Gulf
- Jan- 2020 -28 January
സ്വന്തം വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ യു.എ.ഇയില്‍ വിചാരണ നേരിടുന്നു
കുടുംബ തർക്കത്തെത്തുടർന്ന്, വിലക്കേര്‍പ്പെടുത്തിയിരിക്കെ, സ്വന്തം വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിക്കപ്പെട്ട് ഒരാള്‍ ഫുജൈറ കോടതിയില്‍ വിചാരണ നേരിടുന്നു. കുടുംബ തർക്കത്തെത്തുടർന്ന് ഒരാൾ സ്വന്തം വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഒരാൾ…
Read More » - 28 January
യുഎഇയിൽ ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4പേർക്ക് ദാരുണാന്ത്യം : 9 പേർക്ക് പരിക്കേറ്റു
അബുദാബി : യുഎഇയിൽ ഏഴു കാറുകൾ കൂട്ടിയിടിച്ച് 4പേർക്ക് ദാരുണാന്ത്യം. അബുദാബി അൽറാഹ മാളിനടുത്ത് അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. 9 പേർക്കു…
Read More » - 28 January
ദുബായ് വിമാനത്താവളത്തില്‍ അഞ്ച് കിലോയിലധികം മയക്കുമരുന്നുമായി പിടികൂടിയ വിദേശ വനിതയ്ക്ക് ശിക്ഷ വിധിച്ചു
ദുബായ്: മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ വിദേശ വനിതയ്ക്ക് ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് വനിതയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ദുബായ് പ്രാഥമിക കോടതി…
Read More » - 27 January
യുഎഇയിൽ ഷോപ്പിങ് മാളില്‍ മോഷണം : പ്രവാസി വനിതയ്ക്ക് ശിക്ഷ വിധിച്ചു
ഷാര്‍ജ: ഷോപ്പിങ് മാളില്‍ മോഷണം നടത്തിയ പ്രവാസി വനിതയ്ക്ക് ശിക്ഷ വിധിച്ചു. 60കാരിയെ മൂന്ന് മാസം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിൽ പറയുന്നു.…
Read More » - 27 January
സഹോദര ഭാര്യയുടെ സാധനങ്ങള്‍ മോഷ്ടിച്ച സഹോദരങ്ങള്‍ യു.എ.ഇയില്‍ പിടിയില്‍
സഹോദരന്റെ ഭാര്യയുടെ അഭാവത്തില്‍ അവരുടെ സാധനങ്ങള്‍ മോഷ്ടിച്ചതിന് രണ്ട് അറബ് സഹോദരങ്ങൾ അജ്മാൻ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. പ്രതികൾ സഹോദരന്റെ കുടുംബത്തിന്റെ വീട്ടിൽ പ്രവേശിച്ച് വിവിധ…
Read More » - 27 January
37 വര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ വാതകപ്പാടം കണ്ടെത്തി
ഷാര്‍ജ•ഷാർജയിലെ മഹാനി ഫീല്‍ഡില്‍ പ്രകൃതിവാതകവും ഘനീകൃത (കണ്ടൻസേറ്റ്) വാതക നിക്ഷേപവും കണ്ടെത്തിയതായി ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷനും അവരുടെ ഇറ്റാലിയൻ പങ്കാളിയായ ENI യും പ്രഖ്യാപിച്ചു. പ്രതിദിനം…
Read More » - 27 January
വേനല്‍ക്കാലത്തും മഴ പെയ്യിക്കാമെന്ന പ്രതീക്ഷയിൽ ഗൾഫ് രാജ്യം : കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തിലേക്ക്
ദുബായ് : വേനല്‍ക്കാലത്തും മഴ പെയ്യിക്കാമെന്ന പ്രതീക്ഷയിൽ യുഎഇ. ഇതിനായുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായി റിപ്പോർട്ട്. രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ…
Read More » - 27 January
ട്രംപിന്റെ അടുത്ത നീക്കം എന്ത്? അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം
അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. എംബസിക്കു സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ…
Read More » - 27 January
തുർക്കി ഭൂകമ്പം: മരണസംഖ്യ 36 ആയി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ മരണസംഖ്യ 36 ആയി. അതിശക്തമായ ഭൂകമ്ബത്തില്‍ 1,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നു 45 പേരെ…
Read More » - 27 January
ഇറാനെതിരെ ആഞ്ഞടിച്ച് സൗദി അറേബ്യ
റിയാദ് : ഇറാനെതിരെ ആഞ്ഞടിച്ച് സൗദി അറേബ്യ . സൗദിക്കും ഇറാനുമിടയിലെ പ്രധാന തര്‍ക്കം ഭീകരവാദവും വികസനവുമാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ…
Read More » - 27 January
സൗദിയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു; കണക്കുകൾ പുറത്ത്
സൗദി അറേബ്യയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി . കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെരിറ്റേജ് ചെയർമാൻ അഹമ്മദ്…
Read More » - 26 January
സൗദി അറേബ്യയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു : 20 പേർക്ക് പരിക്കേറ്റു
റിയാദ് : തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ മക്ക – മദീന എക്സ്പ്രസ്വേയിൽ കിലോ 150ന് സമീപമാണ്…
Read More » - 26 January
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി മധുസൂദനൻ നായർ രാജു (57) ആണ്…
