മസ്‌ക്കറ്റ് : വിദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ദാഹിറ ഗവര്‍ണറേറ്റിലെ ഫാമിലുണ്ടായ കൊലപാതകത്തിൽ മറ്റൊരു വിദേശി കൂടിയായ ഏഷ്യന്‍ വംശജനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

Post Your Comments