Gulf
- Feb- 2019 -27 February
യു.എ.ഇ സ്വദേശികള്‍ക്ക് വീട് നിര്‍മിച്ച് നല്കുന്ന പദ്ധതിക്ക് വ്യാപക പിന്തുണ
യു.എ.ഇ സ്വദേശികള്‍ക്ക് 32 ബില്യന്‍ ചെലവിട്ട് 34,000 വീടുകള്‍ ആറു വര്‍ഷം കൊണ്ട് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിക്ക് വ്യാപക പിന്തുണ. ഗള്‍ഫ് മേഖലയില്‍ സ്വദേശികള്‍ക്കു വേണ്ടി രൂപം…
Read More » - 27 February
ഇന്ത്യയമായി ഒപ്പുവെച്ച സൗഹൃദകരാറുകള്ക്ക് സൗദിമന്ത്രിസഭയുടെ പിന്തുണ
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സല്മാന് രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കിരീടാവകാശിയുടെ ഏഷ്യന്‍…
Read More » - 27 February
ടൂറിസം രംഗത്ത് പുതിയ കാല്‍വെപ്പുമായി ഖത്തര്‍
ദോഹ : ടൂറിസം രംഗത്ത് പുതിയ ചുവടുവെപ്പുമായി ഖത്തര്‍ ടൂറിസം. പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചാണ് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ രംഗത്ത് എത്തിയിരിക്കുന്നത്.. ഖത്തര്‍ എയര്‍വേയ്സ്, കത്താറ ഹോസ്പിറ്റാലിറ്റി…
Read More » - 26 February
7 വര്‍ഷമായി തുടരുന്ന ശ്രമം: ഒടുവില്‍ ദുബായ് റാഫിളില്‍ കോടികള്‍ സ്വന്തമാക്കി മലയാളി യുവാവ്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയറില്‍ ഏഴുവര്‍ഷമായി ഭാഗ്യപരീക്ഷണം നടത്തി വന്ന മലയാളി യുവാവിന് ഒടുവില്‍ കോടികളുടെ സൗഭാഗ്യം. കേരളത്തില്‍ നിന്നുള്ള മുഹമ്മദ് അസ്ലം അറയിലകത്ത് ആണ്…
Read More » - 26 February
യുഎഇയില്‍ ഈ സിറഫുകള്ക്ക് നിരോധനം
വി വിധ അസുഖങ്ങളുടെ ശമനത്തിനായി ഉപയോഗിച്ച് വന്നിരുന്ന പ്രൊഫെെനല് സസ്പന്ഷന് എന്ന സിറഫിന് യുഎഇ ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ബാച്ച് നമ്പര്‍ 0621 എന്ന പ്രൊഫെെനലിന്റെ…
Read More » - 26 February
ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടി ഈ രാജ്യം
പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ…
Read More » - 26 February
16 ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് നല്കി ബഹ്റൈന്‍
മനാമ: പതിനാറ് ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ബഹ്റൈന്‍. നാഷണല്‍ റഗുലേറ്ററി അതോറിറ്റി ഫോര്‍ ഹെല്‍ത്ത് സര്‍വീസ് ആന്റ് പ്രൊഫഷന്‍സ് ആണ് ഇക്കരായം അറിയിച്ചത്. ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്…
Read More » - 26 February
ഒമാനിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികളില്‍ വര്‍ധന; കുതിപ്പുമായി വിനോദസഞ്ചാര മേഖല
ഒമാനിലെത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. പന്ത്രണ്ട് ശതമാനത്തിലേറെ വര്‍ധവനാണ് രേഖപ്പെടുത്തിയത്. ഒമാന്റെ വിനോദ സഞ്ചാര മേഖലയെ കുറിച്ചുള്ള പ്രചാരണവും വിസാ നടപടികളില്‍ വരുത്തിയ ഇളവുകളുമാണ് സഞ്ചാരികളെത്താന്‍…
Read More » - 26 February
ദേശീയ ദിനാഘോഷം; തടവുകാര്‍ക്ക് മോചനമേകി കുവൈത്ത്
കുവൈത്തില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാര്‍ക്ക് ജയില്‍ മോചനം. അമീരി കാരുണ്യത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് തടവുകാരെ മോചിപ്പിച്ചത്.ആഭ്യന്തരമന്ത്രാലയത്തിലെ ജയില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍…
