Gulf
- Jul- 2019 -9 July
ഒമാനിൽ വാഹനാപകടം : പ്രവാസി മരിച്ചു
മസ്ക്കറ്റ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. മണ്ണൂര്‍ എം.ജെ.ഈശോയുടെയും ലില്ലിക്കുട്ടിയുടെയും മകനും സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റുമായിരുന്ന എം.ഇ.ജോൺ (ലിജു-38) ആണ് മരണപ്പെട്ടത്. ഇദ്ദേഹം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു…
Read More » - 9 July
സംസം വെള്ളം കൊണ്ടുപോകുന്നതിന് വിലക്ക്; എയര്‍ ഇന്ത്യയുടെ തീരുമാനം ഇങ്ങനെ
സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ച താല്‍ക്കാലിക വിലക്ക് തീരുമാനമാണ് പിന്‍വലിച്ചത്. തീരുമാനത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ…
Read More » - 9 July
ഡ്രൈവിംഗിനിടയില്‍ ഫോണില്‍ സംസാരിച്ചു: യുവതിയുടെ കാര്‍ കടയിലേയ്ക്ക് ഇടിച്ചു കയറി
ദുബായ്: അശ്രദ്ധമായി വാഹനം ഓടിച്ച യുവതിയുടെ കാര്‍ കയിലേയ്ക്ക് ഇടിച്ചുകയറി. ദുബായ് സ്വദേശിനിയായ യുവതി ഓടിച്ചിരുന്ന കാറാണ് കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം വിട്ട് അല്‍ ക്വെയ്നിലെ കടയുടെ…
Read More » - 9 July
വ്യാജ പാസ്പോര്‍ട്ടുപയോഗിച്ച് ദുബായിലെത്തിയ യാത്രക്കാരന് അറസ്റ്റില്‍
വ്യാജ പാസ്പോര്‍ട്ടുമായി ദുബായിലെത്തിയ ഏഷ്യന്‍ വംശജന് അറസ്റ്റില്‍. വിമാനത്താവളത്തില്‍ ഇയാളുടെ യാത്രാരേഖകള്‍ പരിശോധിക്കുമ്പോഴാണ് പാസ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്.
Read More » - 9 July
പ്രവാസികളുടെ മക്കള്‍ക്ക് കുവൈറ്റിലേക്ക് തൊഴില്‍ വിസ; പുതിയ തീരുമാനം ഇങ്ങനെ
കുവൈറ്റ്: വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേയ്ക്കുള്ള മാറ്റത്തിനുള്ള നടപടികള്‍ എളുപ്പത്തിലാക്കി കുവൈറ്റ്. ഇരുപത്തിയൊന്ന് വയസായ വിദേശികളുടെ മക്കള്‍ക്ക് ഇനി മുതല്‍ നേരിട്ട് തൊഴില്‍ വിസയിലേയ്ക്ക് താമസ രേഖ…
Read More » - 9 July
പൊടിക്കാറ്റ് തുടരും; ഖത്തറിൽ ജാഗ്രതാ നിർദേശം
ദോഹ: ഖത്തറിൽ അടുത്ത 2 ദിവസങ്ങൾ കൂടി പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. പൊടി…
Read More » - 9 July
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
കുവൈറ്റ്: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തണമെന്ന നിയമം നടപ്പിലാക്കുമെന്ന മുന്നറിയിപ്പുമായി കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ…
Read More » - 8 July
കേരളത്തിൽ നിന്നുള്ള വ്യവസായിക്ക് യു എ ഇയിൽ സ്ഥിര താമസസ്ഥലം; ലോകമെമ്പാടുമുള്ള കൂടുതൽ ബിസിനസുകാർക്ക് പ്രചോദനകരമായ തീരുമാനം
കേരളത്തിൽ നിന്നുള്ള വ്യവസായിക്ക് യു എ ഇയിൽ സ്ഥിര താമസസ്ഥലം ലഭിച്ചു. യു എ ഇയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള കൂടുതൽ ബിസിനസുകാർക്ക് പ്രചോദനമാണ്.
