Gulf
- Jul- 2019 -16 July
ബഹ്റൈനിൽ തീപിടിത്തം
മനാമ : ബഹ്റൈനിൽ തീപിടിത്തം. ജുഫൈറിൽ മാലിന്യക്കൂനക്ക് അടുത്തായാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞുടൻ സിവിൽ ഡിഫൻസിന്റെ ആറോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തുകയും ഏറെ നേരത്തെ…
Read More » - 16 July
ഗതാഗത നിയമലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ പരാതി നൽകാം
ദോഹ: ഗതാഗത നിയമലംഘനങ്ങളിൽ തർക്കമുണ്ടെങ്കിൽ ലംഘകന് ഇനി പരാതി നൽകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- സേവനമായ മെട്രാഷ് 2 വഴിയാണ് പരാതി നൽകാൻ കഴിയുക. ഗതാഗത ലംഘനങ്ങളിൽ…
Read More » - 16 July
യുഎഇയിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
ആർക്കും പരുക്കേറ്റതായി റിപോർട്ടില്ല. ഉടൻ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തി.
Read More » - 16 July
ദുബായ് എക്സ്പോയ്ക്കുള്ള പല പദ്ധതികളും അന്തിമഘട്ടത്തിൽ
ദുബായ്: ദുബായ് എക്സ്പോയ്ക്കുള്ള പല പദ്ധതികളും അന്തിമഘട്ടത്തിലേക്ക്. എക്സ്പോ വേദിക്കു സമീപത്തു കൂടിയുള്ള റൂട്ട് 2020 മെട്രോ പാത ഏറെക്കുറെ പൂർത്തിയായി. ഇതുവഴി മണിക്കൂറിൽ 44,000 പേർക്കു…
Read More » - 16 July
പുതിയ വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ
അബുദാബി : പുതിയ വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ. യുഎഇയിലെ ദുബായിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാന സർവീസിനാണ് തുടക്കമിട്ടത്. ഇന്നലെ രാത്രി 8.15ന് ദുബായിൽനിന്നു പുറപ്പെട്ട…
Read More » - 16 July
പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തായ്യാറായി ഇൻഡിഗോ
ജെറ്റ് എയർവേയ്സ് പിൻവലിച്ചതോടെ ലഭ്യമായ അധിക സീറ്റാണ് ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റു എയർലൈനുകൾക്ക് ലഭിച്ചത്.
Read More » - 16 July
പാചക കുറിപ്പിനെ ചൊല്ലി തര്‍ക്കം: റൂംമേറ്റിനെ കുത്തി പരിക്കേല്‍പ്പിച്ചു
ദുബായ്:പാചക കുറിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഏഷ്യക്കാരനായ യുവാവ് സഹവാസിയെ കുത്തി പരിക്കേല്‍പ്പിച്ചു. സലോണ എന്ന വിഭവത്തിന്റെ പേരിലുള്ള തെറ്റായ പാചക കുറിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്.…
Read More » - 15 July
പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലെ റിയാദിൽ നിന്ന് 160 കി.മീറ്റർ അകലെ ഹോത്ത ബനീ തമീമില്‍ ജോലിചെയ്തിരുന്ന കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി…
Read More » - 15 July
ഭക്ഷണം പാചകം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിയ പ്രവാസി അറസ്റ്റിൽ
ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read More » - 15 July
ദുബായ് വിമാനത്താവളത്തിൽ വൈദ്യുതി മുടങ്ങി
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ല്‍ വൈദ്യുതി മുടങ്ങി. അരമണിക്കൂര്‍ നേരമാണ് വൈദ്യുതി മുടങ്ങിയത്. ശീതീകരണികളുടെ പ്രവര്‍ത്തനം നിലച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. സാങ്കേതിക കാരണങ്ങളാണ്…
Read More » - 15 July
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്താന്‍ തെരച്ചിൽ ഊർജിതമാക്കി ഷാർജ പോലീസ്
ഷാര്‍ജ: അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്താന്‍ തെരച്ചിൽ ഊർജിതമാക്കി ഷാർജ പോലീസ്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് പര്‍വേസിനെയാണ് (14) കാണാതായത്. രാത്രി ഏറെ വൈകിയും…
Read More » - 15 July
സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി യുഎഇ
അബുദാബി: നിക്ഷേപമാകർഷിക്കാൻ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8…
Read More » - 15 July
ദുബായിയില്‍ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു
ദുബായ് : പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി ദുബായിൽ ആരംഭിക്കുവാൻ ഒരുങ്ങുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ മെട്രോ സ്റ്റേഷനുകളെ ഇന്റർ…