Read More » - 26 February
പലസ്തീന് വിഷയത്തില്‍ സല്മാന് രാജാവിന്റെ പ്രതികരണം പുറത്ത്
കെയ്റോ: യൂറോപ്യന്‍-പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ഏറെ ഉറ്റുനോക്കുന്ന പലസ്തീന് പ്രശ്ന പരിഹാരത്തിന് വഴി ാണുന്നു. ഈജിപ്തില്‍ നടക്കുന്ന അറബ്- യൂറോപ് പ്രഥമ ഉച്ചകോടിയില്‍ പലസ്തീന് പ്രശ്ന പരിഹാരമാണ് അറബ്…
Read More » - 26 February
ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി യു.എ.ഇ : ആദ്യ യു.എ.ഇ ബഹിരാകാശ യാത്രികന് സെപ്റ്റംബര്‍ 25 -ന് മാനം തൊടും
അബുദാബി : ബഹിരാകാശ രംഗത്ത് പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഇനി യു.എ.ഇയും. തങ്ങളുടെ ആദ്യ ബഹിരാകാശ സഞ്ചാരികന്‍ 2019 സെപ്റ്റംബര്‍ 25ന് മാനം തൊടും. ഈ സ്വപ്ന സാക്ഷാത്ക്കാരം…
Read More » - 26 February
ദുബായിലേയ്ക്ക് വരൂ.. സന്ദര്‍ശകരെ ക്ഷണിച്ച് കിംഗ് ഖാന്
ദുബായ് : ദുബായിലേയ്ക്ക് വരൂ.. തന്റെ പ്രിയപ്പെട്ട സന്ദര്‍ശകരെ ക്ഷണിച്ച് ഷാരൂഖ് ഖാന് . ലോകം മുഴുവനും ഏറ്റെടുത്ത ദുബായ് ടൂറിസം വകുപ്പിന്റെ പരസ്യചിത്രത്തില്‍ വീണ്ടും ഷാരൂഖ്…
Read More » - 26 February
പെട്രോ കെമിക്കല്‍ കമ്പനി ഉല്പാദനം നിര്‍ത്തി വെച്ചു : സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലും പ്രതിഫലനം
റിയാദ് : പെട്രോ-കെമിക്കല്‍ കമ്പനിയുടെ ഉത്പ്പാദനം പെട്ടെന്ന് നിര്‍ത്തിവെച്ചു. സൗദി കിഴക്കന്‍ പ്രവിശ്യിയിലെ ജുബൈല്‍ വ്യാവസായിക നഗരത്തിലെ സൗദി അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍ കമ്പനിയാണ് താല്‍ക്കാലികമായി ഉല്പാദനം നിര്‍ത്തിയത്.…
Read More » - 26 February
ഉംറ തീര്‍ത്ഥാടനത്തിന് വന്‍ തിരക്ക് : കൂടുതല്‍ പേര് പാകിസ്താനില്‍ നിന്ന്
ജിദ്ദ: : ഉംറ താര്ത്ഥാടനത്തിന് വന്‍ തിരക്ക്. കഴിഞ്ഞ വര്‍ഷത്തെക്കാളും കൂടുതല# പേരാണ് ഇത്തവണ ഉംറ നിര്വഹിയ്്ക്കാനെത്തിയിരിക്കുന്നത്. കൂടുതല്‍ പേരും പാകിസ്താനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഈ ഉംറ…
Read More » - 25 February
ഡോക്ടർമാര്‍ക്ക് സൗദിയില്‍ തൊഴിലവസരം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവരാകണം അപേക്ഷകർ. 2019 മാർച്ച്…
Read More » - 25 February
യുഎഇയില്‍ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: അബുദാബിയിൽ കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. പൊടിയും മണല്‍കാറ്റും ദൂരക്കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍…
Read More » - 25 February
യുഎഇയിലെ ആ വിമാനത്തില്‍ സംഭവിച്ചതെന്ത്; വീഡിയോ
അബുദാബി: കഴിഞ്ഞ ഞായറാഴ്ച ഇത്തിഹാദ് എയര്‍വെയ്സിന്റെ വിമാനത്തില്‍ കയറിയ യാത്രക്കാരെല്ലാം ആശ്ചര്യപ്പെട്ടു. കാരണം ഇവൈ 303 എന്ന ആ വിമാനത്തില്‍ യാത്രക്കാര്‍ക്കായി ആരും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം…
Read More » - 25 February
ദുബായിൽ യുവതിയെ ഹോട്ടല്‍ റൂമില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
