Gulf
- Dec- 2019 -30 December
സൗദിയിൽ നൃത്തവേദിയിൽ കത്തിവീശി ആക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു
റിയാദ് : നൃത്തവേദിയിൽ കത്തിവീശി അക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു. 31 വയസുകാരനായ യമനി യുവാവിന് വധശിക്ഷയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. ഇയാളുടെ കൂട്ടാളിക്ക്…
Read More » - 30 December
സൗദിയില്‍ നാടകസംഘത്തെ ആക്രമിച്ചയാള്‍ക്ക് വധശിക്ഷ
റിയാദ്•റിയാദിൽ പ്രകടനം നടത്തുന്നതിനിടെ സ്പാനിഷ് നാടകസംഘത്തെ ആക്രമിച്ചതിന് സൗദി അറേബ്യ കോടതി ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന പ്രതിക്ക് കുറ്റകൃത്യം ചെയ്യാൻ…
Read More » - 30 December
സൈനിക പരേഡിനിടെ സ്ഫോടനം; ഒന്‍പത് പേര് കൊല്ലപ്പെട്ടു
സനാ: തെക്കന്‍ യമനിലെ അല്ദാലിയയില് സൈനിക പരേഡിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒന്‍പത് പേര് മരിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും…
Read More » - 30 December
വിസയും ഇഖാമയും പുതുക്കാൻ ഓണ്‍ലൈന്‍ സംവിധാനം
കുവൈറ്റ്: വിസ, ഇഖാമ എന്നിവ പുതുക്കാൻ കുവൈറ്റിൽ ഇനി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്,…
Read More » - 30 December
ദുരിതപർവ്വം താണ്ടി സുൽത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യൻ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി. ഉത്തരപ്രദേശ് ലക്നൗ സ്വദേശിനിയായ സുൽത്താനബീഗം, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ, നിയമനടപടികൾ…
Read More » - 29 December
വാഹവനം ഓടിക്കുന്നതിനിടെ മൊബൈലിൽ കളി വേണ്ട: കർശന താക്കീതുമായി പൊലീസ്
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് കർശന താക്കീതുമായി അബുദാബി പൊലീസ്. വാഹവനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നത് കൂടാതെ ഫോട്ടോ എടുക്കലും ഗെയിം കളിക്കലും സര്‍വ സാധാരണമായ സാഹചര്യത്തിലാണ് പൊലീസ്…
Read More » - 29 December
യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
ദുബായ്•പുതുവര്‍ഷം പ്രമാണിച്ച് സ്വകാര്യ, പൊതുമേഖലയ്ക്ക് ഫെഡറൽ സർക്കാർ ഏകദിന അവധി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ഏകദിന അവധിദിനത്തിന് വിരുദ്ധമായി ഉം അൽ…
Read More » - 29 December
സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജുബൈലിൽ ഫർണിച്ചർ നിർമാണശാലയിൽ ജോലിക്കാരനായിരുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെയാണ്…
Read More » - 29 December
സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത : സത്യാവസ്ഥയിങ്ങനെ
റിയാദ് : സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത തള്ളി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി. അനുമതി നൽകിയിട്ടില്ല. വ്യാജ വാർത്തയാണ് വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ…
Read More » - 29 December
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടു പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. സൗദിയിലെ ഖഫ്ജിയിൽ ട്രെയിലർ സൈക്കിളിൽ ഇടിച്ച് പള്ളിശേരിക്കൽ പയ്യല്ലൂർ തെക്കതിൽ ഷാജഹാൻ (47) ആണ് മരിച്ചത്.…
Read More » - 29 December
സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡ്; മൂന്ന് വിദേശികൾ പൊലീസ് പിടിയിൽ
റിയാദിൽ ചാരായ വാറ്റുകേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മൂന്ന് വിദേശികൾ പൊലീസ് പിടിയിൽ. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമായ ശിഫയിൽ ഒരു വില്ലയിൽ പ്രവർത്തിച്ചിരുന്ന മദ്യ നിർമാണകേന്ദ്രത്തിലാണ് കഴിഞ്ഞ…
Read More » - 28 December
ഗൾഫ് രാജ്യത്ത് 112 പ്രവാസികള്‍ പിടിയിൽ
മക്ക: സൗദി അറേബ്യയിൽ 112 പ്രവാസികള്‍ പിടിയിൽ. മക്കയിൽ വീടുകൾ കേന്ദ്രീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. അൽശറാഇഅ്, ജിഇറാന, ബിഅ്റുൽ ഗനം എന്നീ…
Read More » - 28 December
സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം; പ്രതികരണവുമായി ഋഷിരാജ് സിംഗ്
റിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നത് ഊഹാപോഹങ്ങളാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള…
Read More » - 27 December
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) ആണ് അറാര്‍ പട്ടണത്തിന് സമീപം ഒഖീലയിലുണ്ടായ അപകടത്തിൽ മരിച്ചത്.…
Read More » - 27 December
7 സ്ത്രീകള്‍ ഉള്‍പ്പടെ 66 പേര് ഒമാനില്‍ പിടിയില്‍
മസ്ക്കറ്റ്•ഒമാന്‍ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം വ്യാഴാഴ്ച രാവിലെ 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലര്‍ച്ചെ മസ്കറ്റ്,…
Read More » - 27 December
കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്നവർ സൂക്ഷിക്കുക; പോലീസ് നടപടി കർശനമാക്കി
കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു
Read More » - 27 December
ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു
റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ തൊടിയില്‍ പരേതനായ മുഹമ്മദ് അബ്ദുല്ലയുടെ മകന് ഷാജഹാനാണ് (62) സൗദി അറേബ്യയിൽ വെച്ച് മരിച്ചത്.…
Read More » - 26 December
കമ്പനിയുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് തട്ടിപ്പു നടത്തിയ രണ്ട് പേർ പൊലീസ് പിടിയിൽ
കമ്പനിയുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് തട്ടിപ്പു നടത്തിയ രണ്ട് പേർ പൊലീസ് പിടിയിൽ. കമ്പനിയുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനങ്ങൾ ആണ് രജിസ്റ്റർ ചെയ്ത് തട്ടിപ്പ് നടത്തിയത്.…
Read More » - 26 December
യു.എ.ഇയില്‍ 2020 ജനുവരിയിലെ ഇന്ധവില പ്രഖ്യാപിച്ചു
ദുബായ്•യുഎഇ ഇന്ധന വില സമിതി 2020 ജനുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു. 2019 ഡിസംബറിലെ വില മാറ്റമില്ലാതെ തുടരും. അതനുസരിച്ച്, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.24…
Read More » - 26 December
മുദ്രാവാക്യം വിളിച്ച ഇന്ത്യന്‍ പ്രവാസികളെ യു.എ.ഇ നാടുകടത്തുമോ? സത്യാവസ്ഥ വെളിപ്പെടുത്തി യു.എ.ഇ അധികൃതര്‍
ദുബായ്•കഴിഞ്ഞ വെള്ളിയാഴ്ച നായിഫ് പ്രദേശത്ത് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഇന്ത്യൻ പ്രവാസികളെ ജയിലിലടച്ച് നാടുകടത്തുന്നുവെന്ന റിപ്പോർട്ടുകൾ യുഎഇ…
Read More » - 26 December
സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
മസ്ക്കറ്റ്: സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ, ഒമാൻ വിദേശ കാര്യ മന്ത്രി യൂസഫ്…
Read More » - 26 December
സൗദിയിലും സൂര്യഗ്രഹണം കാണാനാകും; നഗ്ന നേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പുമായി മന്ത്രാലയം
സൗദിയിലും ഇന്നത്തെ സൂര്യഗ്രഹണം കാണാനാകും. നഗ്ന നേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന് സൗദി മന്ത്രാലയം അറിയിച്ചു. സൂര്യഗ്രഹണം കണക്കിലെടുത്ത് സ്കൂള്‍ പരീക്ഷകള്‍ 9 മണിയിലേക്ക് മാറ്റി.
Read More » - 26 December
അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
ദുബായ്: അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്പ്യാര്‍ (21), സുഹൃത്ത് രോഹിത് കൃഷ്ണകുമാര്‍(19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി…
Read More » - 26 December
പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു
ദമ്മാം: ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ…
Read More » - 26 December
പൗരത്വ ബിൽ: കാര്യങ്ങൾ മനസ്സിലാക്കാതെ നിയമത്തിനെതിരെ വികാരപരമായി പ്രതികരിക്കുന്നവർ കുടുങ്ങുന്നു; നിരവധി പേർക്ക് ജോലി നഷ്ടമായി; എല്ലാ ഇന്ത്യക്കാരോടും പ്രധാനമന്ത്രിയോടും മാപ്പ് പറഞ്ഞ് ഒരു യുവാവ് കൂടി രംഗത്ത്
പൗരത്വ നിയമത്തിനെതിരെ വികാരപരമായി പ്രതികരിച്ച നിരവധി പേർക്ക് ജോലി നഷ്ടമായി. എല്ലാ ഇന്ത്യക്കാരോടും പ്രധാനമന്ത്രിയോടും മാപ്പ് പറഞ്ഞ് ജോലി നഷ്ടമായ ഒരു യുവാവ് കൂടി രംഗത്ത് വന്നിരിക്കുകയാണ്
Read More »