sep- 2018 -12 September
ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിൽ സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി ആസിഫ് (27) ആണ് മരിച്ചത്. സന്ദര്‍ശക വിസയിൽ എത്തിയ ആസിഫിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ്…
Read More » - 12 September
യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു
അബുദാബി: യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ചൂട് കുറഞ്ഞുവെന്ന് കാലാവസ്ഥാ കേന്ദ്രം ജനങ്ങളെ അറിയിച്ചു. 44.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു…
Read More » - 12 September
ദുബൈയിൽ നാല് വയസ്സുകാരിയുടെ കാൽ എസ്കലേറ്ററിൽ കുടുങ്ങി
ദുബായ്: ദുബൈയിലെ ഒരു ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിൽ കാൽ കുടുങ്ങിയ നാല് വയസ്സുകാരിയെ ദുബായ് പോലീസ് രക്ഷിച്ചു. സ്നീകേഴ്സ് ധരിച്ചിരുന്ന കുട്ടിയുടെ കാൽ എസ്കലേറ്ററിന്റെ ഇടയ്ക്ക് കുടുങ്ങുകയായിരുന്നു.…
Read More » - 12 September
മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികൾക്ക് ഒമാൻ പോലീസിന്റെ ആദരം
മസ്ക്കറ്റ്: മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികളെ ആദരിച്ച് റോയല്‍ ഒമാന്‍ പൊലീസ്. മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി…
Read More » - 12 September
പ്രവാസിയുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ഇനി ബിഗ് ടിക്കറ്റ് കൂട്ടുവരും; കാശ് ചിലവൊന്നുമില്ലാതെ, പക്ഷേ ഉള്ളുതുറക്കണം
സ്വപ്നത്തിന് പരിധിയില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ജീവിതവുമായി ചേര്‍ന്നിരിക്കണം. എങ്കില്‍ ആ സ്വപ്നം ഞങ്ങള്‍ പൂവണിയിക്കും. ഇത് പറഞ്ഞത് മറ്റാരുമല്ല. അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ എ.ജി.എം ഷെറില്‍…
Read More » - 12 September
ഷാർജയിൽ 19-ാം നിലയിൽനിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ചു
ഷാർജ: പത്തൊൻപതാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ചു. ഷാർജയിലെ അൽ ഖാസ്ബാ പ്രദേശത്തുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്. 22 കാരിയായ എത്യോപ്യൻ യുവതിയാണ് മരിച്ചത്. കെട്ടിടത്തിന്റെ…
Read More » - 12 September
ഒരു മുറിക്കുള്ളിൽ നാലുവർഷമായി കഴിയുന്ന കുടുംബം; ഈ ദുരവസ്ഥയ്ക്ക് കാരണം സ്വന്തം മകൾ; സംഭവം ഇങ്ങനെ
ദുബായ് : കഴിഞ്ഞ നാലുവർഷമായി ദുബായിലെ ഒരു മുറിക്കുള്ളിൽ പുറത്തിറങ്ങാനാവതെ കഴിയുകയാണ് മൂന്നംഗ മലയാളീ കുടുംബം. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരിയായത് വളർത്തിവലുതാക്കിയ സ്വന്തം മകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു…
Read More » - 12 September
മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മനാമ: മലയാളി യുവതിയെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഷംലിയുടെ ഭര്‍ത്താവ് ലിതിന്…
Read More » - 11 September
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവ് അരുൺ ശിവന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയംഗവും, ദമ്മാം ദല്ല മേഖല സെക്രട്ടറിയുമായ അരുൺ ശിവന് യാത്രയയപ്പ് നൽകി. ദല്ല മേഖല പ്രസിഡന്റ് വിജീഷ്…
Read More » - 11 September
ദുബായ് കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിമുങ്ങിയ മുങ്ങിയയാള്‍ പിടിയില്‍
ബംഗളൂരു•ദുബായിലും ഷാര്‍ജയിലും സ്കൂള്‍ ശൃംഖല നടത്തുന്ന വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കൈവശം നിന്നും 3.79 മില്യണ്‍ ദിര്‍ഹവും (ഏകദേശം 7.5 കോടിയോളം ഇന്ത്യന്‍ രൂപ) രേഖകളും തട്ടിമുങ്ങിയ മാനേജ്മെന്റ്…
Read More » - 11 September
ഭാഗ്യം ഇങ്ങനെയും: ദുബായ് റാഫിളില്‍ 7 കോടിയിലേറെ രൂപ സ്വന്തമാക്കി പത്ത് പ്രവസികള്‍
ദുബായ്•ദുബായ് റാഫിളില്‍ 1 മില്യണ്‍ (ഏകദേശം 7.27 കോടി ഇന്ത്യന്‍ രൂപ) ഡോളര്‍ സ്വന്തമാക്കി ദുബായ് കമ്പനിയിലെ പത്ത് സഹപ്രവര്‍ത്തകര്‍. ഗുര്‍മീത് സിംഗ് എന്ന 38 കാരനായ…
Read More » - 11 September
4.24 കോടിയുടെ വെട്ടിപ്പ് നടത്തി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മുങ്ങി
റിയാദ്•സൗദി അറേബ്യയില്‍ നിന്നും 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം…
Read More » - 11 September
2018 ആഗസ്റ്റ് ഒന്നിനു ശേഷം അനധികൃതമായി യു.എ.ഇയില്‍ പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പ് അനുവദിയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രാലയം
ഷാര്‍ജ : 2018 ആഗസ്റ്റ് ഒന്നിനു ശേഷം അനധികൃതമായി യു.എ.ഇയില്‍ പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പ് അനുവദിയ്ക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.…
Read More » - 11 September
യു.എ.ഇയിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത : ഇതാണ് നിങ്ങള്‍ക്ക് മികച്ച അവസരം
ദുബായ് : യു.എ.ഇയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. യു എ ഇയില്‍ വിസ നിയമങ്ങള്‍ പരിഷ്കരിച്ചതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് യു.എ.ഇയിലേയ്ക്ക് തൊഴില്‍…
Read More » - 11 September
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി പ്രവാസി പിടിയിൽ
അബുദാബി : മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി പ്രവാസി പിടിയിൽ. അബുദാബി വിമാത്താവളത്തിലാണ് സംഭവം. നിയമം തെറ്റിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി. 43 വയസുള്ള ഏഷ്യക്കാരനാണ് പിടിലായത്. എന്നാല്‍…
Read More » - 11 September
സൗദിയിൽ പ്രവാസി മലയാളി തളർന്നു വീണു മരിച്ചു
റിയാദ്: സൗദിയിൽ പ്രവാസി മലയാളി തളർന്നു വീണു മരിച്ചു ചളിങ്ങാട് സ്വദേശിയായ നസീറാണ് (38) മരിച്ചത്. മുട്ടുങ്ങൽ പരേതനായ സെയ്ത്ത മുഹമ്മദിന്റെ മകനാണ് . കബറടക്കം ഇന്ന്1.30…
Read More » - 11 September
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്കി; വ്യാജ ഉദ്യോഗസ്ഥര്‍ പിടിയില്‍
റിയാദ്: വിലകൂടിയ സമ്മാനങ്ങള്‍ നല്കി മാധ്യമപ്രവര്‍ത്തകരെ തെറ്റിധരിപ്പിച്ച വ്യാജ ഉദ്യോഗസ്ഥര്‍ സൗദിയിൽ പിടിലായി. അറസ്റ്റിലായവ മൂന്നുപേരിൽ ഒരാള്‍ ഇന്ത്യക്കാരനാണ്. മതീന് അഹ്മദ് ഇന്ത്യൻ സ്വദേശിയും സൗദി പൗരനും…
Read More » - 11 September
പുറത്തിറങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ സൂക്ഷിക്കണമെന്ന് പൊലീസ്
ദുബൈ: പുറത്ത് പോകുമ്പോള്‍ സംസാരിക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്ക്കുള്ളതാണ് മുന്നറിയിപ്പ്. വിനോദ സഞ്ചാരികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ്…
Read More » - 10 September
പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കുടുങ്ങിയ ബാലികയെ രക്ഷിച്ച് അബുദാബി പോലീസ്
അബുദാബി: പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അകപ്പെട്ട ബാലികയെ രക്ഷിച്ച് അബുദാബി പോലീസ്. യാസ് ഐലന്‍ഡിലെ അല്‍ബന്ദര്‍ ഏരിയയിലാണ് സംഭവം. കുട്ടി വാഹനത്തിന്റെ പിറകിലെ സീറ്റിലുള്ള കാര്യം മറന്ന…
Read More » - 10 September
യു.എ.ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി തൊഴില്‍ മന്ത്രാലയം
അബുദാബി : യു.എ.ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി തൊഴില്‍ മന്ത്രാലയം. വിദേശികള്‍ തൊഴില്‍ വിസയില്ലാതെ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പ്…
Read More » - 10 September
യു എ ഇയില്‍ കാലാവസ്ഥയിൽ മാറ്റമുണ്ടാകും; മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. രാത്രി സമയങ്ങളിലും പുലര്‍ച്ചെയും ആപേക്ഷിക ആര്‍ദ്രത കൂടുമെന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്നും വാഹനം ഓടിക്കുന്നവർ സൂക്ഷിക്കണമെന്നും…
Read More » - 10 September
സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ
റിയാദ് : സൗദിയിലെ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ. മരണത്തിനും അംഗഭംഗത്തിനും കാരണമാകുന്നവര്‍ക്ക് നാലു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും,…
Read More » - 10 September
പ്രളയബാധിതർക്ക് സഹായം തേടി യുഎഇയിലെ എടിഎമ്മുകള്‍
ദുബായ് : കേരളത്തിൽ പ്രളയദുരന്തം അനുഭവിക്കുന്നവർക്ക് സഹായം തേടി യുഎഇയിലെ എടിഎമ്മുകള്‍. ദുബായിലെ എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കാണ് കേരളത്തെ സഹായിക്കണമെന്ന തങ്ങളുടെ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നത്. Read also:ചിദംബരത്തിന്റെ…
Read More » - 10 September
ഇന്ത്യയിൽനിന്നുള്ള പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം; നടപടിക്കൊരുങ്ങി സൗദി
റിയാദ്: സൗദിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ ഉയർന്ന അളവിൽ കണ്ടെത്തിയതിനെ തുടർന്നു കര്‍ശന നടപടിക്കൊരുങ്ങി സൗദി. സംസ്കരിച്ച പഴങ്ങളിലും പച്ചക്കറികളിലും…
Read More » - 10 September
ദുബായിയില്‍ യുവതിയുടെ പാസ്പോര്‍ട്ടും പണവും നഷ്ടമായി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ദുബായ്: ദുബായിയിലെത്തിയ യുവതിയുടെ പാസ്പോര്‍ട്ടും പണവും നഷ്ടമായി. വിനോദ സഞ്ചാരത്തിന് ദുബായിയില്‍ ഒറ്റയ്ക്കെത്തിയ അമേരിക്കന്‍ സ്വദേശി ഡയാന മേരി ഇര്‍വിന്റെ പേഴ്സാണ് നഷ്ടമായത്. പേഴ്സ് നഷ്ടപ്പെട്ടതോടെ പണവും,…
Read More »