Latest NewsGulf

പ്രതീക്ഷകൾ തകിടം മറിച്ച് തുഷാർ വെള്ളാപ്പള്ളിക്ക് യുഎഇയിൽ തിരിച്ചടി

ദുബായ്: യുഎഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കി തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം അജ്‌മാൻ കോടതി തള്ളി. പാസ്പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി കേസി​ന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള ആളായിരിക്കണമെന്ന് ചട്ടം ഉണ്ടായിരുന്നു. എന്നാൽ ജാമ്യം നിന്നയാളുടെ പ്രാപ്തി ബോധ്യപ്പെടുത്താന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് സൂചന.

Read also: തുഷാര്‍ കേസില്‍ ഇനി യൂസഫലി ഇടപെടില്ല

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നസീല്‍ അബ്​ദുല്ലക്ക്​ ഉപകരാര്‍ ജോലിയുടെ പണം നല്‍കാതെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്നതാണ്​ കേസ്​. പരാതിക്കാരന്‍ ത​ന്റെ ചെക്ക്​ മോഷ്​ടിച്ചതാണെന്ന്​ തുഷാര്‍ ആദ്യ ദിവസം ഉന്നയിച്ച വാദവും കോടതിയില്‍ തള്ളിപ്പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button