Gulf
- May- 2019 -21 May
സൗദിയില്‍ വാഹനത്തിനു നേരെ വെടിവെപ്പ് : മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ് : സൗദിയില്‍ വാഹനത്തിനു നേരെ വെടിവെപ്പ് , അപകടത്തില്‍ നിന്ന് മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെയില്‍സ്മാനായി ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി മനീഷ് കുമാറാണ്…
Read More » - 21 May
കനത്ത മഴയിലും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ച് സൗദി
ജിദ്ദ : കനത്ത മഴയിലും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ച് സൗദി . മക്കയുള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടി മിന്നലോടുകൂടിയാണ് ശക്തമായ മഴപെയ്തത്…
Read More » - 21 May
പ്രവാസി മലയാളി ഷാർജയിൽ മരിച്ചു
ഷാർജ : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു. കാസര്‍കോട് ചേറൂർ മേനങ്കോട് കാനത്തിൻ മൂലയിലെ അബ്ബാസ്–നബീസ ദമ്പതികളുടെ മകനും ജുബൈലിലെ അൽ മദീന സൂപ്പർമാർക്കറ്റിലെ…
Read More » - 21 May
മക്കയിൽ ശക്തമായ മഴ പെയ്തു
നോമ്പു തുറ സമയം അടുത്തയുടന് മഴ പെയ്തത് സജ്ജീകരണങ്ങൾ വൈകിച്ചെങ്കിലും മറ്റു തടസങ്ങൾ ഒന്നുമുണ്ടായില്ല.
Read More » - 21 May
ഒമാനില്‍ മഴയും പ്രതികൂല കാലാവസ്ഥയും തുടരും
മസ്കറ്റ്: ഒമാനിൽ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള പ്രളയവും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രളയത്തിലകപ്പെട്ട് കാണാതായ ആറ് ഇന്ത്യാക്കാര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചു വരികയാണ്.…
Read More » - 21 May
വിവാഹമോചനം നേടിയിട്ട് രണ്ടു വര്‍ഷം; ഒടുവില്‍, ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി ദമ്പതികള്‍ കോടതിയില്‍
. ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നായിരുന്നു കോടതിയില്‍ ദമ്പതികളുടെ ആവശ്യം. എന്നാല്‍ ദമ്പതികളുടെ ആവശ്യം കോടതി തള്ളി. അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയാണ്…
Read More » - 21 May
ഒമാനിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കുടുംബാംഗങ്ങളെ കണ്ടെത്താത്ത സംഭവത്തില്‍ വലിയ തേങ്ങലോടെ പ്രതികരണവുമായി ഫസല്‍
മസ്കറ്റ്: ഒരു വലിയ തേങ്ങലോടെയാണ് ഫസല്‍ മാധ്യമങ്ങളെ നേരിട്ടത്. ദൈവമേ ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു… ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്..? ഈ വിലാപം കൊണ്ടൊന്നും…
Read More » - 21 May
മധുരത്തില്‍ പൊതിഞ്ഞ ക്ഷണക്കത്ത്; സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിവാഹക്ഷണക്കത്തിന്റെ വിശേഷങ്ങള്‍
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ പുത്രന്മാര്…
Read More » - 21 May
റിയാദിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
റിയാദ്: റിയാദിന് സമീപം മുസാഹ്മിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കന്യാകുമാരി സൗത്ത് കുണ്ടൽ സ്വദേശി മുരുകൻ (48), കൊൽക്കത്ത…
Read More » - 21 May
പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കാനൊരുങ്ങി യുഎഇ ഭരണാധികാരി
അബുദാബി: പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കാനൊരുങ്ങി യുഎഇ പ്രസിഡന്റും എമിറേറ്റ് ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ജോലിസ്ഥലത്തുണ്ടാകുന്ന ഗുരുതരമായ അപകടം പരുക്ക് എന്നിവ…
Read More » - 21 May
സൗദിയിൽ ശീതളപാനീയങ്ങൾക്കും ഇ–സിഗരറ്റിനും പ്രത്യേക നികുതി
റിയാദ്: സൗദിയിൽ ഇ-സിഗരറ്റിന് 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും പ്രത്യേക നികുതി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 21 May
യുഎഇയിലെ കനത്ത മഴയ്ക്ക് പിന്നിലെന്ത്? കാരണം വ്യക്തമാക്കി അധികൃതര്‍
ഉഷ്ണകാലത്തുണ്ടായ ഈ മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് നടത്തിയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കിയത്.…
Read More » - 21 May
വിമാനം തകർന്നെന്ന വാർത്ത നിഷേധിച്ച് അധികൃതർ
ദുബായ് : ദുബായിലുണ്ടായ വിമാനാപകടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി.യു.എ.ഇ.യിലെ വ്യോമയാന വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾ…
Read More » - 21 May
യുഎഇയില്‍ ജലസംരക്ഷണത്തിന് വേറിട്ട സന്ദേശവുമായി ഒരു വിദ്യാര്‍ത്ഥി
യുഎഇയില്‍ ജലസംരക്ഷണത്തിനായി വിദ്യാര്‍ത്ഥി നടത്തുന്ന ബോധവത്കരണം ശ്രദ്ധനേടുന്നു. ഫൈസ് മുഹമ്മദ് എന്ന പതിനൊന്നുകാരനാണ് ജലസംരക്ഷണത്തിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. ടാപ്പില്‍ നിന്നും നേരിട്ട് എടുക്കുന്നതിന് പകരം ഒരു പാത്രത്തില്‍…
Read More » - 21 May
പൗരന്മാരുടെ മോചനം; യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണ കൊറിയ
ലിബിയയില്‍ വെച്ച് തട്ടികൊണ്ടുപോയ ദക്ഷിണ കൊറിയന്‍ പൗരന്മാരെ വിട്ടയുക്കന്നതില് മുന്‍കയ്യെടുത്ത യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അബുദാബി കിരീടാവകാശി ഷെയ്ഖ്…
Read More » - 21 May
ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും : ഒപെക് രാജ്യങ്ങളുടെ തീരുമാനം ഇങ്ങനെ
റിയാദ് : ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും. എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങള്‍…
Read More » - 21 May
ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തേയ്്കുള്ള ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെച്ച് ഈ രാഷ്ട്രം
കുവൈറ്റ് സിറ്റി : ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തേയ്്കുള്ള ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെച്ച് കുവൈറ്റ് മന്ത്രാലയം. യുദ്ധമുണ്ടായാല്‍ ജനങ്ങള്‍ക്ക് റേഡിയേഷന് പ്രതിരോധിക്കുന്നതിനുള്ള…
Read More » - 21 May
മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി
മസ്കറ്റ് : ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും കനത്ത മഴ. കനത്ത മഴയെതുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഒമാനില്‍ കാണാതായി. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി…
Read More » - 21 May
നഗരസൗന്ദര്യത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയായ കെട്ടിടങ്ങൾ പൊളിച്ച് നീക്കി അബുദാബി
അബുദാബി: നഗരസൗന്ദര്യത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയായ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കി അബുദാബി നഗരസഭ. സി65, പി19 മേഖലകളിലെ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി 612.50 ചതുരശ്ര മീറ്റർ…
Read More » - 21 May
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കെട്ടിട വാടകയിൽ മാറ്റം
ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കെട്ടിട വാടക വീണ്ടും കുറയുന്നതായി സ്വകാര്യ ഏജൻസി നടത്തിയ പഠനറിപ്പോർട്ട്. യുഎഇയിൽ താമസിക്കുന്ന ആയിരത്തോളം പേരുമായി നടത്തിയ ആശയവിനിമയ…
Read More » - 20 May
യു.എ.ഇ-യിൽ നോർക്ക-റൂട്ട്സ് മുഖേന ഈ തസ്തികയില്‍ നിയമനം : മികച്ച ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ്
Read More » - 20 May
പ്രവാസികള്‍ക്കുള്ള പ്രത്യേക ഇഖാമ : ലെവി ചുമത്തുന്നതിനെ കുറിച്ച് സൗദി മന്ത്രാലയം
ജിദ്ദ : രാജ്യത്ത് പ്രവാസികള്‍ക്കുള്ള ദീര്‍ഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമ എടുക്കുന്നവരില്‍ നിന്നു ലെവി ചുമത്തുന്നതിനെ കുറിച്ച് സൗദി മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കി. പ്രത്യേക താമസാനുമതി എടുക്കുന്നവര്‍ക്ക്…
Read More » - 20 May
വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു
അഗ്നിശമന വിഭാഗം ഉടൻ സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
Read More » - 20 May
സൗദിയിൽ വിമാനയാത്രക്കിടെ സഹ പൈലറ്റിനു ദാരുണാന്ത്യം
ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
Read More » - 20 May
യുഎഇ ബാങ്ക് അടക്കം നിരവധി ബാങ്കുകള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ യുഎഇ ബാങ്ക് അടക്കം 16 ബാങ്കുകള്‍ക്ക് സൗദി അറേബന് സെന്‍ട്രല്‍ ബാങ്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയതിനാണ് ഈ ബാങ്കുകള്‍ക്ക് പിഴ…
Read More »