Gulf
- Jan- 2020 -21 January
സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദമാം : സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടു, തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയും, ദമ്മാദിലെ ഗ്ലോബൽ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനുമായിരുന്ന…
Read More » - 21 January
ഖത്തറിൽ മഞ്ഞും അതിശൈത്യവും ഉണ്ടാകുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം : സത്യാവസ്ഥയിങ്ങനെ
ദോഹ : ഖത്തറിൽ മഞ്ഞും അതിശൈത്യവും ഉണ്ടാകുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി കാലാവസ്ഥ വകുപ്പ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും വകുപ്പിന്റെ ഔദ്യോഗിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന…
Read More » - 21 January
യുഎഇയിൽ അമ്മയുടെ ശവകുടീരം സന്ദർശിച്ച് മടങ്ങവേ വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ ഒടുവിൽ മരണത്തിന് കീഴടങ്ങി
റാസ് അൽ ഖൈമ : യുഎഇയിൽ അമ്മയുടെ ശവകുടീരം സന്ദർശിച്ച് മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഫൈസൽ അബ്ദുല്ല അൽ…
Read More » - 21 January
സൗദി രാജകുമാരന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ദുബായ് ഭരണാധികാരി
ദുബായ് : അതേസമയം സൗദി രാജകുമാരന് ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിൻ ഫൈസൽ അൽ സൗദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും…
Read More » - 21 January
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ് : സൗദി രാജകുമാരന് അന്തരിച്ചു. സൗദി രാജകുടുംബാംഗം ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിൻ ഫൈസൽ അൽ സൗദ് അന്തരിച്ച വിവരം റോയല്‍…
Read More » - 21 January
വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇയിലെ ഇന്ത്യൻ സ്വദേശി; പരാജയങ്ങൾ രുചിച്ച പത്തു വർഷങ്ങൾക്കു ശേഷം ഭാഗ്യം വന്ന വഴി ഇങ്ങനെ
വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇയിലെ ഇന്ത്യൻ സ്വദേശി. പരാജയങ്ങൾ രുചിച്ച പത്തു വർഷങ്ങൾക്കു ശേഷം ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തി.
Read More » - 21 January
ദുബായിലെ ജീവനക്കാര്‍ക്ക് ശമ്പളം കൂടും; പുതിയ ശമ്പള നയത്തിന് കിരീടാവകാശി അംഗീകാരം നല്കി
ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വർദ്ധിപ്പിക്കുവാൻ തീരുമാനമായി. ഇത് സംബന്ധിച്ച് പുതിയ ശമ്പള, ഇന്‍ക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More » - 21 January
ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം; പിന്നിൽ ഇറാൻ? കൂടുതൽ വിവരങ്ങൾ പുറത്ത്
ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ യുഎസ് എംബസി പ്രവർത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിനു സമീപം മൂന്നു റോക്കറ്റുകൾ പതിച്ചതായി…
Read More » - 20 January
ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴ
മസ്ക്കറ്റ്: ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ വീണ്ടും മഴ പെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കുറച്ചുകൂടി ശക്തമാവാനും സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍…
Read More » - 20 January
ദമ്മാമില്‍ സൈറണ്‍ മുഴക്കും; ആളുകൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്
ദമ്മാം: അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രവർത്തിപ്പിക്കും. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 20 January
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്;- ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. യു.എ.ഇയില്‍ വെച്ച് ഗള്‍ഫ് ന്യൂസ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ നിലപാട്…
Read More » - 20 January
വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരും
റിയാദ് : സൗദിയില്‍ വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും…
Read More » - 20 January
സമൂഹമാധ്യമങ്ങളില്‍ മതനിന്ദ : പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ
ദുബായ് : സമൂഹമാധ്യമങ്ങളില്‍ മതനിന്ദ :, പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ . സോഷ്യല്‍ മീഡിയയില്‍ ഇസ്ലാം മതത്തെ അവഹേളിച്ച് പോസ്റ്റിട്ട മൂന്ന് പേര്‍ക്കാണ് ദുബായ്…
