Gulf
- Jan- 2019 -27 January
അതിരുകള്‍ക്കപ്പുറവും റിപ്പബ്ലിക് ദിന ആഘോഷം; സ്നേഹം പങ്കുവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍
സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും ദേശാഭിമാനത്തിന്റെയും നിറവില്‍ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനം ഗള്‍ഫ് രാജ്യങ്ങള്‍ ആഘോഷിച്ചു. ഒമാന്‍, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ്…
Read More » - 27 January
മക്ക ടൂറിസം; യാത്രസുഖമമാക്കാന് പുതിയ റോഡ് പദ്ധതി
റിയാദ്: ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ മക്കയില്‍ ടൂറിസം യാത്രകള്‍ക്ക് പ്രത്യേക റോഡുകള്‍ ഒരുങ്ങുന്നു. ഇസ്ലാമികമായി ചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഈ സ്ഥലങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ…
Read More » - 26 January
ദുബായിൽ പതിമൂന്നുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം
ദുബായ് : ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച 27 വയസ്സുള്ള പാക്കിസ്ഥാന് പൗരന് അഞ്ചുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ്…
Read More » - 26 January
ഖിഷം എയര്‍ലൈന്‍സ് ഫെബ്രുവരി 5ന്
മസ്കത്ത്: ഇറാനിയന്‍ ദ്വീപ് ആയ ഖിഷമില്‍ നിന്നു മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കു ഖിഷം എയര്‍ലൈന്‍സ് അടുത്തമാസം 5ന് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാകുക. ഇന്ത്യക്കാര്‍…
Read More » - 26 January
വ്യവസായിക വളര്‍ച്ചയ്ക്ക് പുത്തന്‍ പദ്ധതിയുമായി സൗദി
റിയാദ്: നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് സൗദി. വ്യാവസായിക വളര്‍ച്ച, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സൗദി…
Read More » - 26 January
ജുമേറ ബീച്ചില്‍ വിസ്മയം തീർത്ത് മലയാളികള്‍
ദുബായ് : ദുബായ് ജുമേറ ബീച്ചില്‍ കടലിലെ അത്ഭുതങ്ങളും കടല്‍ത്തീരത്തിന്റെ ഭംഗിയും ചേര്‍ന്ന 56 മീറ്റര്‍ നീളമുള്ള കൂറ്റന്‍ ചിത്രം കൗതുകമാകുന്നു. മാലിന്യം മൂലം സമുദ്രജീവികള്ക്കുണ്ടാകുന്ന ഭീഷണിയെക്കുറിച്ചും…
Read More » - 26 January
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; നടപടികള്‍ കര്‍ശനമാക്കി ദുബായ്
ദുബൈ: ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. ഫെഡറല്‍ ട്രാഫിക് നിയമം 32-ാം വകുപ്പു പ്രകാരമുള്ള നടപടികളാണ് ചുമത്തുക. 800 ദിര്‍ഹം പിഴ ചുമത്തുകയും…
Read More » - 26 January
സ്വകാര്യ സ്കൂളുകളില്‍ ഇനി രണ്ട് ഷിഫ്റ്റ്
ദോഹ: സ്വകാര്യ സ്കൂളുകളില്‍ രണ്ട് ഷിഫ്റ്റുകള്‍ക്ക് അനുമതി ലഭിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ. അടുത്ത അധ്യയനവര്‍ഷം മുതലാണ് നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഇതിനുള്ള അനുമതി നല്‍കുന്നത്.…
Read More » - 26 January
ദുബായിലേക്ക് കേരളത്തില്‍ നിന്ന് ഇനി കപ്പല്‍ വഴിയും വിനോദസഞ്ചാരം നടത്താം
കൊച്ചി : കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കപ്പല്‍ മാര്‍ഗ്ഗം ദുബായില്‍ സന്ദര്‍ശനം നടത്തുവാനുള്ള അരങ്ങ് ഒരുങ്ങുന്നു. കേരള ഷിപ്പിങ് അന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക.…
Read More » - 25 January
ഖത്തറിലെ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം
ഖത്തര്‍: അല്‍ മഖാറിന് സ്ട്രീറ്റില്‍ ഞായര്‍ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു വര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം തുടരും. മഖാറിന് സ്ട്രീറ്റ് ലബ്ദായ് സ്ട്രീറ്റുമായി…
Read More » - 25 January
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; മലയാളിക്ക് അഞ്ച് വര്‍ഷം തടവ്
മനാമ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ മലയാളിക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് ഒന്നാം ഹൈ ക്രിമിനല്‍ കോടതി. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ…
Read More » - 25 January
ഷാര്‍ജയില്‍ വൈദ്യുതി നിരക്കിൽ മാറ്റം
ഷാർജ: ഷാര്‍ജയില്‍ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)യാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 37.7 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. മുൻപ് കിലോവാട്ടിന് 45…
Read More » - 25 January
