Gulf
- Feb- 2019 -9 February
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് നിങ്ങളുടെ സഹായം തേടുന്നു
ദുബായ്•മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. അപകടത്തില്‍പ്പെട്ട ഇദ്ദേഹം റാഷിദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ദുബായ് പോലീസ്…
Read More » - 9 February
കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; യുഎഇയിൽ യുവാവിന് കോടതി വിധിച്ചത്
അബുദാബി: കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് അബുദാബി കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തന്നെ അവഹേളിച്ചുവെന്നതായുന്നു കൊലയ്ക്ക് പിന്നിലെ കാരണം. യുവതിയുടെ ബന്ധുക്കള്‍ക്ക്…
Read More » - 9 February
വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാർ പിടിയിൽ
കുവൈറ്റ്: വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാർ കുവൈറ്റിൽ പിടിയിൽ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ആരംഭിച്ച പരിശോധനകളിലാണ് ഇവരുടെ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുത ഇല്ലെന്ന്…
Read More » - 9 February
സൗദിയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
ദമാം: സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ദാരുണാന്ത്യം. എക്സല്‍ എന്‍ജിനീയറിങ് കമ്പനിയിലെ ജോലിക്കാരായ അനില്‍ തങ്കപ്പന്, ഫിറോസ് ഖാന്, ശൈലേഷ് എന്നിവരാണ് മരിച്ചത്. സൗദിയിലെ…
Read More » - 9 February
ലെവി; ബാധ്യതയുള്ള കമ്പനികള്‍ക്ക് സൗദി ധനസഹായം
സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് പതിനൊന്നര ശതകോടി റിയാല്‍ സഹായം നല്‍കുമെന്ന് സൗദി. സൗദി ഭരണാധികാരി സല്മാന് രാജാവാണ് സഹായധന അഭ്യര്‍ഥനക്ക് അംഗീകാരം…
Read More » - 9 February
കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി : കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി.കുവൈത്തിലെ അദാന്‍ ആശുപത്രിയ്ക്ക് സമീപം കിംഗ് ഫഹദ് എക്സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം…
Read More » - 9 February
യമനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും; വിമതരുമായി ധാരണയിലെത്തി
യമനില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ വിമതരും സൈനികരും തമ്മില്‍ ധാരണയിലെത്തിയതായി ഐക്യരാഷ്ട്ര സഭ. മൂന്ന് ദിവസമായി നടന്നു വന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം മൂന്ന് മുതല്‍ ആറ്…
Read More » - 9 February
യുവതിയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ദുബായില്‍ ഇന്ത്യക്കാരന് അറസ്റ്റിൽ
ദുബായ്: വിദേശ വനിതയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഇന്ത്യക്കാരന് ദുബായില്‍ അറസ്റ്റിലായി. ലിഫ്റ്റിൽ ഒപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി…
Read More » - 9 February
സൗദി-ബഹറൈന്‍ സമാന്തരപാത നിര്‍മാമണം; പങ്കാളിത്തവുമായി വന്‍കിട കമ്പനികള്‍ രംഗത്ത്
സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയ സമാന്തര പാതയ്ക്ക് പങ്കാളിത്തമറിയിച്ച് ഇരുന്നൂറ്റിയമ്പതോളം കമ്പനികള്‍ രംഗത്തെത്തി. നിര്‍മ്മാണ ഫണ്ടിംഗ്, അടിസ്ഥാന സൗകര്യ വിപൂലീകരണ രംഗത്തെ കമ്പനികളാണ് താല്പര്യമറിയിച്ച് കോസ്…
Read More » - 9 February
തൊഴിലുടമയുടെ വ്യാജ വാഗ്ദാനം : മലയാളികള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ താമസിക്കാനിടമില്ലാതെ പെരുവഴിയില്‍
റാസല്‍ഖൈമ : തൊഴിലുടമ വാടക നല്കാത്തതിനാല് കെട്ടിടയുടമ താമസക്കാരായ 33 തൊഴിലാളികളെ ഇറക്കിവിട്ടു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ അവര്‍ അഭയം തേടിയെത്തി.എസ്.എസ്.എം. മറൈന്‍…
Read More » - 9 February
മലയാളി നഴ്സ് ആത്മഹത്യ ചെയ്തു
മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബഹ്റൈന്‍ അല്‍ ഹദ്ദാദ് മോട്ടോഴ്സിലെ ജീവനക്കാരന് ചെങ്ങന്നൂര്‍ കാരക്കാട് സിതാര…
Read More » - 9 February
അഴിമതി വിരുദ്ധ നടപടി; പുതിയ സംഘത്തെ രൂപീകരിച്ച് സൗദി
സൗദിയില്‍ അഴിമതി വിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ത്താ വിതരണ മന്ത്രാലയവും നാല് അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കും. അഴിമതി ആരോപണങ്ങളും അറിയിപ്പുകളും കമ്മിറ്റി…
Read More » - 9 February
ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാന്‍ ചൈന-സൗദി കരാര്‍