Read More » - 20 January
യുഎഇ കോടിതികള്‍ വിധിയ്ക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും : പണമിണപാട് കേസുകളിലെ പ്രതികള്‍ കുടുങ്ങും
ന്യൂഡല്‍ഹി : യുഎഇ കോടിതികള്‍ വിധിയ്ക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും. യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധിയാണ് ഇനി ഇന്ത്യയില്‍ നടപ്പാക്കുന്നത് ഇത് സംബന്ധിച്ച്…
Read More » - 19 January
ഗൾഫ് രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച വന്‍ സിഗിരറ്റ് ശേഖരം പിടിച്ചെടുത്തു
റിയാദ് : നിയമവിരുദ്ധമായി സൗദി അറേബ്യയിലേക്ക് കടത്താൻ വന്‍ സിഗിരറ്റ് ശേഖരം പിടികൂടി. റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു കാറില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍…
Read More » - 19 January
സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ദുബായ്•സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് 10 വർഷം തടവിന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ…
Read More » - 19 January
ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാൽ ഈ വർഷം ആളുകൾക്കായി തുറന്നുകൊടുക്കും
ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാൽ ഈ വർഷം ദുബായിൽ ഈ വർഷം തുറക്കും. ‘ദുബൈയുടെ കണ്ണ്’ എന്നര്‍ത്ഥം വരുന്ന ഈ ജയന്റ് വീല്‍ നഗരത്തിന്റെയും കടലിന്റെയും…
Read More » - 19 January
മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ, ഭാരം 350 കിലോ : സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ ചിത്രം
ദുബായ് : യുഎഇയിൽ മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ. ഈദ് അഹ്മദ് സുലൈമാനിയെന്നഎമിറാത്തി മത്സ്യത്തൊഴിലാളിയാണ് 350 കിലോയിലേറെ ഭാരം വരുന്ന ഈ സ്രാവിനെ പിടികൂടിയത്. പതിവ് പോലെ…
Read More » - 19 January
ഫേസ്ബുക്കില്‍ ഇസ്ലാമിനെ അവഹേളിച്ച പ്രവാസി യുവാക്കള്‍ക്ക് കനത്ത പിഴ
ദുബായ്•സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ അപമാനിച്ചതിന് അഞ്ച് സ്റ്റാർ റിസോർട്ടിലെ മൂന്ന് സെക്യൂരിറ്റി ഗാർഡുകൾക്ക് ദുബായ് കോടതി 500,000 ദിർഹം വീതം (ഏകദേശം 97 ലക്ഷം ഇന്ത്യന്‍ രൂപ)…
Read More » - 19 January
മക്കയിൽ ഉംറ തീർഥാടകരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം : മലയാളി സ്ത്രീയ്ക്ക് ദാരുണാന്ത്യം , മൂന്നുപേർക്ക് പരിക്കേറ്റു
റിയാദ് : മക്കയിൽ ഉംറ തീർഥാടകരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി മലയാളി സ്ത്രീയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോഡൂർ സ്വശേദി എടത്തടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീലയാണ് (55)…
Read More » - 19 January
ഒമാനിൽ വൻ തീപിടിത്തം
മസ്ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. ബര്‍ക വിലായത്തിലെ അല്‍ സലാഹയിൽ ഒരു വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ്…
Read More » - 19 January
കുവൈറ്റിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിലെ റൗദയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പാലക്കാട് സ്വദേശി സജീര്‍ (29)ആണ്…
Read More » - 19 January
മിസൈല്‍ ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു
സനാ•യെമനിലെ മാരിബ് പ്രവിശ്യയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 70 സൈനികർ കൊല്ലപ്പെട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അൽ എസ്റ്റിക്ബാൽ സൈനിക താവളത്തിലെ പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി…
Read More » - 19 January
സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി കുവൈറ്റ്. സ്ത്രീശാക്തീകരണത്തിനായി സാധ്യമായത് എല്ലാം ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ അൽ ഹമൂദ്…
Read More » - 19 January
രാജ്യദ്രോഹ കുറ്റം: അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
രാജ്യദ്രോഹ കുറ്റംചുമത്തി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച രാത്രി അഹമ്മദാബാദിലെ വിരാംഗത്തില്‍ നിന്നാണ് ജാമ്യമില്ലാ കുറ്റം ചുമത്തി ഹാര്‍ദിക്കിനെ…
Read More »