Latest NewsUAENewsGulf

യുഎഇയിൽ ക്ലാസ് മുറിയില്‍ സ്‍പ്രേ ചെയ്ത കീടനാശിനി ശ്വസിച്ച്, 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി

ഷാർജ : യുഎഇയിൽ കീടനാശിനി ശ്വസിച്ച് 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി, ക്ലാസ് മുറിയില്‍ സ്‍പ്രേ ചെയ്ത കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നു കുട്ടികൾക്ക് ശ്വാസതടസം അനുഭവപെടുകയായിരുന്നു.

Also read : നോർക്ക റൂട്ട്‌സ് മുഖേന യു.എ.ഇയിൽ അവസരം : ശമ്പളം ഏകദേശം 77,500 രൂപ മുതൽ 87,000 രൂപ വരെ

ഉടൻ തന്നെ ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം എല്ലാവരെയും പിന്നീട് വിട്ടയച്ചു. സംഭവത്തെ തുടർന്ന് സ്കൂളിലെ ക്ലാസുകള്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഷാര്‍ജ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button