Read More » - 8 July
ബലൂണ്‍ കാര്‍ണിവലിന് ഈ മാസം തുടക്കമാകും
മസ്ക്കറ്റ്: ബലൂണ്‍ കാര്‍ണിവലിന് ഈ മാസം തുടക്കമാകും. ഒമാനില്‍ ഇതാദ്യമായാണ് ബലൂണ്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 ന് തുടങ്ങി ആഗസ്റ്റ് 25 വരെയാണ് കാര്‍ണിവല്‍ നടക്കുന്നത്.…
Read More » - 8 July
ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ഫിസിക്കൽ തെറാപ്പിസ്റ്റ് പിടിയിൽ
ദുബായ്: ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫിസിക്കൽ തെറാപ്പിസ്റ്റ് പിടിയിൽ. മെയ് 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുമലിൽ ട്രീറ്റ്മെന്റ് നടത്തുന്നതിനിടെ 38 കാരനായ യുവാവ്…
Read More » - 8 July
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; യുവതിക്ക് നേരെ യുവാവിന്റെ ക്രൂരത ഇങ്ങനെ
ദുബായിലെ മാളില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് യുവതിയുടെ കൈക്ക് സാരമായി പരിക്കേല്പിച്ചു. തര്‍ക്കത്തില്‍ അറബ് യുവതിയെ ആക്രമിച്ച കേസില്‍ വാഹനമോടിച്ചയാള്‍ക്കെതിരെ കോടതിയില്‍ കേസെടുത്തു. സംഭവത്തില്‍ പബ്ലിക്…
Read More » - 8 July
റൈഡില്‍ നിന്ന് കുട്ടി നിലത്തുവീണ സംഭവം; അബുദാബിയിലെ അമ്യൂസ്മെന്റ് പാര്ക്കിന് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ
റൈഡില്‍ നിന്നും താഴെവീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ അബുദാബിയിലെ അമ്യൂസ്മെന്റ് പാര്ക്കിന് കോടതി 80,000 ദിര്‍ഹം (15 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. അപകടത്തെ തുടര്‍ന്ന്…
Read More » - 8 July
വൈദ്യുതി ബില്ലുകള്‍ എങ്ങനെ ലാഭിക്കാം; ദുബായ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ദുബായ് : വൈദ്യുതി ബില്ലുകള്‍ ലഭിക്കാനായി ദുബായ് സര്‍ക്കാർ ആളുകൾക്കായി ചില നിര്‍ദ്ദേശങ്ങൾ നൽകി.സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. 1: കൂളിംഗ് ഉപകരണങ്ങൾ: ഒരു എയർകണ്ടീഷണർ ഉപയോഗിക്കുമ്പോൾ, തെർമോസ്റ്റാറ്റ്…
Read More » - 8 July
പൊതു ഗതാഗത സംവിധാനങ്ങളുടെ നിരക്കുകൾ നിശ്ചയിച്ച് സൗദി ഗതാഗത അതോറിറ്റി
റിയാദ്: സൗദിയിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ നിരക്കുകൾ നിശ്ചയിച്ച് ഗതാഗത അതോറിറ്റി. ടാക്സിയും ബസും ട്രെയിനും അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ തുകയുടെ കരട് നിയമാവലി പരസ്യപ്പെടുത്തിയിട്ടുണ്ട്.…
Read More » - 7 July
യു എ ഇയിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു; മൂന്നാമത്തെ പ്രധാന മരണ കാരണം ഇതാണ്
യു എ ഇയിൽ കാൻസർ രോഗം മുമ്പത്തേക്കാളും കൂടുതലായി കണ്ടുവരുന്നു. 2015 ലെ കണക്കുപ്രകാരം മൂന്നാമത്തെ പ്രധാന മരണ കാരണം കാൻസറാണ്.
Read More » - 7 July
ഹജ്ജ് തീർത്ഥാടനം : കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം യാത്ര തിരിച്ചു
സംസ്ഥാനത്തെ 13472 തീർഥാടകരിൽ 11094 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുക. ബാക്കിയുള്ള 2378 പേർ നെടുമ്പാശ്ശേരി വഴിയും യാത്ര പുറപ്പെടും
Read More » - 7 July
‘ഹലോ സമ്മർ’ കാമ്പെയ്ൻ; അഡ്നോക് സ്റ്റേഷനുകളിൽ നിന്ന് കാറിൽ ഇന്ധനം നിറക്കുന്നവർക്കൊരു സന്തോഷവാർത്ത
വേനൽക്കാലത്ത് അഡ്നോക് ഇന്ധന സ്റ്റേഷനുകളിൽ നിന്ന് രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ കാറിൽ ഇന്ധനം നിറച്ചാൽ അധിക നിരക്ക് ഈടാക്കില്ല. നിലവിൽ 10 ദിർഹം…
Read More » - 7 July
ദുബായിലെ ട്രാഫിക് പിഴകളും ബ്ലാക്ക് പോയിന്റുകളും; അറിയേണ്ടതെല്ലാം
ദുബായിലെ ട്രാഫിക് പിഴകളുടെയും ബ്ലാക്ക് പോയിന്റുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ ട്രാഫിക് പിഴകളുടെയും വിവരങ്ങളും ഇതിന് ഈടാക്കുന്ന പിഴകളും പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ജീവന് ഭീഷണിയായി വാഹനം…
Read More » - 7 July
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. യെമനിലെ സനായിൽ നിന്ന് ശനിയാഴ്ച ഹൂതി വിമതർ തൊടുത്തു വിട്ട ഡ്രോണുകൾ തകർത്തതായും, സഖ്യ…
Read More » - 7 July
യുഎഇയിൽ തീപിടിത്തം : പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 21 പേരെ രക്ഷപ്പെടുത്തി
പുക ശ്വസിച്ച് അവശരായ 3 പേരെ ആശുപത്രിയിലേക്കു മാറ്റി.
Read More » - 7 July
സൗദിയിൽ എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു : ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
Read More » - 7 July
കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി യുഎഇ പോലീസ്
ദുബായ് : കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി യുഎഇ പോലീസ്.അൽ റാവദ പ്രദേശത്തുനിന്നും കാണാതായ ആറ് വയസുകാരനെ അജ്മാൻ പോലീസാണ് കണ്ടെത്തിയത്.അടുത്തുള്ള പലചരക്ക് കടയിൽ സാധനങ്ങൾ…
Read More » - 7 July
ടയര്‍മാറ്റുന്നതിനിടെ മറ്റൊരു വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം
ദമാം: വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ അപകടത്തില്‍പെട്ട് സൗദിയില്‍ മലയാളി മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാതിനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റഫാ റോഡിലാണ് അപകടം സംഭവിച്ചത്.…
Read More » - 7 July
വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍; മുന്നറിയിപ്പുമായി യുഎഇ
വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 366 പെട്ടി വ്യാജ ഉല്‍പ്പന്നങ്ങള്‍ അബുദാബി മുനിസിപ്പാലിറ്റി പിടിച്ചെടുത്തതിനെ…
Read More » - 7 July
പുത്തന്‍ യാത്രാ അനുഭവവുമായി പരിസ്ഥിതി സൗഹൃദ ബസുകള്‍ നിരത്തിലിറക്കി – വീഡിയോ
ദുബൈയിലെ പൊതു ഗതാഗത രംഗത്ത് 94 പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടുത്തി. ബ്രിട്ടീഷ് ബസ് കമ്പനി ‘ഒപ്റ്റേറി’ന്റെ ബസുകള്‍ സര്‍വീസ് തുടങ്ങിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ്…
Read More »