Latest NewsNewsGulfOman

ഒമാനിൽ പൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ് : ഒമാനിലെ സലാലയിൽ പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ആലക്കോട് ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ സജീഷ് (30) ആണ് മരിച്ചത്. കണ്ടയ്നറിൽ തീപിടിച്ചപ്പോഴാണ് പൊള്ളലേറ്റതെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.  ഒമാനിലെത്തിയിട്ട് മൂന്നു വർഷമായ സജീഷ് 10 മാസം മുൻപാണ് നാട്ടിലെത്തി വിവാഹം നിശ്ചയം കഴിഞ്ഞു തിരിച്ചെത്തിയത്. അച്യുതന്റെയും ഓമനയുടെയും മകനാണ് സഹോദരൻ: സന്തോഷ്.

Also read : വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയി; ഒന്നരയും രണ്ടും വയസുള്ള കുട്ടികള്‍ വെന്തുമരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button