ദോഹ: രാജ്യത്തിെന്റ വിവിധ മേഖലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു. അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും . ഈ ആഴ്ചയില്‍ അന്തരീക്ഷം പൊതുവേ മേഘാവൃതമാണെന്നും രാജ്യത്തിെന്റ വിവിധ മേഖലയില്‍ പ്രത്യേ കിച്ചും വടക്കന്‍ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ എട്ടടിയിലേറെ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിപ്പുണ്ട് .
Post Your Comments