UAELatest NewsNewsGulf

ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

ദുബായ് : ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. തുടർച്ചയായ മൂന്നാം മാസവും പെട്രോൾ വിലയിൽ മാറ്റമില്ല. സൂപ്പർ 98പെട്രോൾ വില, ലിറ്ററിന് 2.24 ദിർഹവും, സ്പെഷ്യൽ 95 ലിറ്ററിന് 2.12ദിർഹവുമായി തുടരും.

PETROL DIESEL UAE FEBRURAY PRICE CHART

JANUARY-AND-DECEMBER

ഡീസലിന് നേരിയ തോതിൽ വില വർദ്ധിപ്പിച്ചു, ലിറ്ററിന് 2.40 ദിർഹമാണ് വില. രണ്ടു മാസങ്ങൾക്ക് ശേഷമാണ്  വില കൂടിയിരിക്കുന്നത്. ജനുവരിയിലും, ഡിസംബറിലും ലിറ്ററിന് 2.38 ദിർഹമായിരുന്നു വില. അതോടൊപ്പം തന്നെ ഈ മാസങ്ങളിലെ പെട്രോൾ വിലയാണ് ഫെബ്രുവരിയിലും തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button