വ്യാവസായിക വളര്‍ച്ചയ്ക്ക് പുതിയ പദ്ധതിയുമായി സൗദി
റിയാദ്: നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതി വരുന്നു. വ്യാവസായിക വളര്‍ച്ചക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.…
Read More » - 25 January
പ്രവാസി മലയാളി റാസല്‍ഖൈമയില്‍ അന്തരിച്ചു
റാസല്‍ഖൈമ: കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു. വെള്ളയില്‍ പുതിയ പുരയില്‍ അബുവിന്റെ മകന് മന്‍സൂര്‍ അഹമ്മദ് (57) ആണ് മരിച്ചത്. റാക് ഇല്വെട്ടേഴ്സ് കമ്പനിയില്‍ ജോലി ചെയ്തു…
Read More » - 25 January
സൗദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളുമായി ഭരണകൂടം
സൗദി: രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് എണ്‍പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി മന്ത്രാലയം. റിയല്‍ എസ്റ്റേറ്റ്, കോണ്ട്രാക്ടിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാണ് തീരുമാനം. ഇതിനായുള്ള…
Read More » - 25 January
അബുദാബിയില്‍ ഡ്രൈവിംഗിനിടെ ഇനി ‘നോ സെല്‍ഫി’
അബുദാബി: ഇനി ഡ്രൈവിങ്ങിനിടെ സെല്ഫിയെടുത്താല് എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷ. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്. വാഹനമോടിക്കുന്നതിനിടയില്‍…
Read More » - 25 January
ട്രിഫാനി ചോക്കലേറ്റില്‍ പന്നിക്കൊഴുപ്പില്ലെന്ന് ദുബൈ മുന്‍സിപ്പാലിറ്റി
ദുബൈ: ട്രിഫാനിയുടെ ചോക്കലേറ്റില്‍ പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ആരോപണം നിഷേധിച്ച് ദുബൈ മുന്‍സിപ്പാലിറ്റി. ട്രിഫാനിയുടെ ബ്രേക്ക് സുപ എന്ന ചോക്കലേറ്റില്‍ പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തില്‍ സോഷ്യല്‍…
Read More » - 25 January
ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ അബുദാബിയില്‍ ഒരുങ്ങുന്നു
അബുദാബി: ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അബുദാബിയില്‍ നടക്കും. അല്‍മരിയ ഐലന്റിലും ഗലേറിയ മാളിലുമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ചിത്രപ്രദര്‍ശനം, ഗോള്‍ഡന്‍ കുങ് ഫു,…
Read More » - 25 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴെന്ന് എളമരം കരീം
കുവൈറ്റ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പറഞ്ഞു. കല കുവൈറ്റിന്റെ…
Read More » - 25 January
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍; സൗദിയിൽ നിരവധിപേർ പിടിയിൽ
സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലി നേടിയതിന്റെ പേരിൽ അറസ്റ്റിലായ ഗര്‍ഭിണിയായ നഴ്സിന് ജാമ്യം. ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ്…
Read More » - 25 January
മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ച് ഷെയ്ഖ് നഹ്യാന്
അബുദാബി : ചരിത്ര സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ സാധിക്കുന്നത് അംഗീകാരമായാണ് യുഎഇ കാണുന്നതെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്…
Read More » - 25 January
പ്രവാസികള്‍ക്ക് കുറഞ്ഞ വൈദ്യുതി നിരക്കുമായി ഷാര്‍ജ
ഷാര്‍ജയില്‍ പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന്‍ എമിറേറ്റുകളും വൈദ്യുതി നിരക്ക്…
Read More » - 25 January
85 പ്രവാസികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത 85 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സുരക്ഷാ പരിപാലനത്തിന്റെയും നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിന്റെയും ഭാഗമായി നടന്ന പരിശോധനയിലാണ്…
Read More » - 25 January
യു.എ.ഇ. സായുധസേനയുടെ സൈനികാഭ്യാസ പ്രകടനം യൂണിയന് ഫോട്രെസ്സ് അജ്മാനില്‍
അജ്മാന്: യു.എ.ഇ. സായുധസേനയുടെ സൈനികാഭ്യാസ പ്രകടനം യൂണിയന് ഫോട്രെസ്സ് – മാര്‍ച്ചില്‍ അജ്മാനില്‍ നടക്കും. പ്രതിരോധത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും യു.എ.ഇ. സായുധസേന വഹിക്കുന്ന പങ്ക് വിളിച്ചോതുന്നതാകും പ്രകടനം.…
Read More » - 25 January
അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് കുടുംബത്തെ മര്‍ദ്ദിച്ച നടിക്കെതിരെ യുഎഇയില്‍ കേസ്
ദൂബായ് : അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് അമേരിക്കന്‍ കുടുംബത്തെ മര്‍ദ്ദിച്ചതിന് ഈജിപ്ഷ്യന്‍ നടിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. സീന എന്ന ഈജിപ്ഷ്യന്‍…
Read More »