Gulf
- Apr- 2019 -17 April
ദുബായില്‍ പ്രവാസിയായ മസാജ് പാര്‍ലര്‍ ജീവനക്കാരിക്കെതിരെ മദ്യ ലഹരിയില്‍ ലെെംഗീകാതിക്രമം
അല്‍ റഷീദിയ : ദുബായില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിക്കെതിരെ മദ്യ ലഹരിയില്‍ ലെെംഗീകാതിക്രമം. ഇന്ത്യക്കാരനായ 32 കാരനായ യുവാവാണ് തായ് ലാന്റുകാരിയായ 34 കാരിയായ മസാജ് പാര്‍ലര്‍…
Read More » - 17 April
കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് : രോഗികളുടെ ആശുപത്രി ചിലവ് വര്‍ധിയ്ക്കും
കുവൈറ്റ് : കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്ന രോഗികള്‍ക്ക് ഇനിമുതല്‍ ആശുപത്രി ചിലവ് വര്‍ധിയ്ക്കും. രോഗികള്‍ക്ക് ആശുപത്രി ചിലവ് 5 കെഡിയില്‍ നിന്ന് 10 കെഡിയാക്കി…
Read More » - 17 April
ലാന്‍ഡ് മാര്‍ക്ക് ഓപ്പറേഷനിലൂടെ യുഎഇയില്‍ കാലുകള്‍ തളര്‍ന്ന യുവതിക്ക് വീണ്ടും നടക്കാനായി
അബുദാബി : വിദഗ്ദ ശസ്ത്രക്രിയയിലൂടെ ചലനശേഷി നഷ്ടപ്പെട്ട യുവതി വീണ്ടും ജീവിതത്തിലേക്ക് കാലെടുത്ത് നടക്കാന്‍ ആരംഭിച്ചു. കാലുകള്‍ തളര്‍ന്ന് വളരെ മാനസിക സംഘര്‍ഷത്തിലായ യുവതിക്ക് വലിയൊരു ആശ്വാസമാണ്…
Read More » - 17 April
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ് : സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: സൗദിയില്‍ സുഹൃത്തിനെ കൊല്ലെടുത്തിയ കേസില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി. മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യാക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികളുടെ ശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കിയതായി…
Read More » - 17 April
കുവൈറ്റില്‍ മലയാളികള്‍ക്ക് തടവ്ശിക്ഷ വിധിച്ച് കോടതി
കുവൈറ്റ് സിറ്റി : മലയാളികള്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സാമ്പത്തിക കുറ്റകൃത്യക്കേസിലാണ് രണ്ട് മലയാളികള്‍ക്ക് ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചത്. കുവൈറ്റിലെ പ്രാഥമിക കോടതിയാണ്…
Read More » - 17 April
യു.എ.ഇയില്‍ ഇത്തരം സിഗററ്റുകള്‍ക്ക് നിരോധനം
അബുദാബി : യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. ഔദ്യോഗിക നികുതി മുദ്രയില്ലാത്ത സിഗരറ്റ് പാക്കുകളാണ് രാജ്യത്ത് നിരോധിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. മേയ്…
Read More » - 17 April
സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഈ ഗള്‍ഫ് രാഷ്ട്രം ഏറ്റവും സുരക്ഷിതം
ദോഹ : സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ ഏറ്റവും സുരക്ഷിതംമെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയില്‍ അറബ് മേഖലയില്‍ മൂന്നാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ആഗോള തലത്തില്‍ പതിനേഴാം…
Read More » - 17 April
പാസ്പോർട്ട് നഷ്ടമായി കുവൈറ്റിൽ കുടുങ്ങിയ മലയാളി തീര്‍ഥാടകര്‍ക്ക് പുതിയ പാസ്പോര്‍ട്ട്
കുവൈറ്റ്: ഉംറ നിര്‍വ്വഹിക്കാനെത്തി പാസ്പോര്ട്ടുകള് നഷ്ടമായ മലയാളി തീര്‍ഥാടകര്‍ക്ക് കോണ്‍സുലേറ്റില്‍നിന്നും പുതിയ പാസ്പോര്‍ട്ട് നൽകി. എംബസിയില്‍നിന്നും രേഖകള്‍ ശരിയാക്കി കിട്ടിയാല്‍ അധികം വൈകാതെ തന്നെ ഇവർക്ക് കുവൈറ്റിലേക്ക്…
