Gulf
- Jan- 2019 -29 January
പണം നല്‍കാതിരുന്ന ഇടപാടുകാരനെതിരെ പരാതിയുമായി ലൈംഗിക തൊഴിലാളി; ഒടുവിൽ സംഭവിച്ചത്
ദുബായ്: പറഞ്ഞുറപ്പിച്ച പണം നല്‍കാത്ത ഇടപാടുകാരനെതിരെ പരാതിയുമായി ദുബായില്‍ ലൈംഗിക തൊഴിലാളി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് വിവാഹേതര ലൈംഗിക ബന്ധത്തിനും മദ്യപാനത്തിനും ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍…
Read More » - 29 January
വ്യവസായിക വിപ്ലവത്തിന് തയ്യാറെടുത്ത് സൗദി : തൊഴിലവസരം വര്‍ദ്ധിക്കുമെന്ന് സൂചനകള്‍
റിയാദ് : വന്‍ വ്യവസായിക വിപ്ലവത്തിന് തയ്യാറെടുത്ത് സൗദി. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്റെ പദ്ധതികളാകും പൂര്ത്തികയാക്കുക. .വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍…
Read More » - 29 January
ഒമാനിൽ ഇനി 5ജി സേവനങ്ങളും
മസ്ക്കറ്റ്: ഒമാനിൽ ഈ വർഷം തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. 5ജി സേവനം രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി…
Read More » - 29 January
ഖത്തറില്‍ മഴക്ക് സാധ്യത
ദോഹ: രാജ്യത്തിെന്റ വിവിധ മേഖലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു. അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും . ഈ…
Read More » - 29 January
വീണ്ടും മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്കറ്റ് : രാജ്യത്ത് വീണ്ടും മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013ലാണ് രാജ്യത്ത് ആദ്യമായി മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. നാലുപേരിലാണ് മെര്‍സ് കൊറോണ…
Read More » - 29 January
ദുബായില്‍ മാനസികരോഗിയായ യുവതിയെ പീഡിപ്പിച്ച വിദേശിക്ക് കോടതി വിധിച്ചത്
ദുബായ് : മാനസികവെല്ലുവിളി നേരിടുന്ന എമിറാത്തി യുവതിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് 32കാരനായ പാക് പൗരന് പീഡിപ്പിച്ചു .38 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചതിന് രണ്ടു വര്‍ഷം…
Read More » - 29 January
ദുബായില്‍ മൂന്ന് ദിവസത്തെ മെഗാ സെയില്‍
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 90 ശതമാനം വിലക്കുറവുമായി മെഗാ ഡിസ്കൗണ്ട് സെയില്‍ വരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെയായിരിക്കും ഈ ആനുകൂല്യം…
Read More » - 29 January
ബഹറിനിലെ കുരുന്നുകൾക്ക് ഇനി ഹോം വര്‍ക്ക് ചെയ്യേണ്ട
മനാമ: ബഹറിനിലെ കുരുന്നുകൾക്ക് ഇനി ഹോം വര്‍ക്ക് ചെയ്യാനായ് ബുദ്ധിമുട്ടേണ്ട. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്ക് ഹോം…
Read More » - 29 January
യാത്രികരുടെ എണ്ണത്തില്‍ ഇക്കുറിയും മുന്നില്‍ ദുബായ് വിമാനത്താവളം
അന്താരാഷ്ട്ര തലത്തിലെ യാത്രികരുടെ എണ്ണത്തില്‍ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ട് എന്ന സ്ഥാനം ദുബായ് വിമാനത്താവളം നിലനിറുത്തി. 8 .9 കോടി യാത്രക്കാരെയാണ് മിഡില്‍ ഈസ്റ്റിന്റെന്റെ ആഗോള തലസ്ഥാനം…
Read More » - 29 January
യു.എ.ഇയില്‍ ഇനി മുതല്‍ പുതിയ വിദ്യഭ്യാസ പദ്ധതി
അബുദാബി: യു.എ.ഇ. പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അധ്യക്ഷതവഹിച്ച മന്ത്രിസഭായോഗത്തിലാണ് വിദ്യാഭ്യാസപദ്ധതിയായ ‘ഇമറാത്തി…
Read More » - 29 January
സൗദിയില്‍ തൊഴില്‍ വിപണി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
റിയാദ്: സൗദിയില്‍ മൂന്ന് മാസത്തിനിടെ മൂന്നേ കാല് ലക്ഷം പേര് തൊഴില്‍ വിപണി വിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍. വിദേശികള്‍മാത്രമല്ല സ്വദേശികളും തൊഴില്‍ വിടുന്നുതായി കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » - 29 January
വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം
കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ വിസാ കാറ്റഗറികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന സംവിധാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ സംവിധാനത്തില്‍…
Read More » - 29 January
ദുബായ്-മസ്കത്ത് റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു
ദുബായ്: ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ദുബായില്‍ നിന്ന് മസ്കത്തിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. ദിവസം മൂന്ന് ബസുകളാണ് ദുബായ് – മസ്കത്ത് റൂട്ടില്‍ സര്‍വീസ് നടത്തുക.…
Read More » - 29 January
വീടിനുള്ളില്‍ തീപ്പിടിത്തം : വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഉമ്മല്‍ഖുവൈന്‍: അല്‍ ഹംറ പ്രദേശത്തെ വീട്ടില്‍ തീപ്പിടിത്തം. അഗ്നിശമനസേനയും പാരാമെഡിക്കല്‍ സംഘവുമെത്തി വീട്ടിലുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ച് തീയണച്ചു. പരമ്പരാഗതരീതിയില്‍ നിര്‍മിച്ച വീട് ഏറെക്കുറെ കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം…
Read More » - 29 January
മധുര പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നു
റിയാദ്: സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 29 January
സൗദിയിലെ വിവിധഭാഗങ്ങളില്‍ മഴ
ജിദ്ദ: ജിദ്ദ ഉള്‍പ്പെടെയുള്ള മക്കാ പ്രവിശ്യ, റാബിഗ്, മദീന എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മഴ ലഭിച്ചു. മദീന പ്രവിശൃയിലായിരുന്നു ആദ്യം മഴ പെയ്തത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ…
Read More » - 29 January
കുവൈറ്റില്‍ വാഹനാപകടം : മൂന്ന് പ്രവാസികള്‍ മരിച്ചു : രണ്ട് പേര് ഗുരുതരാവസ്ഥയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മിനാ അബ്ദുള്ള അംഗാര പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ മരിച്ചു. രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍…
Read More » - 28 January
ദുബായില്‍ 8 വയസുകാരിക്കെതിരെ സ്കൂള്‍ ബസ് ഡ്രെെവര്‍ ലെെംഗീക അതിക്രമം നടത്തി
ദുബായ്: എട്ട് വയസുകാരിക്കെതിരെ സ്കൂള്‍ ബസില്‍ വെച്ച് ലെെംഗീകാതിക്രമം നടത്തിയ വ്യക്തിയെ ദുബായില്‍ ശിക്ഷിച്ചു. 33 കാരനായ പാക്കിസ്ഥാനിയേയാണ് ശിക്ഷിച്ചിരിക്കുന്നത്. ഇയാളെ 3 മാസത്തെ ജയില്‍ ശിക്ഷക്ക്…
Read More » - 28 January
ദേശീയദിനം: ഈ ഗള്‍ഫ് രാജ്യത്ത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
കുവൈത്ത്•ദേശീയ ദിനാഘോഷത്തിന്റെയും വിമോചന (ലിബറേഷന്‍) ദിനത്തിന്റെയും ഭാഗമായി കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ഞായറാഴ്ച മുതലാണ് അവധി ആരംഭിക്കുന്നത്. ജോലികള്‍ ഫെബ്രുവരി 27…
Read More » - 28 January
അനധികൃത പണം കടത്തൽ : ഇന്ത്യക്കാരുൾപ്പെടെ 11 പേർ സൗദിയിൽ പിടിയിൽ
റിയാദ് : അനധികൃത പണം കടത്തലുമായി ബന്ധപെട്ടു ഇന്ത്യക്കാരുൾപ്പെടെ 11 പേർ സൗദിയിൽ പിടിയിലായി. ബംഗ്ലദേശുകാരും ഹവാല ഇടപാട് നടത്തിയവരിൽ ഉൾപ്പെടുന്നു. പത്തു ലക്ഷത്തിലേറെ റിയാലും വിദേശ…
Read More » - 28 January
ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ സഹോദരന്റെ മെസഞ്ചറില്‍: അബുദാബിയില്‍ പ്രവാസിയ്ക്ക് കനത്ത പിഴ ശിക്ഷ
അബുദാബി•ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ അവരുടെ സഹോദരനും കുടുംബാംഗങ്ങള്‍ക്കും ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ചുകൊടുത്തയാള്‍ക്ക് അബുദാബിയില്‍ 250,000 ദിര്‍ഹം (ഏകദേശം 48 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ. ഭാര്യ സഭ്യമല്ലാത്ത…
Read More » - 28 January
പുതിയ ഗതാഗത നിയമങ്ങളുമായി കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ ഗതാഗത നിയമങ്ങൾ ശക്തമാക്കുന്നു. ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കള്ള ടാക്സി, നിയമവിധേയമല്ലാത്ത…
Read More » - 28 January
കുവൈറ്റിൽ പ്രവാസികൾക്ക് യാത്രാവിലക്ക്
കുവൈറ്റിൽ മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്രാവിലക്കെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രീതിയിലുള്ള സാമ്പത്തിക ബാധ്യതയുള്ളവർക്കാണ് ഈ വിലക്കെന്നാണ് സൂചന. സ്വദേശികളായ ഒരു ലക്ഷത്തിലധികമാളുകള്ക്കും…
Read More » - 28 January
പ്രവാസി മലയാളി ഒമാനിൽ മരിച്ചു
മസ്ക്കറ്റ് : പ്രവാസി മലയാളി ഒമാനിൽ മരിച്ചു. തളിപ്പറമ്പിൽ പരേതനായ കരിമ്പം കാനാട്ട് ജോസഫിന്റെ മകൻ തൃച്ചംബരം ജോബി ജോസഫാണ് (44) മസ്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.…
Read More » - 28 January
സൗദിയില്‍ അവസരങ്ങള്‍ : ഇന്റര്‍വ്യൂ സ്കൈപ്പില്‍
തിരുവനന്തപുരം•സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ…
Read More »