Gulf
- Aug- 2019 -22 August
കുവൈറ്റിൽ 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം : യുവാവിന് ശിക്ഷ വിധിച്ചു
കുവൈറ്റ് : 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ യുവാവിന് ശിക്ഷ വിധിച്ചു. വാഹനോടിച്ച സ്വദേശി യുവാവിനെ മൂന്ന് വർഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചത്. മേയ് അവസാനം…
Read More » - 22 August
യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യ പറഞ്ഞ വിചിത്രമായ കാരണം ഞെട്ടിക്കുന്നത്
യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടത് തന്നെ ഭർത്താവ് അമിതമായി സ്നേഹിക്കുന്നു എന്ന കാരണം പറഞ്ഞാണ്. ഭർത്താവിന്റെ അമിതമായ സ്നേഹം തന്നെ വീർപ്പുമുട്ടിക്കുന്നതിനാൽ വിവാഹ മോചനം…
Read More » - 22 August
ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ വരുന്ന ശനിയാഴ്ച ദുബായ് വിമാനത്താവളത്തില്‍ വലിയ തിരക്കായിരിയ്ക്കും അനുഭവപ്പെടുക. ഏകദേശം 73,000 യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍…
Read More » - 22 August
തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പൊലീസിനെ കൊണ്ട് പിടിപ്പിച്ചത്. നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് തന്നെ ജാമ്യം…
Read More » - 22 August
റോഡിൽ നിന്ന് ലഭിച്ച പരസ്യം കണ്ട് മസാജിന് പോയ പ്രവാസിക്ക് സംഭവിച്ച ഞെട്ടിക്കുന്ന അനുഭവം : അഞ്ച് യുവതികള്‍ക്ക് യുഎഇയില്‍ ശിക്ഷ
ദുബായ്: റോഡില്‍ നിന്ന് ലഭിച്ച കാര്‍ഡിലെ നമ്പറില്‍ ബന്ധപ്പെട്ട് മസാജിനായി ചെന്ന പ്രവാസിയെ കൊള്ളയടിച്ച കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു. മസാജ് സെന്ററെന്ന പേരില്‍ ഫോണ്‍ നമ്പര്‍…
Read More » - 22 August
അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
അജ്മാന്: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്. തുഷാർ ഇപ്പോൾ ജയിലിൽ…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍
ദുബായ്: ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍. ഒരു കോടി യു.എ.ഇ. ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസില്‍…
Read More » - 21 August
ഒമാനിൽ വിവിധ മേഖകളിൽ വരും ദിവസങ്ങളിൽ മഴ വ്യാപിക്കും : മുന്നറിയിപ്പ്
മസ്കറ്റ് : ഒമാനിലെ വിവിധ മേഖകളിൽ മഴ വ്യാപിക്കും. സിവില്‍ ഏവിയേഷന്‍ പൊതുവിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ്യ,…
Read More » - 21 August
ഓണക്കാലത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷവാര്‍ത്ത
അബുദാബി: ഓണക്കാലത്ത് യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക വിമാന സര്‍വീസുമായി എയർ ഇന്ത്യ. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ്…
Read More » - 21 August
കുറഞ്ഞ തുകയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി കണ്ടുകൊണ്ട് സംസാരിക്കാം
ദുബായ്: യുഎഇയിൽ ഇനി കുറഞ്ഞ തുകയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി കണ്ടുകൊണ്ട് സംസാരിക്കാം. 5 ദിർഹമിന് നിയമപരമായി വീഡിയോ കോൾ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. Read…
Read More » - 21 August
ദേശീയ ദിനം : ഈ ഗൾഫ് രാജ്യത്ത് തുടർച്ചയായ നാലു ദിവസം അവധി
റിയാദ് : ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. സാധാരണയിൽ ഒരു ദിവസമായിരിക്കും അവധി ലഭിക്കുക,എന്നാൽ ഇത്തവണ വാരാന്ത്യങ്ങളിലെ ഒഴിവുദിനമായ വെള്ളി,…
Read More » - 21 August
ചൂട് കുറയ്ക്കാന്‍ റോഡിന്റെ നിറം മാറ്റി ഈ ഗള്‍ഫ് രാജ്യം : താപനില 20 മുതല്‍ 15 ഡിഗ്രിവരെ കുറയുമെന്ന് പഠനം
ദോഹ: കനത്ത ചൂടില്‍ ഖത്തര്‍ പൊള്ളുകയാണ്. ചൂട് കുറയ്ക്കാന്‍ റോഡിന്റെ നിറം വരെ മാറ്റി പരീക്ഷിച്ചിരിക്കുകയാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്. ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള…
Read More » - 20 August
സൗദിയിൽ പെട്രോൾ പമ്പിൽ തീപിടിത്തം
തബൂക്ക് : സൗദിയിൽ പെട്രോൾ പമ്പിൽ തീപിടിത്തം. തബൂക്കിൽ ഹയ്യ് മുറൂജിലാണ് സംഭവം. ഭൂഗർഭ ടാങ്കിൽ പെട്രോൾ നിറക്കുന്നതിനിടയിൽ ടാങ്കർ ലോറിയിൽ തീപിടിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ സിവിൽ…
Read More » - 20 August
ഭാഗ്യദേവത കടാക്ഷിച്ചു : യുഎഇയില്‍ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി യുവതി
ദുബായ്: യുഎഇയില്‍ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി യുവതി. ദുബായ് വിമാനത്താനവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം…
Read More » - 20 August
2020 ജനുവരി മുതൽ ഈ രാജ്യത്ത് പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും
2020 ജനുവരി മുതൽ യു എ ഇയിൽ പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും. ചോക്ലേറ്റ്, മധുര പലഹാരങ്ങൾ തുടങ്ങിയ സാധനങ്ങൾക്കാണ് വില കൂടുന്നത്.
Read More » - 20 August
സൗദിയിൽ വൻ കഞ്ചാവ് വേട്ട
ജിദ്ദ : സൗദിയിൽ വൻ കഞ്ചാവ് വേട്ട. 2 ബോട്ടുകളിലായി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 500 കിലോ കഞ്ചാവ് മക്ക തീരസുരക്ഷാസേന പിടിച്ചെടുത്തു. യെമൻ തീരത്തുനിന്നാണ് ഇവർ…
Read More » - 20 August
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : അബുദാബിയില്‍ അവസരം
അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സുമാരുടെ(പുരുഷൻ)ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ HAAD/DOH പരീക്ഷ പാസ്സാവണം.…
Read More » - 19 August
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു.മലപ്പുറം പൊന്നാനി സ്വദേശി ഷാജ്മോന്‍ (40) ആണ് മരിച്ചത്. ഫര്‍വാനിയ ബ്ലോക്ക് രണ്ടില്‍ സഹോദരന്റെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം…
Read More » - 19 August
ഇസ്ലാമിക പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
അബുദാബി•ഇസ്ലാമിക പുതുവര്‍ഷത്തിന്റെ തുടക്കമായ മുഹറം ഒന്നിന് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖല ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി സോഷ്യല്‍…
Read More » - 19 August
യുഎഇയിൽ വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് : 25 പേർ പിടിയിൽ
ഇതിനായി ഉപയോഗിച്ച ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു.
Read More » - 19 August
എല്ലാം മറന്നുറങ്ങണോ ഇന്ത്യയിലേക്ക് പോരൂ; സുഖമായി ഉറങ്ങുന്നവരുള്ള രാജ്യങ്ങളില്‍ ഇന്ത്യയും സൗദിയും മുന്നില്‍
നല്ല സുഖമായി ഉറങ്ങുന്നകാര്യത്തില് മറ്റെല്ലാവരെയും പിന്തള്ളി ഇന്ത്യ ഒന്നാമത്. അതിശയകരമായ മുന്നേറ്റമാണ് ഇക്കാര്യത്തില്‍ ഇന്ത്യ പുലര്‍ത്തുന്നത്. ഏറ്റവും നന്നായി വിശ്രമിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍…
Read More » - 19 August
ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്കി ഉടമസ്ഥനോടും ഭാര്യയോടും വീട്ടുജോലിക്കാരിയുടെ പ്രതികാരം; ഒടുവിൽ സംഭവിച്ചതിങ്ങനെ
ദമാം: മോശം പെരുമാറ്റം സഹിക്കാനാവാതെ ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്കി ഉടമസ്ഥനോടും ഭാര്യയോടും വീട്ടുജോലിക്കാരിയുടെ പ്രതികാരം. സംഭവവുമായി ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും…
Read More » - 19 August
കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണയുമായി അറബ് ലോകം : അധോലോക നായകൻ ദാവൂദിനെ പൂട്ടാനും ഉറച്ച് ഇന്ത്യ
ന്യൂഡൽഹി: കാശ്മീര്‍ അടക്കമുള്ള നിര്‍ണ്ണായ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാന് നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക്…
Read More » - 19 August
പ്രധാനമന്ത്രി മോദി ഭൂട്ടാനിൽ നിന്ന് നേരെ പോകുന്നത് അബുദാബിയിലേക്ക്, കാത്തിരിക്കുന്നത് യുഎഇയുടെ പരമോന്നത ബഹുമതി
ന്യൂഡല്‍ഹി: ഭൂട്ടാന്റെ മനം കവർന്ന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി നേരെ പോകുന്നത് അബുദാബിയിലേക്ക്. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി മോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും.…
Read More » - 19 August
ഗള്‍ഫിലേയ്ക്കുള്ള ടിക്കറ്റ് നാലിരട്ടിയായി വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍
തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ തീരുമാനം. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്. ദമാം, കുവൈറ്റ്്…
Read More »