മസ്ക്കറ്റ്: ഒമാനിൽ ഈ വർഷം തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. 5ജി സേവനം രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉന്നതതല സംഘം സന്ദർശനം നടത്തുകയുണ്ടായി. അഞ്ചാംതലമുറ സൂപ്പര്‍നെറ്റ് സേവനം ഈ വര്‍ഷാവസാനം വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments