Gulf
- Nov- 2019 -3 November
നബിദിന അവധി പ്രഖ്യാപിച്ചു
മസ്കറ്റ്: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകൾക്ക് മുഹമ്മദ് നബിയുടെ (സ) ജന്മദിനത്തിന്റെ ഭാഗമായി സർക്കാർ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലകൾക്ക് നവംബർ 10 ഞായറാഴ്ച അവധി…
Read More » - 3 November
ദുബായിയിൽ, പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു
ദുബായ് : പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു. ദുബായ് വിമാനത്താവളത്തിൽ കാര്‍ഗോ വില്ലേജിലെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.…
Read More » - 3 November
സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം
ജിദ്ദ : സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. മഹ്ദ് ദഹ്ബ് – ഹറാറ റോഡില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം സ്വദേശികളാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍…
Read More » - 3 November
പര്‍ദ ധരിച്ചെത്തി വന്‍ കവര്‍ച്ച : മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പൊലീസ് വലയിലായി
ദുബായ് : പര്‍ദ ധരിച്ചെത്തി വന്‍ കവര്‍ച്ച , മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പൊലീസ് വലയിലായി . ദുബായിലാണ് സംഭവം. പര്‍ദ ധരിച്ചെത്തി 30 ലക്ഷം ദിര്‍ഹമാണ് കവര്‍ച്ച…
Read More » - 3 November
വര്‍ണവിളക്കുകളാല്‍ ഷാരൂഖ് ഖാന് ജന്മദിനാശംസകള് നേര്‍ന്ന് ബുര്‍ജ് ഖലീഫ
ദുബായ്: ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന് തലയെടുപ്പുള്ള ആശംസകൾ നേർന്ന് ബുര്‍ജ് ഖലീഫ. ബുര്‍ജ് ഖലീഫ കെട്ടിടത്തില്‍ വര്‍ണവിളക്കുകളാല്‍ ‘ഹാപ്പി ബെര്‍ത്ത്ഡേ ഷാരൂഖ് ഖാന്, ദ കിങ്…
Read More » - 2 November
ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി
ദുബായ് : ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മലയാളി യുവാവും കുടുംബവും ബാങ്കുകളെ തട്ടിച്ച് 71 കോടി രൂപയുമായി മുങ്ങി. തട്ടിപ്പുകാരനായ…
Read More » - 2 November
സൗദിയില്‍ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നു : രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി
റിയാദ് : സൗദിയില്‍ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നു . രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി സൗദി മന്ത്രാലയം. വിദേശ സര്‍വകാലശാലകളുടെ അംഗീകൃത ശാഖകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനാണ്…
Read More » - 2 November
രാത്രിജോലിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ച് സൗദി
റിയാദ്: രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ച് സൗദി അറേബ്യ. രാത്രി 11 മുതൽ പുലർച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.…
Read More » - 2 November
ഇന്ധന വില പ്രദർശിപ്പിക്കാൻ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ നിർബന്ധമാക്കി ഒരു രാജ്യം
ഇന്ധന വില പ്രദർശിപ്പിക്കാൻ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ നിർബന്ധമാക്കി സൗദി അറേബ്യ. ഇനി മുതൽ ഓരോ ദിവസത്തെയും ഇന്ധന വില ഈ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.
Read More » - 2 November
യുഎഇയിൽ പ്രവാസി കുത്തേറ്റ് മരിച്ചു : അന്വേഷണം ആരംഭിച്ച് പോലീസ്
ഷാർജ : പ്രവാസി കുത്തേറ്റ് മരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് 35കാരനായ യുവാവിനെ വയറ്റില്‍ നിരവധി തവണ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ വിവരം ലഭിച്ചതിന്…
Read More » - 2 November
യു.എ.ഇയില്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്ക് 14 ദിവസം വരെ അവധി
അബുദാബി•2019-2020 വര്‍ഷത്തിലെ യു.എ.ഇയിലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി തീരുമാനം അനുസരിച്ച്, 2019 നവംബർ 9, മുഹമ്മദ് നബി (സ) യുടെ…
Read More » - 2 November
യുഎഇയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം : അഞ്ചു പേർക്ക് പരിക്കേറ്റു ,രണ്ടു പേരുടെ നില ഗുരുതരം
റാസ് അൽ ഖൈമ : യുഎഇയിൽ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. റാസ് അൽ ഖൈമയിൽ ജെബെൽ ജായ്സിനു സമീപം കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ റാസ്…
Read More » - 2 November
കുവൈറ്റിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
ചെന്നൈ : കുവൈറ്റിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ പുലർച്ചെ 1.20നു 160 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും കുവൈറ്റിലേക്ക് പറന്ന വിമാനമാണ്, കാർഗോ അപ്പാർട്മെന്റിലെ…
Read More » - 2 November
കുവൈറ്റ് വിമാനത്താവളത്തില്‍ അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധന
കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തി അമേരിക്കന്‍ വിദഗ്ധ സംഘം. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ മുന്നൊരുക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും സുരക്ഷാ പഴുതുകള്‍ അടക്കുന്നതിന്റെയും…
Read More » - 2 November
മഹാ ചുഴലിക്കാറ്റ് : ഒമാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രത്യേക അറിയിപ്പ്
മസ്കറ്റ് : ക്യാര്‍ ചുഴലിക്കാറ്റിനു ശേഷം ഒമാനെ ലക്ഷ്യമാക്കി നീങ്ങി മഹ ചുഴലിക്കാറ്റ് സംബന്ധിച്ച് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രത്യേക അറിയിപ്പ്. അറബിക്കടലില്‍ പുതുതായി രൂപം കൊണ്ട…
Read More » - 2 November
രാത്രികാല ജോലി : സൗദിയില്‍ നിയമത്തില്‍ മാറ്റം : തൊഴിലാളികള്‍ക്ക് അനുകൂലം
റിയാദ് : സൗദി അറേബ്യയില്‍ രാത്രികാല ജോലി സംബന്ധിച്ചുള്ള നിയമങ്ങളില്‍ മാറ്റം. രാത്രി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതാണ് പരിഷ്കരിച്ച നിയമം. പുതിയ നിയമം അടുത്ത വര്‍ഷം…
Read More » - 1 November
ഖത്തറിൽ ഷോക്കേറ്റു പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദോഹ : ഷോക്കേറ്റു പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം മൂസോടി സ്വദേശിയും സെൻട്രൽ ബാങ്ക് ജീവനക്കാരനുമായിരുന്ന അബ്ദുൽ മുനീർ (33)ആണ് മരിച്ചത്. ദോഹയിൽ അൽഖോറിലെ ഒരു വീട്ടിൽ…
Read More » - 1 November
നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഖത്തറിൽ നവംബർ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ സൂപ്പർ ഗ്രേഡിനു 5 ദിർഹം വർദ്ധിപ്പിച്ചു. പ്രീമിയം പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.…
Read More » - 1 November
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചു, പിന്നീട് സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
അബുദാബി: ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം സൃഷ്ടിക്കുക വൻ അപകടം. അബാദാബിയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വിഡിയോ റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോലീസ്…
Read More » - 1 November
ഒമാനിൽ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു
മസ്ക്കറ്റ് : ഒമാനിൽ നവംബർ മാസത്തെ ഇന്ധന വില പ്രാബല്യത്തിൽ. ഒക്ടോബർ മാസത്തിലെ വിലയിൽ നിന്നും നേരിയ കുറവുണ്ട്. എം-95 ലിറ്ററിന് 216 ഒമാനി ബൈസയും എം-91ന്…
Read More » - 1 November
മലയാളി യുവാവ് സൗദിയില്‍ മരിച്ച നിലയിൽ
റിയാദ് : സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കുംപറമ്പ് ചെറുകപ്പള്ളി സുബൈറാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. വിവാഹം കഴിഞ്ഞ്…
Read More » - Oct- 2019 -31 October
ആഗോളതലത്തിൽ ഉണ്ടായ ഇടിവിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട; നിലവിൽ നൽകുന്ന എണ്ണ തുടർന്നും നൽകുമെന്ന് സൗദി അറേബ്യ
ആഗോളതലത്തിൽ ഉണ്ടായ എണ്ണ ഉല്പാദന ഇടിവിൽ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നും, നിലവിൽ നൽകുന്ന എണ്ണ തുടർന്നും നൽകുമെന്നും സൗദി അറേബ്യ. സൗദി അറേബ്യയിലെ എണ്ണ ഉദ്പ്പാദന കേന്ദ്രമായ…
Read More » - 31 October
സംയുക്ത നാവികാഭ്യാസം 2020 ൽ; ഇന്ത്യയുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ
പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി കൈകോർക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം 2020 ൽ ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും ,സൗദിയും തമ്മിൽ നാവികാഭ്യാസം…
Read More » - 31 October
വിവാഹം കഴിഞ്ഞു മടങ്ങിയ മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയിൽ
റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെയാണു (26) ബുധനാഴ്ച ഹറാജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം എന്താണെന്നു റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » - 30 October
ഒമാനിൽ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്; കടല്‍ക്ഷോഭം രൂക്ഷം
മസ്ക്കറ്റ്: ഒമാനിൽ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്. കാറ്റ് മൂലം ഒമാന്റെ വിവിധ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വന്‍ നാശനഷ്ടം ആണ് ഉണ്ടായത്. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍…
Read More »