Gulf
- Nov- 2019 -15 November
യുഎഇയിൽ യുവാവിന്റെ മരണത്തിനിടയാക്കി അപകടം : വാഹനം നിർത്താതെ പോയ വിദേശി ഡ്രൈവർ 24 മണിക്കൂറിനുള്ളിൽ പിടിയിലായി
ഷാർജ : വാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു ശേഷം നിർത്താതെ പോയ വിദേശി ഡ്രൈവർ 24 മണിക്കൂറിനുള്ളിൽ ഷാർജ പോലീസിന്റെ പിടിയിലായി. 47 കാരനായ ഏഷ്യക്കാരനായിരുന്നു ഡ്രൈവറെന്ന് പോലീസ്…
Read More » - 15 November
കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ യുഎഇ സൈനികന് വീരമൃത്യു
കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ രക്തസാക്ഷിത്വം വരിച്ച യു.എ.ഇ സൈനികന്റെ ഭൗതികശരീരം ബതീൻ വിമാനത്താവളത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. സൈനികോദ്യോഗസ്ഥനായ താരിഖ് ഹുസൈൻ ഹസൻ അൽ ബലൂഷിയുടെ മൃതദേഹമാണ് ബഹുമതികളോടെ…
Read More » - 14 November
നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച പ്രവാസികൾക്കെതിരെ വിചാരണ
ദുബായ്: നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച മൂന്ന് പ്രവാസികള്‍ക്കെതിരെ വിചാരണ ആരംഭിച്ചു. ദുബായ് പ്രാഥമിക കോടതിയിലാണ് വിചാരണ. ഫിലിപ്പൈനികളായ രണ്ട് സ്ത്രീകളും ഒരു പാകിസ്ഥാനി പൗരനുമാണ്…
Read More » - 14 November
28 കാരിയായ യുവതിയെ 19 കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു
28 കാരിയായ കെനിയൻ യുവതിയെ 19 കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. വിദ്യാർത്ഥിയായ കൗമാരപ്രായക്കാരന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആറു മാസം ശിക്ഷ വിധിച്ചു.…
Read More » - 14 November
സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു
റിയാദ് :സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു. പകരം പുതിയ സംവിധാനം.വിദേശ ജോലിക്കാര്‍ക്കായി പുതുതായി ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതല്‍ തൊഴിലാളികളുടെ വിസകള്‍ ഇഷ്യൂ…
Read More » - 14 November
ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതി : വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
ദമാം : ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതിനാൽ ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ…
Read More » - 14 November
ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും : തൊഴില്‍ നിയമത്തിലെ പരിഷ്കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം
കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയില്‍ ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും. തൊഴില്‍ നിയമത്തിലെ പരിഷ്കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം.് കുവൈറ്റ് പാര്‍ലിമെന്റിലാണ് കരടുനിര്‍ദേശം. തൊഴിലാളിക്കെതിരെ…
Read More » - 14 November
ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം : കമ്പനിയ്ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം
മസ്ക്കറ്റ് : ശക്തമായ മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച ആറ് പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കമ്പനിയ്ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍ മന്ത്രാലയം. ബീഹാര്‍ സ്വദേശികള്‍ ആയ സുനില്‍…
Read More » - 14 November
സ്വന്തം നാട്ടുകാരിയുടെ ചതിയിൽ പെട്ട് സെക്സ് റാക്കറ്റിന്റെ പിടിയിലായ മലയാളി യുവതിയെ രക്ഷിച്ചു
മനാമ: സ്വന്തം നാട്ടുകാരിയായ യുവതിയുടെ ചതിയില്‍പെട്ട് ബഹ്റൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ വലയിലായ മലയാളി യുവതി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയായ യുവതി വിസിറ്റിങ് വിസയില്‍ കഴിഞ്ഞ…
Read More » - 14 November
മിസ്റ്റര്‍ ഓട്ടോ ഫ്രഞ്ച് സര്‍വേ: ഡ്രൈവിങ് ശീലങ്ങളില്‍ മികച്ച നേട്ടങ്ങളുമായി ദുബായ്
ആഗോളതലത്തില്‍ നടക്കുന്ന മിസ്റ്റര്‍ ഓട്ടോ ഫ്രഞ്ച് സര്‍വേയിൽ ഡ്രൈവിങ് ശീലങ്ങളില്‍ മികച്ച നേട്ടങ്ങളുമായി ദുബായ്. ഗതാഗത സുരക്ഷ, ചെലവ് എന്നിവയില്‍ 100 നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള മിസ്റ്റര്‍ ഓട്ടോ…
Read More » - 14 November
അംഗീകാരമില്ലാത്ത എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റുമായി ഇനി ജോലി നടക്കില്ല; നിലപാട് കടുപ്പിച്ച് ഈ ഗൾഫ് രാജ്യം
അംഗീകാരമില്ലാത്ത എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റുമായി ഇനി ജോലി നടക്കില്ലെന്ന് കുവൈത്ത്. നിലവില്‍ ഇവിടെ ജോലിയില്‍ തുടരുന്ന ആറായിരത്തിലേറെ എഞ്ചിനീര്‍മാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ല.
Read More » - 14 November
ദുബായില്‍ ട്രാഫിക് നിയന്ത്രിയ്ക്കാന്‍ സ്ഥാപിച്ച ഇമോജിയ്ക്ക് മികച്ച പ്രതികരണമെന്ന് അധികൃതര്‍
ദുബായില്‍ ട്രാഫിക് നിയന്ത്രിയ്ക്കാന്‍ സ്ഥാപിച്ച ഇമോജിയ്ക്ക് മികച്ച പ്രതികരണമെന്ന് അധികൃതര്‍ ദുബായ് : ദുബായില്‍ ട്രാഫിക് നിയന്ത്രിയ്ക്കാന്‍ സ്ഥാപിച്ച ഇമോജിയ്ക്ക് മികച്ച പ്രതികരണമെന്ന് അധികൃതര്‍. വാഹനങ്ങളുടെ അമിതവേഗം…
Read More » - 13 November
ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം :ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണം
റിയാദ് : ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം .ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണമാണ് ഇത്. ഇത്തവണ…
Read More » - 13 November
സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കും; നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
റിയാദ് : സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കണമെന്ന ശക്തമായ ആവശ്യം. നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്..സൗദിയില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കുന്നതിനുള്ള നിയമം…
Read More » - 13 November
ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു: കണ്ണില്‍ നിന്ന് ചോരയൊലിച്ച് വീട്ടമ്മ- വീഡിയോ
ഷാര്‍ജ: ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നു, സഹായിക്കണമെന്ന് അപേക്ഷിച്ച് യുവതിയുടെ വീഡിയോ സന്ദേശം. ജാസ്മിന് സുല്‍ത്താന എന്ന സ്ത്രീയാണ് ഷാര്‍ജയില്‍ നിന്നും വീഡിയോ സന്ദേശത്തിലൂടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 13 November
പ്രവാസികള്‍ക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നൽകി : ഒരാൾ പിടിയിൽ
റിയാദ് : സൗദിയിൽ പ്രവാസികൾക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നൽകിയയാൾ പിടിയിൽ. സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ഇയാള്‍ പരിശോധനാവിവരങ്ങള്‍ കൈമാറിയിരുന്നത്. അഫ്ലാജില് ലേബര്‍ ഓഫീസ്…
Read More » - 13 November
ഒമാനിൽ പൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
മസ്ക്കറ്റ് : ഒമാനിലെ സലാലയിൽ പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ആലക്കോട് ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ സജീഷ് (30) ആണ് മരിച്ചത്. കണ്ടയ്നറിൽ…
Read More » - 13 November
വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയി; ഒന്നരയും രണ്ടും വയസുള്ള കുട്ടികള്‍ വെന്തുമരിച്ചു
അബുദാബി: രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ മിനയില്‍ വാഹനത്തിന് തീ പിടിച്ച് വെന്തുമരിച്ചു. ഒന്നര വയസ്സും രണ്ട് വയസുമുള്ള കുട്ടികളാണ് മരിച്ചത്. ബെന്‍സിന്റെ ജി ക്ലാസ് വാഹനത്തില്‍ ഇരുത്തി രക്ഷിതാക്കള്‍…
Read More » - 13 November
ദുബായില്‍ നിന്നും ഒളിച്ചോടി ലണ്ടനില്‍ അഭയം തേടിയ ഹയാ രാജകുമാരി നൽകിയ വിവാഹ മോചന കേസില്‍ വിചാരണ ആരംഭിച്ചു
ലണ്ടൻ : അറബ് ലോകം ഉറ്റുനോക്കുന്ന വിവാഹ മോചന കേസില്‍ വിചാരണ ആരംഭിച്ചു. ദുബായില്‍ നിന്നും ഒളിച്ചോടി ലണ്ടനില്‍ അഭയം തേടിയ ഹയാ രാജകുമാരിയാണ് ലണ്ടൻ കോടതിയിൽ…
Read More » - 13 November
സൗദിയിൽ നൃത്തപരിപാടിക്കിടെ യുവാവ് വേദിയിൽ കയറി നർത്തകരെ ആക്രമിച്ചു : യുവതി ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു
റിയാദ് : നൃത്തപരിപാടിക്കിടെ യുവാവ് വേദിയിലേക്ക് പാഞ്ഞു കയറി നർത്തകരെ ആക്രമിച്ചു. വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്ന ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്ക്കും കുത്തേറ്റു. മലസിലെ കിങ് അബ്ദുല്ല…
Read More » - 13 November
ലിബിയന്‍ സയാമീസ് ഇരട്ടകളെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
ജിദ്ദ: ലിബിയന്‍ സയാമീസ് ഇരട്ടകളെ നാളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കും. റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്റർ കുട്ടികള്‍ക്കായുള്ള കിങ്…
Read More » - 13 November
നാം നിസാരമെന്ന് കരുതുന്ന കഞ്ഞിവെള്ളം ആരോഗ്യ കലവറ
പലപ്പോഴും പലരും ചോറിനു ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം കളയുകയാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം.…
Read More » - 12 November
സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കാൻ നിയമം വരുന്നു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
ശൈശവ വിവാഹം നിയന്ത്രിക്കാൻ സൗദിയിൽ പുതിയ നിയമം വരുന്നതായി റിപ്പോർട്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആണ് നിയമം നടപ്പാക്കുന്നത്. വിവിധ സമിതികൾ നടത്തിയ പഠനത്തിൽ 18 വയസിന്…
Read More » - 12 November
ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ദുബായ്: ഡിസംബറില്‍ ദുബായിലെ സ്കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സ്മരണ ദിനം പ്രമാണിച്ച്…
Read More » - 12 November
കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസി തൊഴിലാളികള്‍ മരിച്ച നിലയില്‍ : വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല
മസ്കറ്റ് : കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസികളായ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.…
Read More »