Gulf
- Feb- 2019 -19 February
സൗദിയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ക്യാമറ കത്തിച്ച നിലയില്‍
യാമ്ബു : സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്ബു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട്…
Read More » - 19 February
സൗദിയില്‍ വിദേശികളുടെ അനധികൃത സ്വകാര്യനിക്ഷേപം തടയുന്നതിന് പദ്ധതി
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തേടി എത്തിയ വിദേശികള്‍ അനധികൃതമായി നടത്തുന്ന സ്വകാര്യ നിക്ഷേപം തടയുന്നതിന് സമഗ്ര പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്ക് ഭരണാധികാരി സല്മാന് രാജാവ് അംഗീകാരം…
Read More » - 19 February
ആഡംബര ടൂറിസം പദ്ധതിയ്ക്ക് സൗദിയില്‍ തുടക്കം
റിയാദ് : ആഡംബര ടൂറിസത്തിന് തുടക്കം കുറിച്ച് ചെങ്കടല്‍ ടൂറിസം പദ്ധതിയ്ക്ക് സൗദിയില്‍ തുടക്കം.. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സൗദി അറേബ്യ ചെങ്കടല്‍ തീരത്ത് ടൂറിസം…
Read More » - 19 February
അന്താരാഷ്ട്ര കമ്പനികളുമായി യു.എ.ഇ സായുധ സേന ഒപ്പുവെച്ചത് 700 കോടി ദിര്‍ഹത്തിന്റെ കരാര്‍
ദുബായ് : അന്താരാഷ്ട്ര കമ്പനികളുമായി യു.എ.ഇ സായുധ സേന ഒപ്പുവെച്ചത് 700 കോടി ദിര്‍ഹത്തിന്റെ കരാര്‍. അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലാണ് കരാര്‍ ഒപ്പുവെച്ചത് .…
Read More » - 19 February
പ്രവാസികള്‍ക്ക് ബഹ്റൈനില്‍ നിന്നും സന്തോഷ വാര്‍ത്ത
മനാമ :പ്രവാസികള്‍ക്ക് ബഹ്റൈനില്‍ നിന്നും സന്തോഷ വാര്‍ത്ത. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി നിരവധി തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു. ബഹ്റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി നടപ്പില്‍ വരുന്നതോടെ രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍…
Read More » - 19 February
സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തുന്നു
ന്യൂഡല്‍ഹി : ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് ഇന്ത്യയിലെത്തും. മഹാരാഷ്ട്ര രത്നഗിരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപമടക്കം നിരവധി വിഷയങ്ങള്‍…
Read More » - 19 February
ഇന്ധനം നിറയ്ക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി 1300 ബസുകള്‍ നിരത്തിലിറങ്ങും
അബുദാബി : ദുബായിലെ 1300 പൊതുബസുകള്‍ ഇന്ധനംനിറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായാണ് ഇനി നിരത്തിലിറങ്ങുക. ഇന്ധനക്ഷമതയും കാര്‍ബണ്‍ ബഹിര്‍ഗമനവും നിരീക്ഷിക്കാന്‍ ഈ സാങ്കതികവിദ്യ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്…
Read More » - 19 February
യു.എ.ഇയില്‍ ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്നടക്കം ഈ മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
അബുദാബി: ലൈംഗികശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകള്‍ക്ക് യു.എ.ഇ. ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. രക്തസമ്മര്‍ദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത് പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരില്‍ പുരുഷന്മാര്ക്കായി…
Read More » - 19 February
സൗദിയില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
റിയാദ്: : സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റി മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിയോടുകൂടിയ…
Read More » - 18 February
കെട്ടിട അവശിഷ്ടങ്ങള്‍ റോഡിലേക്ക് പൊളിഞ്ഞ് വീണു; യുഎഇയില്‍ ഗതാഗതം തടസ്സപ്പെട്ടു
അബുദാബി; സെയ്ദ് സ്ട്രീറ്റിലെ റോഡിലേക്ക് സമീപത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തൊഴിലാളികള്‍ നിര്‍മ്മിച്ച താല്‍ക്കാലിക തട്ട് പൊളിഞ്ഞ് വീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിച്ച് നീക്കാന്‍ തീരുമാനമായിരിക്കെയാണ് താല്‍ക്കാലിക തട്ട്…
Read More » - 18 February
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി മഴ
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലാണ് മഴ ലഭിക്കുക.…
Read More » - 18 February
ഈ ഗള്‍ഫ് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു
ബാര്‍ക്ക: പുതു തൊഴില്‍ സാധ്യതകളുമായി അല്‍ അരെെയ്മി വാല്‍ക്ക് വേ യാഥാര്ത്ഥമാകാനായി ഒരുങ്ങുന്നു . അല്‍ റെയ് ദ് ഗ്രൂപ്പിന്റെ പുതു പദ്ധതിയാണ് അല്‍ അരെെയ്മി വാല്‍ക്ക്…
Read More » - 18 February
മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി അന്തരിച്ചു
മക്ക : ഉംറ നിർവഹിക്കാനെത്തിയ മലയാളി മക്കയിൽ അന്തരിച്ചു. ഇടുക്കി ജില്ലയിലെ മേരികുളം സ്വദേശി നൂഹ് പാറക്കൽ (62) ആണ് മരിച്ചത്. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ സലീനയും…
Read More » - 18 February
ഒമാനില്‍ മെര്‍സ് ബാധയേറ്റ് രണ്ടു മരണം
മസ്ക്കറ്റ് : ഒമാനില്‍ മെര്‍സ് ബാധയേറ്റ് രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഈ വര്‍ഷം മരിച്ചവരുടെ എണ്ണം നാലായി. പത്ത് പേരില്‍…
Read More » - 18 February
ഉമ്മയുടെ മൃതദേഹത്തിനരികില്‍ ഒറ്റയ്ക്കായ മകളെ ആശ്വസിപ്പിക്കാന്‍ നിമിഷങ്ങള്‍ക്കകം എത്തിയത് നൂറുകണിക്കിന് ആളുകള്‍: സംഭവം ഇങ്ങനെ
അല്‍ഐന്‍: ഉമ്മയുടെ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ ആരോരും തുണയില്ലാതിരുന്ന യുവതിക്ക് ആശ്വസമായി എത്തിയത് നൂറുകണക്കിനാളുകള്‍. ഈജിപ്തിലെ അല്‍ഐന്‍ ആശുപത്രിയില്‍ നഴ്സായ സഹര്‍ എന്ന യുവതിക്കാണ് ആശ്വാസവുമായി വലിയ…
Read More » - 18 February
ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി : കുവൈറ്റിന്റെ മധ്യസ്ഥതയ്ക്ക് ഒമാന്റെ പിന്തുണ
മസ്കറ്റ്: പലസ്തീനും ഇസ്രയേലിനുമിടയില്‍ സമാധാനം കൊണ്ടുവരുന്നതിന് ഒമാന്‍ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ജര്‍മന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവിധ വിഷയങ്ങളിലെ നിലപാടുകള്‍…
Read More » - 18 February
വീരയോദ്ധാക്കള്‍ക്ക് ആദരവര്‍പ്പിച്ച് യു.എ.ഇ.യിലെ ഇന്ത്യന്‍ ജനത
അബുദാബി: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്.പി.എഫ്. ജവാന്മാര്ക്ക് ആദരവര്‍പ്പിച്ച് യു.എ.ഇ.യിലെ ഇന്ത്യന്‍ പ്രവാസികള്‍. അബുദാബി ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്സുലേറ്റിലുംനടന്ന ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ ജവാന്മാരുടെ…
Read More » - 18 February
ഗതാഗത തടസ്സത്തിന് പരിഹാരം കാണാന്‍ കുവൈത്ത്; വാഹനങ്ങളുടെ പരമാവധി ഉയരവും നീളവും നിര്‍ണ്ണയിച്ചു
കുവൈത്ത്: രാജ്യത്ത് ഓടാന്‍ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പില്‍നിന്ന് നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്ത് നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ്…
Read More » - 18 February
റസ്റ്ററന്റുകളുടെ അടുക്കളയിലും ഇനി നിരീക്ഷണ ക്യാമറ
കുവൈത്ത്: കുവൈത്തില്‍ റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം. ഭക്ഷ്യ, പോഷകാഹാര അതോറിറ്റി ചെയര്മാന് ഈസ അല്‍ കന്ദരിയാണ് ഇതിന്റെ നര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട…
Read More » - 18 February
പാക്കിസ്ഥാന് സഹായ വാഗ്ദാനവുമായി സൗദി രാജകുമാരന്
ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് സൗദിയുടെ സഹായ വാഗ്ദാനം. പാക്കിസ്ഥാന് സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് 2,000 കോടി…
Read More » - 18 February
റാസല്‍ഖൈമയില്‍ ആര്‍ട്സ് ഫെസ്റ്റിവലിന് തുടക്കം
റാസല്‍ഖൈമ: ഏഴാമത് റാക് ഫൈന്‍ ആര്‍ട്സ് ഉത്സവത്തിന് റാസല്‍ഖൈമയില്‍ തുടക്കമായി. യു.എ.ഇ.യുടെ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ…
Read More » - 18 February
സാമ്പത്തിക നിക്ഷേപ മേഖലയില്‍ കുവൈറ്റിന് വന്‍ കുതിപ്പ്
കുവൈറ്റ് സിറ്റി: സാമ്പത്തിക നിക്ഷേപ രംഗത്തെ ജിസിസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി കുവൈത്ത്. 2014 – 2018 കാലയളവില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നിക്ഷേപമെത്തിയത് കുവൈറ്റിലാണ്.…
Read More » - 18 February
സൗദിയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളായ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്നു
റിയാദ്: സൗദി അറേബയില്‍ നിന്നു മാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ…
Read More » - 18 February
അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കം
അബുദാബി: അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും…
Read More » - 17 February
യുഎഇയില്‍ 5ജി സേവനങ്ങള്‍ ഉടൻ
അബുദാബി: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 5ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കുമെന്നാണ് എത്തിസാലാത്ത്, ഡു കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഈ…
Read More »