UAELatest News

ദുബായിൽ ഗതാഗത നിയമലംഘിച്ച 20 പേരെ നാടുകടത്തി

ദുബായ്: ദുബായില്‍ ഗതാഗത നിയമലംഘിച്ചവർക്കെതിരെ നടപടി. 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 20 പേരെ നാടുകടത്തുകയും ചെയ്തു. ഗതാഗത നിയമലംഘിച്ച 2100 സംഭവങ്ങള്‍ ഒരു മാസം നടത്തിയ പരിശോധനയില്‍ ആര്‍ടിഎ കണ്ടെത്തിയിരുന്നു. രേഖകളില്ലാത്ത യാത്ര ചെയ്തതിന് 306 കേസുകളും രേഖകളില്ലാതെ യാത്രക്കാരെ കൊണ്ടുപോയതിന് 257 കേസുകളും റജിസ്റ്റര്‍ ചെയ്തു. എയര്‍പോര്‍ട്ട് പൊലീസ് സെന്റര്‍, ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് ദുബായ് പൊലീസ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button