Gulf
- Feb- 2019 -23 February
തങ്ങൾ ഇന്ത്യക്കൊപ്പമെന്ന് തെളിയിച്ചു ചരിത്രത്തിലാദ്യമായി ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി ഇന്ത്യ
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ വീണ്ടും ഒറ്റപ്പെടുന്നു. തങ്ങൾ ഇന്ത്യയ്ക്കൊപ്പമാണെന്ന് തെളിയിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി യും.ചരിത്രത്തിലാദ്യമായി ഒ ഐ…
Read More » - 23 February
ഈ ഗള്‍ഫ് രാജ്യത്ത് സെക്സ് റാക്കറ്റിന്റെ കെണിയിലകപ്പെട്ട് കഴിയുന്നത് 50ലേറെ മലയാളി യുവതികള്‍
തിരുവനന്തപുരം: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ബഹ്റൈനില്‍ എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുന്ന റാക്കറ്റുകള്‍ സജീവമാകുന്നതായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 64 സ്ത്രീകളെ…
Read More » - 23 February
സൗദി ജയിലില്‍ നിന്ന് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉത്തരവിറക്കി. ഇത് നിരവധി കുടുംബങ്ങള്‍ക്കാണ് ആശ്വാസമേകുന്നത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു മുഹമ്മദ്…
Read More » - 23 February
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•സൗദി രാജകുമാരി അധ്വ’അ ബിന്ത് അബ്ദുള്‍ അസീസ് ബിന്‍ മൊഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല സൗദ് അന്തരിച്ചതായി സൗദി റോയല്‍…
Read More » - 23 February
ദുബായിൽ പത്താമത് കാര്‍രഹിത ദിനം നാളെ
ദുബായ് : ദുബായിൽ നാളെ കാര്‍രഹിത ദിനം. ദുബൈയിലും സമീപ എമിറേറ്റുകളിലുമുള്ളവര് നാളെ കാറുകള്‍ ഒഴിവാക്കി പൊതുവാഹനങ്ങളില്‍ യാത്രചെയ്യണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഗതാഗതത്തിരക്ക് കുറയ്ക്കുക, പൊതുയാത്രാ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക,…
Read More » - 23 February
രണ്ടു മാസത്തേക്ക് ഈ മത്സ്യങ്ങള്‍ യുഎഇയില്‍ നിരോധിച്ചു
ദുബായ്: ഷെറി,സഫി മത്സ്യങ്ങള്‍ രണ്ട് മാസത്തേക്ക് പ്രാദേശികമായി പിടികൂടാനോ,ഇറക്കുമതി ചെയാനോ പാടില്ലെന്ന് യു.എ.ഇ കാലാവസ്ഥാ പരിസ്ഥിതി-വ്യതിയാന മന്ത്രാലയം. ഈ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതിനാലാണ് 2015ലെ മന്ത്രാലയം തീരുമാനം…
Read More » - 23 February
ചെറുകുറ്റങ്ങൾ ചെയ്ത ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി സൗദി മോചിപ്പിക്കുന്ന 850 തടവുകാരിൽ ഭൂരിഭാഗം പേരും ചെറിയ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണെന്ന്…
Read More » - 23 February
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ഇപ്പോള്‍…
Read More » - 23 February
ഹജ്ജ് ക്വാട്ടയില്‍ വര്‍ധന; കാല് ലക്ഷം പേര്‍ക്ക്കൂടി ഇന്ത്യയില്‍ നിന്ന് അവസരം
ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാവുമെന്ന പ്രഖ്യാപനത്തോടെ കാല്‍ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഇത്തവണ മക്കയിലും മദീനയിലും എത്താനാവുക. നേരത്തെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കായിരുന്നു അവസരം. ഇത്തവണ കൂടുതല്‍ പേര്‍ക്ക്…
Read More » - 23 February
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നവീകരണം; കേരളത്തിലേക്ക് അടക്കമുള്ള സർവീസുകളെ ബാധിക്കുമെന്ന് സൂചന
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ തെക്കുഭാഗത്തെ റൺവേ അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നു. ഏപ്രിൽ 16 മുതൽ മേയ് 30 വരെയാണ് റൺവേ ഭാഗികമായി അടയ്ക്കുക. കേരളത്തിലേക്ക് അടക്കമുള്ള ഇന്ത്യൻ…
Read More » - 22 February
സൗദിയില്‍ തൊഴിലവസരം
കൊച്ചി: ഡിപ്ലോമ നഴ്സുമാരെ ഒ.ഡി.ഇ.പി.സി വഴി തെരഞ്ഞെടുക്കുന്നു. സൗദി അറേബ്യയിലെ പ്രമുഖ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി തെരഞ്ഞെടുപ്പ് നടത്തുന്നു.…
Read More » - 22 February
ഖത്തറിൽ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു
ദോഹ : ഖത്തറിൽ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 10,000 റിയാൽ പിഴയുമാണ് വിധിച്ചത്. കൂടാതെ മോഷ്ടിച്ചെടുത്ത എടിഎം…
Read More » - 22 February
ചരിത്രനേട്ടത്തിനൊരുങ്ങി യു.എ.ഇ; ബഹിരാകാശ യാത്ര സെപ്റ്റംബറില്‍
യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്ന രണ്ടുപേര്‍ റഷ്യയില്‍ നിന്ന് ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ദുബൈ കിരീടാവകാശി ഇവര്‍ക്ക് വരവേല്പ് നല്കി. സെപ്റ്റംബറിലാണ്…