Read More » - 26 January
ഖത്തറിൽ വ്യാജ കമ്പനികളുടെ പേരിൽ അനധികൃത വിസ വിൽപന : വിദേശികൾ ഉൾപ്പെടെ ഒൻപതംഗ സംഘം പിടിയിൽ
ദോഹ : ഖത്തറിൽ അനധികൃത വിസ വിൽപന നടത്തിയ സംഘം പിടിയിൽ. വ്യാജ കമ്പനികളുടെ പേരിൽ വിസകൾ വിൽപന നടത്തുന്നതിനിടെ ഒൻപതു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച്…
Read More » - 26 January
കുവൈറ്റില്‍ അനുമതിയില്ലാതെ തുറന്ന 3000 കടകള്‍ അടപ്പിയ്ക്കുന്നു
കുവൈറ്റ് : കുവൈറ്റില്‍ അനുമതിയില്ലാതെ തുറന്ന 3000 കടകള്‍ അടപ്പിയ്ക്കുന്നു. കുവൈറ്റിലെ ജലീബ് ഷുവൈക്കില്‍ കര്‍ശന പരിശോധനയ്ക്ക് നീക്കമിട്ട് മുന്‍സിപാലിറ്റി വിഭാഗം . മുന്‍സിപാലിറ്റ് ഡയറക്ടര്‍ ജനറല്‍…
Read More » - 26 January
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് അധികൃതർ. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയരുമെന്നും അധികൃതർ വ്യക്തമാക്കി. അബുദാബി,…
Read More » - 26 January
ഗൾഫ് രാജ്യത്ത് വൻ ലഹരിമരുന്ന് വേട്ട
ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. ഗാർഹിക സാധനങ്ങൾക്കൊപ്പം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 3.8 കിലോ ഹാഷിഷ് പിടികൂടി. അൽ റുവൈസ് തുറമുഖത്ത് ഇറക്കിയ ചരക്കിലുണ്ടായിരുന്ന…
Read More » - 26 January
ശക്തമായ ഭൂചലനം: മരണ സംഖ്യ 22 ആയി. മുപ്പതോളം പേരെ കാണാതായി
കിഴക്കൻ തുർക്കിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണ സംഖ്യ 22 ആയി. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. ആയിരത്തോളം പേർക്കു പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനം…
Read More » - 26 January
കൊറോണ വൈറസ് : വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
മസ്കറ്റ്: ലോക രാജ്യങ്ങളില്‍ അതിമാരകമായ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം. ഒമാനിലെ വിമാനത്താവളങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര…
Read More » - 26 January
71-ാമത് റിപ്പബ്ലിക് ദിനം : യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.
ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിനും ഞായറാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച്…
Read More » - 25 January
സൗദി അറേബ്യയില്‍ വൻതീപിടിത്തം : നിരവധി പേർക്ക് പരിക്കേറ്റു
റിയാദ്: സൗദി അറേബ്യയില്‍ വൻതീപിടിത്തം. അല്‍ ഫലാഹ് ഡിസ്ട്രിക്റ്റിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 17 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞയുടൻ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. Also read…
Read More » - 25 January
ഓഫറുകളുടെ പെരുമഴയില്‍ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍
ദുബായ് : ഓഫറുകളുടെ പെരുമഴയില്‍ ദുബായിലെ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. ഓഫറില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരില്‍ മുന്‍പന്തിയില്‍ മലയാളികളാണ്. പച്ചക്കറി മുതല്‍ ഇലക്ട്രോണിക് ഉല്പന്നങ്ങള് വരെ വന്‍ വിലക്കുറവില്‍…
Read More » - 25 January
ബഹ്റൈനിൽ പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടുപേർ താമസ സ്ഥലത്ത് മരിച്ച നിലയില്‍
മനാമ: പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടുപേർ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്റൈനിലെ റിഫയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശി മഹ്മൂദ് യൂസുഫാണ്…
Read More » - 25 January
11 മരുന്നുകൾക്ക് ഗൾഫ് രാജ്യത്ത് വിലക്ക്
അബുദാബി: 11 മരുന്നുകൾക്ക് യുഎഇയില്‍ വിലക്ക്. മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്പനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകളാണ് വിലക്കിയത്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കൗണ്‍സിലിന്റെ അറിയിപ്പ്…
Read More » - 25 January
‘ 999 ‘ എന്ന നമ്പര്‍….യുഎഇ നിവാസികള്‍ക്കും പ്രവാസികള്‍ക്കും യുഎഇ പൊലീസ് ആസ്ഥാനത്തു നിന്നും ആശ്വാസ വാര്‍ത്ത
അബുദാബി : യുഎഇ നിവാസികള്‍ക്കും പ്രവാസികള്‍ക്കും യുഎഇ പൊലീസ് ആസ്ഥാനത്തു നിന്നും ആശ്വാസ വാര്‍ത്ത. പുറതച്തു നിന്നുമുള്ള അക്രമങ്ങളോ ഗാര്‍ഹിക പീഡനങ്ങളോ സംബന്ധിച്ച് വീട്ടിലിരുന്നുകൊണ്ടു തന്നെ പൊലീസില്‍…
Read More »