Read More » - 17 April
കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിലച്ചതോടെ പ്രവാസികൾ ദുരിതത്തിൽ
ദമ്മാം: ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിലച്ചതോടെ പ്രവാസികൾ ദുരിതത്തിൽ. ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഉണ്ടായിരുന്ന നേരിട്ടുള്ള സര്‍വീസ് ജെറ്റ് എയര്‍വേസും…
Read More » - 17 April
സൗദിയിയിലെ ഈ മേഖലകളിൽ പുകവലി നിരോധിച്ചു
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ പുകവലിക്ക് നിരോധനം. തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെത്ത് സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍…
Read More » - 17 April
നികുതി മുദ്രയില്ലേ? എങ്കില്‍ ഈ ഉത്പന്നത്തിന് വിലക്ക് വീഴും
യു.എ.ഇയില്‍ ഔദ്യോഗിക നികുതി മുദ്രയില്ലാത്ത സിഗരറ്റ് പാക്കുകള്‍ നിരോധിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന സിഗററ്റുകളില്‍ മൂന്നിലൊന്ന് മുദ്രയില്ലാത്തതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.…
Read More » - 17 April
ദുബായിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം
ദുബായ്: നൂറിലേറെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 17 April
വ്യാജ കറൻസികളുമായി 2 പ്രവാസികൾ അറസ്റ്റിൽ
ഷാർജ: വ്യാജ കറൻസികളുമായി 2 പ്രവാസികൾ ഷാർജ പോലീസിന്റെ പിടിയിൽ. 100, 200 ദിർഹംസിന്റെ നോട്ടുകൾ ഇവർ പെട്രോൾ പമ്പിലും മറ്റും നൽകിയിരുന്നു. കൂടാതെ ഇവരുടെ പക്കൽ…
Read More » - 16 April
നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു
.ജറുസലം : നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു. ഗാര്‍ഡ് ബുത്തിന്റെ മുറ്റത്താണ് തീപടര്‍ന്നത്. തീപടര്‍ന്നെങ്കിലും അധികാരികളുടെ ശ്രദ്ധയില്പ്പെടിനെ…
Read More » - 16 April
കളളനോട്ടുമായി രണ്ട് പ്രവാസികള്‍ യുഎഇയില്‍ പിടിയില്‍
ഷാര്‍ജ : കളളനോട്ടുകളുമായി രണ്ട് ഏഷ്യക്കാരെ ഷാര്‍ജ പോലീസ് പിടികൂടി. 45,500 ദിര്‍ഹത്തിന്റെ കളള നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 100 ന്റെയും 200 ന്റെയും ദിര്ഹങ്ങളായിട്ടായിരുന്നു…
Read More » - 16 April
യുഎഇയിൽ തീപിടുത്തം : ആറ് പേർക്ക് ദാരുണമരണം
രക്ഷപ്പെടുത്തണമെന്നുള്ള നിലവിളി കേട്ടും, കോമ്പൗണ്ടിനകത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചുള്ള അപായ ശബ്ദം കേട്ടും എത്തിയ അയൽവാസികൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കുവാൻ സാധിച്ചില്ല
Read More » - 16 April
വോട്ടിന് നാട്ടില്‍ പോകാനെടുത്ത ടിക്കറ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, ഏത് പാർട്ടിയ്ക്കാണ് വോട്ടിടുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തു, പ്രവാസിക്ക് കിട്ടിയ പണി
മംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് പ്രവാസികളും കാണുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം നാട്ടിലെത്താനൊരുങ്ങുന്ന പലരും വോട്ടെടുപ്പിന് എത്താനാവുന്ന വിധത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക്…
Read More » - 16 April
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരോട് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
അബുദാബി : സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി ദുബായ് പോലീസ്. നിയന്ത്രണമില്ലാതെ തെറ്റായി സോഷ്യല്‍ മീഡി ഉപയോഗപ്പെടുത്തുന്നവരെ തേടി വരാനിരിക്കുന്നത് വലിയ നിയമക്കുരുക്കായിരിക്കുമെന്ന് ദുബായ്…
Read More » - 16 April
ദുബായില്‍ 9 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് കോടികള്‍ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ 9 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി 1 മില്യണ്‍ യു.എസ് ഡോളര്‍ (6.95 കോടിയോളം ഇന്ത്യന്‍ രൂപ) വിജയിയായി. ആറുവര്‍ഷം…
Read More » - 16 April
യുഎഇയില്‍ നിയമം ലംഘിക്കുന്ന മസാജ് പാര്‍ലറുകള്‍ക്ക് കനത്ത പിഴ ചുമത്തും
അബുദാബി: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറുകളുടെ മേല്‍ പിടിമുറുക്കി യുഎഇ മുനിസിപ്പാലിറ്റി. സ്ത്രീകള്‍ക്ക് മാത്രമായുളള പാര്‍ലറുകളില്‍ പുരുഷന്മാരെ നിയമിക്കുകയോ മറിച്ചോ നിയമിക്കുകയാണെങ്കില്‍ 5000 ദിര്‍ഹം പിഴ…
Read More » - 16 April
പ്രളയസമാനമായ മഴ പെയ്ത റാസല്‍ഖൈമയില്‍ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടുന്നു
റാസല്‍ഖൈമ: പ്രളയസമാനമായ മഴ പെയ്ത റാസല്‍ഖൈമയില്‍ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടുന്നു. 15 മണിക്കൂറോളം ജബല്‍ ജയ്സില് കുടുങ്ങിക്കിടന്ന 570 പേരെ പോലീസ് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി. ഏകദേശം…
Read More » - 16 April
ഒമാനില്‍ ന്യൂനമർദം തുടരും; ജാഗ്രതാ നിർദേശം
മസ്കറ്റ്: ഒമാനിൽ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുണ്ട്. മുസന്ദം, ബുറൈമി, ദാഹിറ,…
Read More » - 16 April
സൗദിയില്‍ വനിതാവല്ക്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴ
മനാമ: സൗദിയില്‍ വനിതാവല്ക്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് വൻ പിഴ. നിയമ ലംഘര്‍ക്കെതിരെ 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന…
Read More » - 16 April
കനത്ത മഴ; യു.എ.ഇയിൽ ജാഗ്രതാ നിർദേശം
കനത്ത മഴ തുടരുന്നതിനാൽ യു.എ.ഇയിൽ ജാഗ്രതാ നിർദേശം. റാസൽ ഖൈമയിലെ മലനിരകളിലും താഴ്വാരങ്ങളിലുമായി കുടുങ്ങിയ വിനോദസഞ്ചാരികളടക്കമുള്ള നാന്നൂറോളം പേരെയാണ് പോലീസ് രക്ഷപെടുത്തിയത്. അതേസമയം ശക്തമായ മഴയിൽ ദുബായിൽ…
Read More » - 16 April
കുവൈറ്റിൽ വിദേശികളിൽ ഭൂരിഭാഗത്തിന് ലഭിക്കുന്ന പരമാവധി ശമ്പളത്തിന്റെ കണക്കുകൾ പുറത്ത്
കുവൈറ്റ്: കുവൈറ്റിൽ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന 16,73,242 വിദേശികളിൽ 10,38,194 പേർക്കും ലഭിക്കുന്ന മാസശമ്പളം പരമാവധി 125 ദിനാറെന്ന് റിപ്പോർട്ട്. 5000 ദിനാറിന് മീതെ ശമ്പളമുള്ള 1,492 വിദേശികളാണ്…
Read More »