റിയാദ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ചൈന – സൗദി സഹകരണ കരാര്‍ ഒപ്പുവെക്കുന്നതിന് സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍…
Read More » - 9 February
സൗദിയില്‍ നിയമലംഘനം : 60 മാധ്യമങ്ങള്‍ക്ക് കനത്ത ശിക്ഷാനടപടി
റിയാദ്: സൗദിയില്‍ നിയമ ലംഘനം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയുളള നിയമ നടപടി 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതായി കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങളുടെ…
Read More » - 9 February
ഫ്രാന്‍സില്‍ നിന്ന് ആദ്യ റഫേല്‍ വിമാനം സ്വന്തമാക്കി
ദോഹ:ഖത്തറിന് ആദ്യ റഫേല്‍ യുദ്ധവിമാനം ഫ്രാന്‍സ് കൈമാറി. പ്രതിരോധ മേഖലയുടെ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനം വാങ്ങുന്നതിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. അല്‍ അദിയാത് എന്നാണ്…
Read More » - 9 February
യാത്രക്കാര്‍ക്ക് ആശ്വാസമായി ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ഇനിമുതല്‍ ബുധനാഴ്ചകളിലും
മക്ക: മക്ക-മദീന നഗരങ്ങളെ ; ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ഇനിമുതല്‍ ബുധനാഴ്ചകളിലും ഉണ്ടാകും. ഈ മാസം 13 മുതലാണ് ബുധനാഴ്ചകളികുമുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.…
Read More » - 9 February
കുവൈറ്റില്‍ മാര്‍ച്ച് 16 ന് ഉപതിരഞ്ഞെടുപ്പ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍; രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 16ന്. കുവൈറ്റ് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ മുബാറക് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 9 February
കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ പൊതു അവധി. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഞായറാഴ്ച്ച ഫെബ്രുവരി 24…
Read More » - 8 February
കുവൈത്ത് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു
ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ്…
Read More » - 8 February
യു.എ.ഇ യിൽ ഒഴിവ്
യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്കോപി ടെക്നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000…
Read More » - 8 February
റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുന്നവര്‍ക്ക് കര്‍ശന ശിക്ഷ
റിയാദ്: റസിഡന്റ് പെര്‍മിറ്റ് ഇല്ലാതെ ജോലി എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി. റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുന്നവര്‍ക്ക് ജയിലും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ…
Read More » - 8 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ എടിഎം പ്രവര്‍ത്തനരഹിതമാകും
അബുദാബി: എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ ഫെബ്രുവരി 15ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് യുഎഇയിലെ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ നല്‍കാത്ത ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്കാലികമായി പ്രവര്‍ത്തനരഹിതമാവും. നടപടികള്‍…
Read More » - 8 February
വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടി; യുഎഇയില്‍ ഇന്ത്യക്കാരന് സംഭവിച്ചത്
ദുബായ്: യുഎഇയില്‍ വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ക്കെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. സിറിയക്കാരിയെ കബളിപ്പിച്ച് 60,000…
Read More » - 8 February
കാണാതായ കുരുന്നിനെ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് കൈമാറി അജ്മാന് പൊലീസ്
അജ്മാന്: അജ്മാനിൽ കാണാതായ നാല് വയസുകാരനെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞദിവസം പുലര്‍ച്ചെ 6.45നാണ് നാല് വയസുകാരന് നുഐമിയയിലെ പള്ളിക്ക് സമീപത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.…
Read More » - 8 February
ദിവസവും ഒരു ശുഭദിനം നേര്‍ന്ന് സന്തോഷിപ്പിച്ചതിന് ശുചീകരണ ജീവനക്കാരന് ഫിലിപ്പീന്‍കാരിയായ നേഴ്സ് നല്കുന്ന സമ്മാനമിതാണ് !
ദുബായ്: ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ ജാക്ക്പോട്ടില്‍ നിന്ന് ഫിലിപ്പിന്കാരിയായ നേഴ്സിന് 100000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. തനിക്ക് ലഭിച്ച സമ്മാനതുക ഒരു കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുമെന്നാണ് ഫിലിപ്പീന്…
Read More »