Read More » - 21 February
കുവൈറ്റിലെ എണ്ണകമ്പനിയില്‍ ഡീസല്‍ മോഷണം : പ്രവാസി പിടിയിൽ
കുവൈറ്റ് സിറ്റി : കുവൈറ്റിലെ എണ്ണകമ്പനിയില്‍ ഡീസല്‍ മോഷ്ട്ടിച്ച പ്രവാസി പിടിയിൽ. സിറിയന്‍ യുവാവിനെയാണ് ജഹ്റ പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണ കമ്പനിയ്ക്ക് മുന്നില്‍ രണ്ടു പേര്…
Read More » - 21 February
കുവൈറ്റിലും തട്ടിപ്പ്; പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
കുവൈറ്റ്: ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന കുവൈറ്റിലെ പ്രവാസികളെ തട്ടിപ്പിന് ഇരയാക്കുന്നതായി പരാതി. എംബസിയില്‍ നിന്നാണെന്ന രൂപത്തില്‍ ഫോൺ വിളിച്ച് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. എംബസി…
Read More » - 21 February
പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ്: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായും അതിനാൽ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്…
Read More » - 21 February
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഒഴിവാക്കാൻ തയാറായി ഗൾഫ് രാജ്യം
റിയാദ് : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഒഴിവാക്കാൻ തയാറായി സൗദി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. നിരക്ക്…
Read More » - 21 February
എയര്‍ ഇന്ത്യയുടെ ഈ സർവീസുകളിൽ ബാഗേജ് കൂട്ടാന്‍ അനുമതി
ദുബായ്: എയര്‍ ഇന്ത്യയുടെ ചില സർവീസുകളിൽ ബാഗേജ് കൂട്ടാന്‍ അനുമതി. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേയ്ക്കു ഇക്കണോമി ക്ലാസില്‍ 40 കിലോ ഗ്രാമും ബിസിനസ് ക്ലാസില്‍…
Read More » - 21 February
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. കിയ സ്പെയർ പാർട്സ് ജീവനക്കാരനായിരുന്ന പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പിൽ വീട്ടിൽ ജോജു ജോർജ് (41) ആണ് മരിച്ചത്.…
Read More » - 21 February
ഖത്തറിൽ വരും ദിവസങ്ങളിലും തണുപ്പ് തുടരും
ദോഹ : ഖത്തറിൽ അടുത്ത മൂന്നു ദിവസങ്ങളിൽ കൂടി രാത്രിയും രാവിലെയും തണുപ്പേറുമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റുവീശുന്നതാണ് ഇതിന് കാരണം. പകൽ കൂടിയ താപനില…
Read More » - 21 February
ബഹറിനിൽ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
ബഹറിൻ : ബഹറിനിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ മലയാളി പ്രവാസി ബഹ്റൈനില്‍ മരിച്ചു. കൊല്ലം ഒാച്ചിറ സ്വദേശി ചന്ദ്രന്‍പിള്ള ബാലകൃഷ്ണപിള്ള (58)യാണ് മരിച്ചത്. …
Read More » - 21 February
തൊഴില്‍ കരാര്‍ ഓണ്ലൈന്വത്കരിക്കുന്നു; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സൗദി
സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്ലൈന്വത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രി. പരിഷ്കരിച്ച തൊഴില്‍ കരാറില്‍ മുന്ന് സേവനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും…
Read More » - 21 February
നൂതന സുരക്ഷ ഉപകരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം നേടി ഖത്തര്‍
ഖത്തര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സുരക്ഷാ ഉപകരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. വിമാനത്താവളങ്ങളിലുള്‍പ്പെടെ സംശയമുള്ള യാത്രക്കാരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്ന സ്മാര്‍ട്ട് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേറ്റര്‍, സ്ഫോടക വസ്തുക്കളും ലഹരിമരുന്നും കണ്ടുപിടിക്കുന്ന സ്മാര്‍ട്ട്…
Read More » - 21 February
കുവൈറ്റില്‍ കെട്ടിടത്തില്‍ തീപിടിത്തം : നിരവധി പേര് ആശുപത്രിയില്‍
കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പലരും ആശുപത്രിയില്‍ ചകിത്സയിലാണ്. 20 പേര് ചികിത്സയിലുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് ശ്വാസ തടസ്സം നേരിട്ട്…
Read More » - 21 February
60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ ഇനി പുതുക്കില്ല
കുവൈറ്റ് : കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കുന്നത് വിലക്കാന്‍ നീക്കം. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതു സംബന്ധിച്ച് വൈകാതെ…
Read More »