
മസ്‌ക്കറ്റ് : ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മസ്‌ക്കറ്റിലെ ഇബ്രി വിലായത്തിലെ ഫഹൂദിലാണ് അപകടമുണ്ടായത്. പോലീസ് ഏവിയേഷന്‍ സഹായത്തോടെ രണ്ടു പേരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments