ദുബായ് : ദുബായിലുണ്ടായ വിമാനാപകടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി.യു.എ.ഇ.യിലെ വ്യോമയാന വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾ കൃത്യമായി കൈമാറുമെന്നും പ്രചരിക്കുന്ന വാർത്ത വ്യജമാണെന്നും ജിസിഎ അധികൃതർ പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അധികാരികളും മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments