NewsOmanGulf

ഒമാനിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ് : ഒമാനിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ചാത്തന്നൂരിൽ താഴംതെക്ക് കൊച്ചാലുംമൂട് സൗപർണികയിൽ സുരേന്ദ്രന്റെ മകൻ സജൻലാൽ (സാബു-50) മരിച്ചത്.

Also read : യുഎഇയിൽ 7 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രവാസി മലയാളിയും

മസ്‌കറ്റിലെ താമസസ്ഥലത്തു കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മൃതദേഹം നാട്ടിൽ സംസ്കരിച്ചു. ഭാര്യ: എ.പ്രീത. മക്കൾ: അക്ഷര ലാൽ, നവമി ലാൽ. മരുമകൻ: സി.എസ്.കണ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button