ദുബായ്: ദുബായിൽ ജോലിക്കുള്ള അഭിമുഖത്തിനായി ഹോട്ടല്‍ റൂമില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. 23 വയസുള്ള ഈജിപ്റ്റ് സ്വദേശിയാണ് പ്രതി. ജോലിക്കായുള്ള അഭിമുഖം എന്ന്…
Read More » - 25 February
സ്വാതന്ത്ര്യ ലബ്ദിയുടെ അമ്പത്തിയെട്ടാം വാര്‍ഷികം; ആഘോഷങ്ങള്‍ക്ക് ഒരുങ്ങി കുവൈത്ത്
സ്വാതന്ത്ര്യ ലബ്ദിയുടെ അമ്പത്തിയെട്ടാം വാര്‍ഷികമാണ് കുവൈത്ത് ആഘോഷിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണുള്ളത്. ബ്രിട്ടീഷ് അധീനതയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പത്തിയെട്ടാം വാര്‍ഷികവും ഇറാഖ്…
Read More » - 25 February
യു.എ.ഇയിൽ ഒരുങ്ങിയ പ്രണയ തടാകം
ദുബായ് : പ്രണയ തടാകമൊരുക്കി ദുബായ്. മരുഭൂമിയുടെ ഒത്തനടുവിലാണ് ഈ പ്രണയതടാകം നിർമിച്ചിരിക്കുന്നത്. പേരിൽ പ്രണയമുണ്ടെങ്കിലും പ്രണയിക്കുന്നവർക്ക് വേണ്ടി മാത്രമല്ല ഇത്. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്നേഹികള്‍ക്കും…
Read More » - 25 February
ഇന്ത്യയിലേയ്ക്കുള്ള എണ്ണ വിതരണം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി സൗദി
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്കുള്ള എണ്ണ വിതരണം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി സൗദി . അസംസ്കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍; ഹബ്ബായി ഇന്ത്യയെ മാറ്റുന്നകാര്യം പരിഗണനയിലാണെന്ന് സൗദി ധനകാര്യ മന്ത്രി.…
Read More » - 25 February
ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാം; സൗദി തൊഴില്‍ മന്ത്രാലയം
ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഗാര്‍ഹിക ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനാകുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ സേവന മന്ത്രാലയം. ശമ്പളം ലഭിക്കാതിരിക്കുന്നതടക്കമുള്ള സമയങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാം. ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ്…
Read More » - 25 February
വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഏറെ പ്രിയം ഈ രാഷ്ട്രത്തോട് തന്നെ
ദുബായ്: വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയം ഈ ദുബായിയോട് തന്നെ.ദുബായ് സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. . ദുബായ് ടൂറിസംവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 1.6 കോടി…
Read More » - 25 February
ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ- വിസ; സൗദി പരന്മാര്ക്കായ് പുതിയ സമ്പ്രദായം വരുന്നു
സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. സൗദി കിരീടാവകാശിയുടെ ഇന്ത്യ…
Read More » - 25 February
യു.എ.ഇയില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ സ്ഥലങ്ങളില്‍ ഗതാഗതനിയന്ത്രണം
അബുദാബി: യു.എ.ഇയില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഗതാഗത വകുപ്പ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ദീര്‍ഘദൂര സൈക്ലിങ് മത്സരമായ യു.എ.ഇ. ടൂര്‍ നടക്കുന്നതാണ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ്…
Read More »