Gulf
- Jul- 2019 -12 July
കടുത്ത ചൂടുള്ള കാറ്റ്; കുവൈറ്റിൽ ജാഗ്രതാനിർദേശം
കുവൈറ്റ്: കുവൈറ്റില്‍ കടുത്ത ചൂടുള്ള കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പകല്‍ സമയത്താണ് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റ്…
Read More » - 12 July
ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ്
അബുദാബി: ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബോധവൽകരണ ക്യാംപെയിനുമായി അബുദാബി പൊലീസ്. വേനൽകാലത്ത് ടയർപൊട്ടിയുള്ള വാഹനാപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അതിവേഗ പാതകളിലൂടെ…
Read More » - 12 July
പെരുന്നാള്‍ ദിനത്തില്‍ ദുബായിലെ ബസ് അപകടം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 37 ലക്ഷം നഷ്ടപരിഹാരം
ദുബായ് > കഴിഞ്ഞ ചെറിയ പെരുന്നാളിന് ദുബായിലുണ്ടായ മലയാളികളടക്കം 17 പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു. ഒമാനി പൗരനായ ഡ്രൈവര്‍ക്ക് ഏഴ്…
Read More » - 12 July
യുഎഇയുടെ ഫാൽക്കൺ ഐ 1 ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു
ൽക്കൺ ഐ 2 ഉപഗ്രഹം യുഎഇ വൈകാതെ വിക്ഷേപിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Read More » - 12 July
അബുദാബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അബുദാബി : അബുദാബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഈ മാസം 18 വരെ ഭാഗിക നിയന്ത്രണമാണ്…
Read More » - 12 July
യുഎഇയിൽ വാഹനാപകടം : രണ്ടു പേർ മരിച്ചു : നിരവധി പേർക്ക് പരിക്ക്
മരിച്ചവരും പരുക്കേറ്റവരുമെല്ലാം ഏഷ്യൻ തൊഴിലാളികളാണ് എന്നാൽ ഇവർ ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
Read More » - 12 July
ഓഫീസില്‍ അതിക്രമിച്ച് കടന്ന് പണവും സ്വര്‍ണവും കവര്‍ന്നു; 6 പേര് പിടിയില്‍
ഓഫീസില്‍ അതിക്രമിച്ച് കയറി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ആറ് പാക്കിസ്ഥാനികള്‍ പോലീസ് പിടിയിലായി. അല്‍ നഖീല്‍ പ്രദേശത്തെ ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.…
Read More » - 12 July
ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും ഇന്ത്യക്കാരായ പ്രവാസികള്‍; കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു
കുവൈത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. 2007 മുതല്‍ 2017 വരെയുള്ള പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. ഈ കാലയളവില്‍ 394…
Read More » - 12 July
കുവൈറ്റിൽ തൊഴിലവസരം : മികച്ച ശമ്പളം
മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാറാണ് (ഏകദേശം ഒരു ലക്ഷത്തിഅമ്പതിനായിരം…
Read More » - 12 July
ഹജ്ജ് ബുക്കിംങ് നിർത്തലാക്കുന്നതിനുള്ള നടപടികളാരംഭിച്ച് ഹജ്ജ് മന്ത്രാലയം
ഹജ്ജ് ബുക്കിംങ് നിർത്തലാക്കുന്നതിനുള്ള നടപടികളാരംഭിച്ച് ഹജ്ജ് മന്ത്രാലയം ഹജ്ജ് മന്ത്രാലയം നിർണയിച്ചു, ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നതിനുള്ള നടപടികൾ ഹജ്ജ് മന്ത്രാലയം…
Read More » - 11 July
പ്രവാസി മലയാളികൾക്ക് ആശ്വാസമായ നോർക്ക എമർജൻസി ആംബുലൻസിന് ഒരു വയസ്
ഇതുവരെ 187 പ്രവാസികളുടെ ഭൗതിക ശരീരവും ഗുരുതരരോഗം ബാധിച്ചവരേയും നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം ഉപയോഗിച്ച് എത്തിച്ചിട്ടുണ്ട്. സേവനം സൗജന്യമാണ്
Read More » - 11 July
ടെലികോം, ഐടി മേഘലയിൽ സ്വദേശിവൽക്കരണവുമായി സൗദി
റിയാദ്: സ്വദേശിവൽക്കരണവുമായി സൗദി, സൗദിയിൽ ടെലികോം, ഐടി മേഘലയിൽ ഘട്ടം ഘട്ടമായി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. വൻകിട കന്പനികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് ഊന്നൽ നൽകുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.…
Read More » - 11 July
ഹജ്ജിനെ രാഷ്ട്രീയവൽക്കരിക്കരുത്; മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി സൗദി. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അടുത്തമാസം തുടങ്ങാനിരിക്കെ ഹജ്ജിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്ന പ്രവൃത്തികള്‍…
Read More » - 11 July
വിനോദ സഞ്ചാരികൾക്ക് മദ്യപിക്കാൻ അനുവാദം നൽകി ദുബായ് ഭരണകൂടം
