Latest NewsGulfOman

പ്രവാസി മലയാളി ഒമാനിൽ മരിച്ചു

മസ്‌ക്കറ്റ് : പ്രവാസി മലയാളി ഒമാനിൽ മരിച്ചു.
തളിപ്പറമ്പിൽ പരേതനായ കരിമ്പം കാനാട്ട് ജോസഫിന്റെ മകൻ തൃച്ചംബരം ജോബി ജോസഫാണ് (44)  മസ്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

മാതാവ്: മേരി, ഭാര്യ: ദീപ. മക്കൾ: നിർമൽ, മിഥുൻ, റോഷൻ. സഹോദരങ്ങൾ: ടെസി, ജെന്നി, മെർലിൻ, ജോമോൻ, ജിമ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button