കുവൈറ്റിൽ മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്രാവിലക്കെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രീതിയിലുള്ള സാമ്പത്തിക ബാധ്യതയുള്ളവർക്കാണ് ഈ വിലക്കെന്നാണ് സൂചന. സ്വദേശികളായ ഒരു ലക്ഷത്തിലധികമാളുകള്‍ക്കും രാജ്യം വിടുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments