Gulf
- Jul- 2019 -14 July
കുട്ടികൾ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: വിഡിയോ ഗെയിം കളിക്കുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. പല വിഡിയോ ഗെയിമുകളുടെയും പേരിൽ കംപ്യൂട്ടറുകളും മറ്റും നശിപ്പിക്കുന്ന വ്യാജന്മാർ ഇറങ്ങിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ 9,30,000 പേർ…
Read More » - 14 July
പുതിയ സർവീസുകളുമായി എയർ ഇന്ത്യ
അബുദാബി: എയർ ഇന്ത്യയുടെ പുതിയ സർവീസ് നാളെ ആരംഭിക്കും. ദുബായിൽ നിന്ന് കൊൽക്കത്ത, ഇൻഡോർ സെക്ടറുകളിലേക്കുള്ള സർവീസുകളാണ് നാളെ ആരംഭിക്കുന്നത്. ദുബായിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വിമാനം…
Read More » - 14 July
കഞ്ചാവ് കൃഷി : രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് പിടികൂടി
മരണക്കൃഷിയിടം' എന്ന് പേരിട്ട സംഭവ സ്ഥലത്ത് നിന്നുള്ള കഞ്ചാവ് വേട്ടയുടെ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
Read More » - 14 July
വിമാന യാത്രയില്‍ 15 വസ്തുക്കള്‍ നിരോധിച്ചു
ദുബായ്: ദുബായിയില്‍ നിന്നുള്ള വിമാന യാത്രകളില്‍ പതിനഞ്ചു വസ്തുക്കള്‍ നിരോധിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഹാന്‍ഡ് ബാഗുകളിലോ ലഗ്ഗേജ് ബാങ്കുകളിലോ അനുവദനീയമല്ല. ഇവയില്‍ ചിലത് ഇപ്പോഴും ചെക്ക്-ഇന്‍…
Read More » - 14 July
സൗദിയിലെ വേലക്കാരികള്‍ക്ക് ഇനി സ്പോണ്‍സര്‍മാരില്ലെങ്കിലും എയര്‍പോട്ടില്‍ നിന്ന് പുറത്തിറങ്ങാം
മനാമ> സൗദിയില്‍ റീ-എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി വരുന്ന വീട്ടു വേലക്കാരികള്‍ക്ക് വിമാനതാവളങ്ങളില്‍ നിന്ന് നേരിട്ട് പുറത്തിറങ്ങാമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. സ്പോണ്സര് വരുന്നതുവരെ…
Read More » - 14 July
തീപിടുത്തത്തിൽ അകപ്പെട്ട കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അമ്മ
ദുബായ് : തീപിടുത്തത്തിൽ അകപ്പെട്ട കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അമ്മ. അൽ ഐനിലെ അൽ ഹിലി പ്രദേശത്ത് ഒരു എമിറൈത്തിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തീപടരുന്നത് കണ്ടതോടെ യുവതി…
Read More » - 14 July
യുഎഇയില്‍ വ്യാപാര മേളയ്ക്ക് തുടക്കമായി
ഷാര്‍ജ : പ്രവാസികൾക്ക് ആശ്വാസമായി യുഎഇയില്‍ വ്യാപാര മേളയ്ക്ക് ഇന്ന് തുടക്കമായി.ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്നപേരിൽ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്സ്…
Read More » - 14 July
അനുമതിയില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചു; സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് ഭാര്യക്കെതിരെ കേസ്
ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്കെതിരെ കേസ്. അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ചാണ് ഭര്‍ത്താവ് പരാതിപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനാണ് യുവതി…
Read More » - 13 July
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണമരണം
പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 13 July
പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ
ദുബായ്: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ. പണം നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് ഐഡി നൽകണം. ഐഡി സ്കാൻ ചെയ്താൽ മാത്രമേ ഇനി പണം നിക്ഷേപിക്കാൻ കഴിയുകയുള്ളു.…
Read More » - 13 July
കുവൈറ്റിൽ തീപിടിത്തം : മൂന്ന് പേർക്ക് ദാരുണാന്ത്യം
ഗുരുതരാവസ്ഥയിലായ രണ്ട് പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 12 പേരെ അഗ്നിശമന സേന രക്ഷിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read More » - 13 July
പെട്രോൾ പമ്പുകളിൽ ഇനി ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനം
റിയാദ്: സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ ഇനി ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനം. ദേശീയ പെട്രോൾ ബങ്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് അൽ ബറാകാണ് ഇക്കാര്യം…
Read More » - 13 July
തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8പേർ കുവൈറ്റിൽ പിടിയിൽ
കുവൈറ്റ് സിറ്റി : തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8പേർ കുവൈറ്റിൽ പിടിയിൽ. ഈജിപ്ത് വംശജരാണ് പിടിയിലായത്. ഇവർ ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ട് കുവൈറ്റിൽ എത്തിയവരാണ്.ഇവരെ കുവൈറ്റിൽ എത്തിച്ചവരെക്കുറിച്ചും…
Read More » - 13 July
ദുബായില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ കണക്കില്‍ വന്‍ വര്‍ദ്ധന
ദുബായ്: 2018-ല്‍ 110 പേര് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചതായി രാജ്യത്തെ ട്രാഫിക് അധികൃതര്‍ പറഞ്ഞു. സമാനമായ അപകടങ്ങളില്‍ 1133 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത്…
Read More » - 13 July
50 വര്‍ഷത്തെ ദാമ്പത്യ ജീവിതം; വിവാഹദിനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്
വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്. ഗോവന്‍ സ്വദേശികളായ ക്ലോഡിനയും ജോവിറ്റോ അല്‍ഫോന്‍സോയും ദുബായിലെ സെന്റ് മേരീസ് പള്ളിയില്‍ അരനൂറ്റാണ്ട് മുമ്പാണ് വിവാഹിതരായത്. ഏറെക്കാലത്തെ…
Read More » - 13 July
വിദേശികളായ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ഈ രാജ്യം
വിദേശികളായ അക്കൗണ്ടന്റുമാര്‍ക്ക് സൗദി അറേബ്യയില്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനുമാണ് ഇത്തരത്തില്‍…
Read More » - 12 July
മലയാളിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
മനാമ: മലയാളിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തി, മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ്…
Read More » - 12 July
കുവൈത്തിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാർ 36,000; നടപടി നിയമലംഘനങ്ങളെ തുടർന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ 1.48 ലക്ഷം…
Read More » - 12 July
വൃത്തിയില്ലാത്ത വാഹനങ്ങൾ പൊതുനിരത്തിലിട്ടാൽ വൻപിഴ ഈടാക്കാനൊരുങ്ങി ദുബായ് ഭരണകൂടം
ദുബായ്: വൃത്തിയില്ലാത്ത വാഹനങ്ങൾ പൊതുനിരത്തിലിട്ടാൽ വൻപിഴ ഈടാക്കാനൊരുങ്ങി ദുബാ പൊടിപിടിച്ച കാറുകള്‍ വൃത്തിയാക്കാതെ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കാറുകള്‍ കഴുകാതെ ദീര്‍ഘനാള്‍…
Read More » - 12 July
വേഷവും വരികളും സംസ്കാരത്തിന് യോജിച്ചതല്ല; റാപ് സംഗീത താരം നിക്കി മിനാജിന്റെ സംഗീത പരിപാടി റദ്ദാക്കി സൗദി
ജിദ്ദ: വേഷവും വരികളും സംസ്കാരത്തിന് യോജിച്ചതല്ല റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ്…
Read More » - 12 July
ചികിത്സക്കായി ഇന്ത്യൻ യാത്ര; പുതിയ മാർഗനിർദേശങ്ങളുമായി ഖത്തർ സർക്കാർ
ഖത്തര്‍ പൗരൻമാർക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍രംഗത്ത്, ഇന്ത്യയിൽ ചികിൽസ തേടാൻ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരൻമാർക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍. ചികിത്സയ്ക്കായുള്ള പ്രത്യേക ട്രീറ്റ്മെന്റ് വിസ…
Read More » - 12 July
കറന്‍സിയേതര ക്രയവിക്രിയം കൂട്ടൽ; ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം നൽകി സൗദി
ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശം, സൗദിയില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം. 14 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന…
Read More » - 12 July
മക്കയിൽ ആദ്യ ഹജ്ജ് സംഘം നാളെ ; ഒരുക്കങ്ങൾ പൂർത്തിയാക്കി ഹജ് മിഷൻ
മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം നാളെ മക്കയിലെത്തും. ഹാജിമാരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷനും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തയ്യാറായി. ജൂൺ നാലിന് മദീനയിലെത്തിയ…
Read More » - 12 July
യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു
അൽ ഐൻ : യുഎഇയിൽ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു.അൽഐനിലെ ജബൽ ഹഫീത്തിലുള്ള ബന്ധുക്കളുടെ വില്ലയിലെ നീന്തൽക്കുളത്തിൽ കുട്ടി മുങ്ങിപോവുകയായിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ…
Read More » - 12 July
വിദേശ അക്കൗണ്ടുമാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും; പിടിമുറുക്കി സൗദി തൊഴിൽ മന്ത്രാലയം
സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിദേശികൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാക്കി സൗദി തൊഴിൽ മന്ത്രാലയം ഉത്തരവ് . ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളും , തൊഴിൽ സർട്ടിഫിക്കറ്റുമില്ലാത്തവരെ പിടികൂടുകയാണ് ലക്ഷ്യം…
Read More »