
കുവൈറ്റ്: ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സർവീസുമായി കുവൈറ്റ് എയര്‍വേസ്. ഈ മാസം സർവീസ് ആരംഭിക്കും. കുവൈറ്റിലെത്തുന്ന അമേരിക്കന്‍ സംഘം നാലാം ടെര്‍മിനലിലെ സുരക്ഷ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച് അംഗീകാരം നല്‍കുന്നതോടെ ന്യൂയോര്‍ക് സര്‍വീസ് ആരംഭിക്കാൻ കഴിയും. സിവില്‍ ഏവിയേഷന്‍ വകുപ്പും കുവൈറ്റ് എയര്‍വേസും അമേരിക്കന്‍ വിഭാഗവുമായി ധാരണയിലെത്തിയിട്ടുണ്ട്.
Post Your Comments