ദുബായ്: വിനോദ സഞ്ചാരികൾക്ക് മദ്യപിക്കാൻ അനുവാദം നൽകി ദുബായ്, വിനോദ സഞ്ചാരികള്‍ക്ക് മദ്യപിക്കാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സിന് അനുമതി നല്കി ദുബായ് ഭരണകൂടം. 21 വയസ്സ്…
Read More » - 11 July
യുഎഇയില്‍ ഇസ്ലാമിനെ അപമാനിച്ച യുവാവിനെതിരെ കേസ്
അജ്മാന്: യുഎഇയില്‍ ഇസ്ലാമിനെ അപമാനിച്ച യുവാവിനെതിരെ കേസ്. കുടുംബ സംഗമത്തിനിടെ ഇയാള്‍ ഇസ്ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസില്‍ അജ്മാന് പബ്ലിക് പ്രോസിക്യൂഷൻ…
Read More » - 11 July
ഖത്തറിൽ പരിശീലന പറക്കലിനിടെ രണ്ടു സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു
ദോഹ : പരിശീലനത്തിനിടെ രണ്ടു ഖത്തറി സൈനിക വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇന്നലെ രാവിലെയാണ് അപകട വിവരം പുറത്തുവിട്ടത്. ആളപായമില്ലെന്നും പൈലറ്റുമാർ…
Read More » - 11 July
ഹൂതികളുടെ ആക്രമണ ശ്രമം : തെളിവുകൾ പുറത്തുവിട്ട് സൗദി സഖ്യസേന
റിയാദ് : വാണിജ്യ കപ്പലിനു നേരെ ഹൂതികൾ ആക്രമണത്തിന് ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ട് സൗദി സഖ്യസേന. തിങ്കളാഴ്ച രാവിലെ സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട്…
Read More » - 11 July
ദുബൈ ബസപകടം: പതിനേഴു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി ഇങ്ങനെ
ദുബൈ : 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസപകടത്തില്‍ ഒമാനി ബസ് ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം…
Read More » - 10 July
സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ദമാം : സൗദിയിലെ ദമാമിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. 12 വർഷമായി ദമാമിൽ സ്വകാര്യ കമ്പനിയിൽ ടെക്നിക്കൽ മാനേജരായി പ്രവർത്തിക്കുകയായിരുന്ന കൊവ്വപ്പുറം ഇ.വി ഹൗസിൽ പ്രവീൺ…
Read More » - 10 July
ജിദ്ദ വേൾഡ് ഫെസ്റ്റില്‍ നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി; സ്ത്രീകൾക്കും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും പിന്തുണ
ജിദ്ദ വേൾഡ് ഫെസ്റ്റില്‍ നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി. സൗദിയിലെ ഏറ്റവും വലിയ സംഗീത പരിപാടിയാണ് ജിദ്ദ വേൾഡ് ഫെസ്റ്റ്. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം…
Read More » - 10 July
വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നു; പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ദുബായ്: വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് എന്ന വ്യാജ ബാങ്കിന്റെ…
Read More » - 10 July
സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
ജിദ്ദ : സൗദിയിലേക്ക് ഹൂതികൾ സ്ഫോടക വസ്തുക്കൾ നിറച്ച് തൊടുത്തു വിട്ട ഡ്രോൺ വെടിവച്ചിട്ടു. അറബ് സഖ്യസേനയാണ് ഡ്രോൺ തകർത്തത്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. സമയോചിത ഇടപെടൽമൂലം…
Read More » - 10 July
സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി ; ഏഷ്യക്കാരന് ശിക്ഷ വിധിച്ചു
അബുദാബി : സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരന് ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 21,000 ദിർഹം പിഴയും ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി…
Read More » - 10 July
അബുദാബിയിൽ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത : രണ്ടു പേർ അറസ്റ്റിൽ
അബുദാബി : മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത. രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ധർമടം പരീക്കടവ് അലവിൽ സ്വദേശി പക്രുപുരയിൽ രഘുനാഥിന്റെയും പ്രതിഭയുടെയും മകനും അബുദാബിയിലെ അൽമറായ്…
Read More » - 10 July
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; വൈകുമെന്ന് അറിയിച്ചത് ബോര്‍ഡിങ് നടത്തിയ ശേഷം
ദുബായ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വീണ്ടും വൈകി. ഇന്നലെ വൈകീട്ട് 6.10ന് പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ- തിരുവനന്തപുരം വിമാനമാണ് വൈകിയത്. ഒൻപത് മണിയോടെ ബോര്‍ഡിങ് നടത്തിയ ശേഷം…
Read More »