Read More » - 15 July
യുവതിയെ ഉപദ്രവിച്ച ശേഷം മോഷണശ്രമം; ടാക്സി ഡ്രൈവർ അറസ്റ്റിൽ
ദുബായ്: യുവതിയെ ഉപദ്രവിച്ച ശേഷം കൈവശമുള്ള സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. പാകിസ്ഥാൻ സ്വദേശിയായ 30 കാരനാണ് അറസ്റ്റിലായത്. 9 മാസം ജയിൽ ശിക്ഷയും…
Read More » - 15 July
സൗദിയിൽ വാഹനാപകടം : പ്രവാസി മരിച്ചു
ദമ്മാം : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. സൗദിയിലെ ദമ്മാമില്‍ രാവിലെ ജോലി സ്ഥലത്തേക്ക്…
Read More » - 15 July
ഒന്നര വര്‍ഷത്തിനിടെ എട്ടര ലക്ഷത്തിലേറെ വിദേശികളെ നാടുകടത്തി സൗദി
മനാമ: ഒന്നര വര്‍ഷത്തിനിടെ സൗദിയില്‍നിന്ന് നാടുകടത്തിയത് 8,68,065 വിദേശികളെ. താമസ—തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ സുരക്ഷാവകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി…
Read More » - 15 July
കുവൈറ്റില്‍ 6 വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തി
കുവൈറ്റ് സിറ്റി: ആറ് വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36,000 ഇന്ത്യക്കാര്‍. യാചനയ്ക്കിടെ പിടിക്കപ്പെട്ടവര്‍, മദ്യം, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവര്‍, ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ടവര്‍,…
Read More » - 15 July
സൗദിയിൽ പെട്രോൾ വിലയിൽ മാറ്റം
റിയാദ് : സൗദിയിൽഇന്ധന വിലയിൽ മാറ്റം. പെട്രോൾ വില ഉയർന്നു. രാജ്യാന്തര എണ്ണവില വർധന കണക്കിലെടുത്താണ് തീരുമാനമെന്ന് സൌദി ആരാംകൊ അറിയിച്ചു. മികച്ച ഇനം 91 ഗ്രേഡ്…
Read More » - 15 July
സൗദിയിൽ അനധികൃത താമസക്കാരായ വിദേശികൾ അറസ്റ്റിലായി
റിയാദ് : സൗദിയിൽ അനധികൃത താമസക്കാരായ വിദേശികൾ അറസ്റ്റിലായി. 20 മാസത്തിനിടെ 34.8 ലക്ഷം വിദേശികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 47% യെമനികളും 50%…
Read More » - 15 July
70-തിന്റെ നിറവില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അല്‍ മക്തൂം
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് എഴുപതാം ജന്മദിനം. അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടുമാണ് താന്‍…
Read More » - 15 July
ഷോപ്പിങിന് കൂടെ പോയില്ല; ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്
ഷോപ്പിങിന് കൂടെ പോകാന്‍ തയ്യാറാകാതിരുന്നതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ ഷൂ കൊണ്ടടിച്ചെന്ന് പരാതി. ഷോപ്പിങിന് കൂടെ പോകാനോ പണം നല്‍കാനോ ഭര്‍ത്താവ് തയ്യാറാവാതെ വന്നതോടെ സഹികെട്ട യുവതി…
Read More » - 15 July
കുട്ടികള്‍ക്ക് സൗജന്യ വിസ; സഞ്ചാരികള്‍ക്ക് പുതിയ ആനുകൂല്യവുമായി യുഎഇ
യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് അധികൃതര്‍. രക്ഷിതാക്കള്‍ക്കൊപ്പം യുഎഇയിലെത്തുന്ന കുട്ടകള്ക്കാണ് ഇന്നു മുതല്‍ സൗജന്യ വിസ നല്‍കുകയെന്ന് ഫെഡറല്‍ അതോരിറ്റി…
Read More » - 14 July
സാധാരണക്കാർക്കും ഇനി കുടുംബത്തെ സ്പോണ്സര് ചെയ്യാം; പുതിയ തീരുമാനവുമായി യുഎഇ
ദുബായ്: യുഎഇയില്‍ ഇനി സാധാരണക്കാരനും കുടുംബത്തെ സ്പോണ്സര് ചെയ്യാം. കുടുംബത്തെ സ്പോണ്സര് ചെയ്യാനുള്ള ശമ്പളപരിധി നാലായിരം ദിര്‍ഹമാക്കി കുറച്ചതിലൂടെയാണ് ഇത് സാധ്യമാകുക. മൂവായിരം ദിര്‍ഹം ശമ്പളമോ, കമ്പനി…
Read More » - 14 July
യുഎഇ പൗരന്മാർക്ക് ഇനി വിസ ഇല്ലാതെ ഈ രാജ്യത്തേക്ക് പ്രവേശിക്കാം
ദുബായ്: വിസ ഇല്ലാതെ യുഎഇ പൗരന്മാർക്ക് ഇനി സൗത്ത് ആഫ്രിക്കയിലേക്ക് പ്രവേശിക്കാം. യുഎഇയോടൊപ്പം ന്യൂസീലാൻഡ്, ക്യൂബ, സൗദി അറേബ്യ, ഘാന എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും സൗദി അറേബ്യയിലേക്ക്…
Read More » - 14 July
കുവൈറ്റിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി : ഒരാൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: വന്‍ മയക്കുമരുന്ന് വേട്ട. മറ്റൊരു രാജ്യത്തുനിന്ന് കുവൈറ്റിലേക്ക് കൊണ്ടുവന്ന ഒരു കോടിയോളം ട്രമഡോള്‍ ഗുളികകളാണ് ഷുവൈഖ് സീ പോര്‍ട്ടില്‍ വെച്ച് അധികൃതര്‍ പിടികൂടിയത്.ഇത് ഇവിടെ…
Read More »